HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഫൊക്കാന ഡിസ്നി വേൾഡ് കൺവെൻഷനോടനുബന്ധിച്ച് ആരോഗ്യ സെമിനാർ സംഘടിപ്പിക്കുന്നു
Saturday, June 25, 2022 9:10 PM IST
ഫ്രാൻസിസ് തടത്തിൽ
ന്യൂജഴ്സി: ജൂലൈ 7 മുതൽ 10 വരെ ഒർലാന്റോയിലെ ഡിസ്നി വേൾഡിൽ നടക്കുന്ന ഫൊക്കാന ഡിസ്നി ഫാമിലി ഇന്റർനാഷണൽ കൺവെൻഷനോടനുബന്ധിച്ച് ഫൊക്കാന ഹെൽത്ത് സെമിനാർ സംഘടിപ്പിക്കുന്നു.അമേരിക്കൻ മലയാളികളുടെ ജീവിതശൈലി മൂലമുണ്ടാകുന്ന രോഗങ്ങളെ ആസ്പദമാക്കി LIFESTYLE DISEASES & IMMIGRANTS എന്ന വിഷയത്തെക്കുറിച്ച് നടത്തുന്ന സെമിനാറിന്റെ കോർഡിനേറ്റർ ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയണൽ വൈസ് പ്രസിഡന്റും നഴ്സ് എഡ്യൂക്കേറ്ററുമായ മേരി ഫിലിപ്പ് ആണ് കോർഡിനേറ്റർ.
ഫ്ലോറിഡയിലെ പ്രമുഖ യൂണിവേഴ്സിറ്റി പ്രൊഫസർകൂടിയായ ഡോ. ബോബി വർഗീസ് ആണ് ചെയർമാൻ.ഗ്രേസ് മരിയ ജോജി, ഡോ. സൂസൻ ചെറിയാൻ, മരിയ തോട്ടുകടവിൽ എന്നിവരാണ് കോ.ചെയർമാർ.
ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന സെമിനാറിൽ മേരി ഫിലിപ്പ് ആമുഖ പ്രഭാഷണവും സ്വാഗതവും ആശംസിക്കും. ഡോ. ബോബി വർഗീസ് ആയിരിക്കും മോഡറേറ്റർ. പാനൽ അംഗംങ്ങളായ പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ. ബിനു ജേക്കബ് ജീവിത ശൈലി ഹൃദയധമനി (Cardiovascular Lifestyle Diseases)യെ ബാധിക്കുന്ന വിഷയത്തെ സംബന്ധിച്ചും പ്രമുഖ ശിശുരോഗ വിദഗ്ധൻ ഡോ. ജേക്കബ് ഈപ്പൻ ജീവിത ശൈലി പൊതു ജനാരോഗ്യ കാഴ്ച്ചപ്പാടിലൂടെ (Lifestyle Diseases from the Public Health Perspective) എന്ന വിഷയത്തിലും ഇന്റർനെൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. മാത്യു ജോൺജീവിത ശൈലിയും പ്രമേഹവും പോഷണ പരിണാമവും (Lifestyle Diseases-Diabetes and Metabolic Syndrome) എന്ന വിഷയത്തെക്കുറിച്ചും പ്രമുഖ ഫാർമസിസ്റ്റ് ഡോ. ഷൈന വർഗീസ് ജീവിത ശൈലി മൂലമുണ്ടാകുന്ന മാനസിക രോഗ പ്രശ്നങ്ങൾ (ifestyle and Mental Health Issues affecting Immigrant Population) പ്രമുഖ അനസ്തേഷ്യോളജിസ്റ്റ് ഡോ. എബ്രഹാം മാത്യു പൊതു ജനാരോഗ്യ വിഷയങ്ങൾ എന്നിവയെക്കുറിച്ചും ഹൃസ്യമായ പ്രബന്ധങ്ങൾ അവതരിപ്പിക്കും. തുടർന്ന് നടക്കുന്ന ചർച്ചയിൽ കാണികളുടെ ചോദ്യങ്ങൾക്ക് പാനൽ അംഗങ്ങൾ വിശദമായ മറുപടി നൽകും.
കോവിഡാനന്തര കാലഘട്ടത്തിൽ ജീവിക്കുന്ന നമ്മൾ ഓരോരുത്തരും അനുഭവിച്ചു വരുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങളാണ് ഈ സെമിനാറിൽ ചർച്ചാ വിഷയമാകുന്നത്. അതുകൊണ്ടു തന്നെയാണ് ഇത്തവണത്തെ ഹെൽത്ത് സെമിനാറിൽ അതിവിദഗധരായ പാനൽ അംഗംങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ആരോഗ്യ സെമിനാർ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ഓരോ പാനലിസ്റ്റുകൾക്കും പരമാവധി 10 മിനിറ്റ് വീതമായിരിക്കും വിഷയവതരണത്തിനു ലഭിക്കുക. ബാക്കി സമയം ചോദ്യോത്തരവേളകൾക്കായിരിക്കും.
സൂസനാമ്മ വർഗീസ് ഒർലാൻഡോയിൽ അന്തരിച്ചു
ഫ്ലോറിഡ: പുല്ലാട് കുളത്തുമറ്റയ്ക്കൽ പരേതനായ ഏബ്രഹാം വർഗീസിന്
ബിനോയ് തോമസ് ഫോമാ ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്നു
ന്യൂയോർക്ക്: കേരള സമാജം ഓഫ് സ്റ്റാറ്റൻ ഐലൻഡ് മുൻ പ്രസിഡന്റും ഫ
അമേരിക്കയിൽ വെടിവയ്പ്: മൂന്നുപോലീസുകാർ കൊല്ലപ്പെട്ടു; രണ്ടുപേർക്ക് പരിക്ക്
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ തെക്കൻ പെൻസിൽവാനിയയിൽ മൂന്നു പോ
ഹൂസ്റ്റണിൽ സൈറാകോം ഇന്റർനാഷണൽ അടച്ചുപൂട്ടുന്നു; 355 ജീവനക്കാർക്ക് ജോലി നഷ്ടമാകും
ഹൂസ്റ്റൺ: ഭാഷാ വ്യാഖ്യാന സേവനങ്ങൾ നൽകുന്ന സൈറാകോം ഇന്റർനാഷനലി
ഒക്ലഹോമയിൽ ഇരട്ടക്കൊലപാതകം: പ്രതിയെ കണ്ടെത്താൻ പൊതുജന സഹായമഭ്യർത്തിച്ചു പോലീസ്
ഓക്ലഹോമ: പുഷ്മതഹാ കൗണ്ടിയിലെ ക്ലേടണിന് സമീപം ഇരട്ടക്കൊലപാതക
മുൻ സെനറ്ററുടെ അധികാരം ദുരുപയോഗപ്പെടുത്തിയ ഭാര്യക്ക് 4.5 വർഷം തടവ് ശിക്ഷ
ന്യൂജേഴ്സി: ഭർത്താവിന്റെ രാഷ്ട്രീയ അധികാരം ദുരുപയോഗപ്പെടുത്തി
പ്ലാൻഡ് പാരന്റ്ഹുഡിന്റെ ഫണ്ടിംഗ് അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടത്തിന് കോടതിയുടെ അനുമതി
ബോസ്റ്റൺ: ട്രംപ് ഭരണകൂടത്തിന് പ്ലാൻഡ് പാരന്റ്ഹുഡിന്റെ മെഡിക്ക
ഡാളസ് മലയാളി അസോസിയേഷന്റെ ഓണാഘോഷം അവിസ്മരണീയമായി
ഡാളസ്: വൈവിധ്യമായ ക്ഷേത്രകലാ പാരമ്പര്യ ആചാരങ്ങളോടെ ഡാളസ് മലയ
നായർ ബെനവലന്റ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
ന്യൂയോർക്ക്: നായർ ബെനവലന്റ് അസോസിയേഷൻ ക്വീൻസിലെ ഗ്ലെൻ ഓക്സി
മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഓണം ആഘോഷിച്ചു
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഓഗസ്റ്റ് 30ന്
യുഎസിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള സമീപകാല ആക്രമണങ്ങളെ അപലപിച്ച് കോൺഗ്രസ് അംഗം
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലുടനീളം ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ
ക്നാനായ കത്തോലിക്കാ അസോസിയേഷൻ ഓഫ് ഡാളസ്ഫോർത്ത് ഓണാഘോഷം ഗംഭീരമായി
ഡാളസ്: ക്നാനായ കത്തോലിക്കാ അസോസിയേഷൻ ഓഫ് ഡാളസ്ഫോർത്ത്വർത്ത് ഓണ
യുഎസിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
ന്യൂയോർക്ക്: യുഎസിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു
"കേളീരവം - 2025': അമേരിക്കയിൽ കലാപര്യടനം ആരംഭിച്ചു
കലിഫോർണിയ: കലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തപസ്യ ആ
ട്രിനിറ്റി മാർത്തോമ്മാ ഇടവക മിഷൻ കൺവൻഷൻ വ്യാഴാഴ്ച മുതൽ
ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവകയിലെ ഇടവക മിഷന്
അജയകുമാർ അനുസ്മരണം ശനിയാഴ്ച ഡാളസിൽ
ഡാളസ്: ഡാളസിലെ സാമൂഹിക, സാംസ്കാരിക സംഘടനയായ സൗഹൃദ വേദിയുടെ
നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിള
ഇന്ത്യൻ വംശജന്റെ കൊലപാതകത്തിനു കാരണം ബൈഡൻ ഭരണകൂടമെന്ന് ഐസിഇ
വാഷിംഗ്ടൺ ഡിസി: യുഎസിലെ ഇന്ത്യൻ വംശജനായ മോ
"സ്നേഹ സങ്കീർത്തനം' ക്രിസ്തീയ സംഗീത വിരുന്ന് ന്യൂയോർക്കിൽ ഒക്ടോബർ അഞ്ചിന്
ന്യൂയോർക്ക്: യുണൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റബിൾ ഓർഗനൈസേഷന്റെ നേ
പാസ്റ്റർ സി.ജെ. എബ്രാഹം അന്തരിച്ചു
ഡാളസ്: ഇന്ത്യ പെന്തക്കൊസ്ത് ദൈവസഭാ സീനിയർ ശുശ്രൂഷകനും മലബാർ പ

"സാമോദം ചിന്തയാമി' കർണാട്ടിക് സംഗീത കച്ചേരി കാൽഗറിയിൽ 21ന്
കാൽഗറി: സ്വാതിതിരുനാൾ രാമവർമ മഹാരാജാവിന്റെ അമൂല്യ കൃതികളി
തങ്കമ്മ സ്കറിയ ഡാളസിൽ അന്തരിച്ചു
ഡാളസ്: കൊല്ലം ആയൂർ പെരിങ്ങള്ളൂർ മേലേതിൽ വീട്ടിൽ പരേതനായ എം.സി
അന്നക്കുട്ടി ജോസഫ് ഫിലാഡല്‍ഫിയയിൽ അന്തരിച്ചു
ഫിലാഡല്‍ഫിയ: അമലഗിരി വരിക്കപ്പളളില് പരേതനായ ജോസഫ് സാറിന്
കുമരകം സ്വദേശിക്ക് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ടീച്ചര്‍ അവാര്‍ഡ്
ന്യൂയോര്‍ക്ക്: കുമരകം സ്വദേശിയായ അധ്യാപകന് ന്യൂയോര്‍ക്ക് സ്റ്റേ
ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ട കേസിൽ നീതി ലഭ്യമാക്കും: ട്രംപ്
ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാരന്റെ ആക്രമണത്തിൽ കൊല്ലപ്
56 ഇന്റർനാഷണൽ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
സെന്റ് ലൂയിസ്: സെന്റ് ലൂയിസിൽ ഈ മാസം 19, 20, 21 തീയതികളിൽ നടക
കാനഡ ഗ്രാൻഡ് നൈറ്റ് അവാർഡ് ഫ്രാൻസിസ് ജോസഫിന്
ലാക്കോംബ്: കാനഡയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശോഭിക്കുന്നവ
ഹൂസ്റ്റൺ മലയാളി ഡോ. ജലധര ശോഭനന് ആഗോള അംഗീകാരം
ടെക്സസ്: ഹൂസ്റ്റണിലെ ബെയ്ലര് കോളജ് ഓഫ് മെഡിസിനില്‍ പോസ്റ്റ് ഡോ
ഷിക്കാഗോയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
ഷിക്കാഗോ: മലയാളി യുവാവ് ഷിക്കാഗോയിൽ വാഹനാപകടത്തിൽ മരിച്ചു.
അമേരിക്കയിൽ സിഖ് വയോധികയെ ഇമ്മിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചു, പ്രതിഷേധിച്ച് കുടുംബം
കാലിഫോർണിയ: കാലിഫോർണിയയിൽ സിഖ് വനിതയെ ഇമ്മിഗ്രേഷൻ ആൻഡ് കസ
ഐപിസിഎൻഎ ഇന്റർനാഷണൽ മീഡിയ കോൺഫറൻസിന്റെ ഒരുക്കങ്ങൾ വിലയിരുത്തി ന്യൂയോർക്ക് ചാപ്റ്റർ
ന്യൂയോർക്ക്: അടുത്ത മാസം ഒൻപതാം തീയതി മുതൽ നടക്കുന്ന ഇന്ത്യ പ്ര
എഡ്മിന്റൺ മഞ്ചാടി മലയാളം സ്കൂളിന്റെ പ്രവേശനോത്സവം ഗംഭീരമായി
എഡ്മിന്റൺ : മലയാളം മിഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന എഡ്മിന്‍
കേരള ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്സസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു
ഡാളസ് : കേരള ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്സസ് (കെഎച്ച്എസ്എൻടി)
ആത്മയുടെ ഓണാഘോഷം ശനിയാഴ്ച
ടാമ്പ: അസോസിയേഷൻ ഓഫ് ടാമ്പ ഹിന്ദു മലയാളി(ആത്മ) വിപുലമായ രീതി
യുഎസിൽ കർണാടക സ്വദേശിയെ കഴുത്തറത്തു കൊന്നു
ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസിൽ ഇന്ത്യൻ വംശജനെ ഭാര്യയുടെയും മ
ഗ്രേറ്റർ ഹൂസ്റ്റൺ എൻഎസ്എസ് ഓണാഘോഷം സംഘടിപ്പിച്ചു
ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ എൻഎസ്എസ് ഓണാഘോഷം സംഘടിപ്പിച്ചു. സാം
സുജ ജോർജിന്റെ നിര്യാണത്തിൽ ഐപിസിഎൻഎ അനുശോചിച്ചു
ന്യൂയോർക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ(ഐപിസി
ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോംഗ് ഐലൻഡിന്റെ ഓണാഘോഷം ഞായറാഴ്ച
ന്യൂയോർക്ക്: ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോംഗ് ഐല
കിർക്കിന്റെ ഘാതകൻ പിടിയിൽ
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ വിശ്വസ്തനായ യ
വീസ നിയമങ്ങൾ കടുപ്പിച്ച് യുഎസ്
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ പൗരന്മാർക്ക് യുഎസ് വീസ ലഭിക്കുന്നത് ഇ
ജോസേട്ടന് ഹീറോ ആണ്; ന്യൂയോര്‍ക്കില്‍ പയറും പടവലവും വിളയിച്ച് മലയാളി
ഹൂസ്റ്റണ്‍: നാട്ടില്‍ മലയാളി ഓണം ഉണ്ണാന്‍ പച്ചക്കറിക്ക് അയല്‍ സം
ചാർലി കിർക്ക് കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ടു
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തൻ
ഡാളസ് കേരള അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
ഡാളസ്: ഡാളസ് കേരള അസോസിയേഷൻ മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹാള
ഡാളസിൽ സീരിയൽ മോഷണ കേസിൽ പ്രതിയെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തു
ഡാളസ്: സീരിയൽ മോഷണ കേസിൽ പ്രതിയെയും കൂട്ടാളിയെയും പോലീസ് അറസ
കാലിഫോർണിയയിൽ ഐസിഇ പട്രോളിംഗ് തുടരാൻ ട്രംപിന് അനുമതി നൽകി സുപ്രീംകോടതി
കാലിഫോർണിയ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ നയം അനുസ
ഡാളസ് എപ്പിസ്കോപ്പൽ രൂപതയുടെ പുതിയ ബിഷപ്പായി റവ. റോബർട്ട് പി. പ്രൈസ് സ്ഥാനമേറ്റു
ഡാളസ്: ഡാളസ് എപ്പിസ്കോപ്പൽ രൂപതയുടെ എട്ടാമത്തെ ബിഷപ്പായി റെവ
റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാൾ സമാപിച്ചു
ന്യൂയോർക്ക്: റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാല
കാലിഫോർണിയയിൽ ചരിത്രം കുറിച്ച മങ്കയുടെ പൊന്നോണം
കാലിഫോർണിയ: മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്
കാമുകിയുമായി വഴക്കിട്ട് മടങ്ങവെ കാമുകൻ വെടിയേറ്റ് കൊല്ലപ്പെട്ടു
ഹൂസ്റ്റൺ: തെക്ക് പടിഞ്ഞാറൻ ഹൂസ്റ്റണിൽ കാമുകിയുമായി വഴക്കിട്ട്
കുടിയേറ്റക്കാരെ നാടുകടത്തുമെന്ന ട്രംപിന്റെ ഭീഷണിക്കെതിരെ ഷിക്കാഗോയിൽ വൻ പ്രതിഷേധം
ഷിക്കാഗോ: കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന ട്രംപ് ഭ
Latest News
ബിഹാറിൽ തൊഴിൽ രഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 1,000 രൂപ അലവൻസ്
അടിസ്ഥാന രഹിതമായ ആരോപണങ്ങൾ രാഹുൽ ഗാന്ധിയുടെ ശീലമായി മാറി: അനുരാഗ് താക്കൂർ
ഓൺലൈനായി വോട്ട് നീക്കം ചെയ്യാൻ കഴിയില്ല; രാഹുൽ ഗാന്ധിയെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ
സമസ്തയുടെ നൂറാം വാർഷിക ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടില്ല: ജിഫ്രി മുത്തുക്കോയ തങ്ങൾ
സതീശൻ അഹങ്കാരത്തിന് കൈയും കാലും വച്ച നേതാവ്: വെള്ളാപ്പള്ളി നടേശൻ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

">
Top