ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലോ​ക​മ​ല​യാ​ളി​ക​ളു​ടെ ആ​ധു​നി​ക ഐ​ക്യ​വേ​ദി: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ
Thursday, June 23, 2022 11:04 PM IST
ഇ​ല​ഞ്ഞി (എ​റ​ണാ​കു​ളം): ലോ​ക മ​ല​യാ​ളി​ക​ളു​ടെ ആ​ധു​നി​ക ഐ​ക്യ​വേ​ദി​യാ​യി ഓ​വ​ർ​സീ​സ് റ​സി​ഡ​ന്‍റ് മ​ല​യാ​ളീ​സ് അ​സോാ​സി​യേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ) വ​ള​രു​ന്ന​തി​ൽ ആ​ഹ്ളാ​ദ​മു​ണ്ടെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പ്ര​സ്താ​വി​ച്ചു. ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ 2022-23 വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്, ഓ​ർ​മാ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ര​ക്ഷാ​ധി​കാ​രി​കൂ​ടി​യാ​യ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി.

ഓ​ർ​മ (ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ) പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ന​ട​വ​യ​ൽ അ​ധ്യ​ക്ഷ​നാ​യി. ഡോ. ​അ​നൂ​പ് കെ.​ജെ (പ്രി​ൻ​സി​പ്പ​ൽ, വി​സാ​റ്റ് എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജ്), ഡോ. ​ജോ​ണ്‍ ഇ​ര​ന്യാ​കു​ള​ത്തി​ൽ (പ്രി​ൻ​സി​പ്പ​ൽ, സെ​ന്‍റ് ഫി​ലോ​മി​നാ​സ് എ​ച്ച്എ​സ്എ​സ്, ഇ​ല​ഞ്ഞി),വിം​ഗ് ക​മാ​ൻ​ഡ​ർ പ്ര​മോ​ദ് നാ​യ​ർ, എം.​പി. ജോ​സ​ഫ് ( ഇ​ല​ഞ്ഞി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്), എം.​പി. ടോ​മി (ഇ​ല​ഞ്ഞി മു​ൻ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ), പ്രൊ​ഫ ഡോ. ​ഫ്രെ​ഡ് മാ​ത്യൂ (കോ​ള​ജ് ഡീ​ൻ), ഓ​ർ​മാ പി​ആ​ർ​ഒ സ​ജി വാ​ക്ക​ത്തി​നാ​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു പ്ര​സം​ഗി​ച്ചു. ഓ​ർ​മാ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്ര​സ്റ്റീ ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റും ലോ​ക കേ​ര​ള​സ​ഭാ സ്വാ​ഗ​ത സ​മി​തി വൈ​സ് ചെ​യ​ർ​മാ​നു​മാ​യ പ്രൊ​ഫ. ഡോ. ​ജോ​ർ​ജ് അ​ബ്രാ​ഹം സ്വാ​ഗ​ത​വും ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി അ​ഗ​സ്റ്റി​ൻ ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു.

ഗ​ത​കാ​ല മ​ല​യാ​ള ന​ന്മക​ളെ​യും സ്നേ​ഹാ​ധി​ഷ്ഠി​ത കു​ടും​ബ​മൂ​ല്യ​ങ്ങ​ളെ​യും ഓ​ർ​ത്തെ​ടു​ത്ത്, സാം​സ്കാ​രി​ക​ത്ത​ക​ർ​ച്ച​ക​ളെ അ​തി​ജീ​വി​ക്കു​ന്ന​തി​ന്, ഒ​രേ തൂ​വ​ൽ ദേ​ശാ​ട​ന​ക്കി​ളി​ക​ളെ​പ്പോ​ലെ, ഒ​രു​മി​ക്കു​ന്ന, രാ​ജ്യാ​ന്ത​ര മ​ല​യാ​ളി​ക​ളു​ടെ, ഐ​ക്യ​വേ​ദി​യാ​ണ്, ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ന്ന് അ​ദ്ധ്യ​ഷ പ്ര​സം​ഗ​ത്തി​ൽ ഓ​ർ​മാ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ന​ട​വ​യ​ൽ പ്ര​സ്താ​വി​ച്ചു. 2009 ൽ ​ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ആ​രം​ഭി​ച്ച ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്, ആ​ഫ്രി​ക്ക ഒ​ഴി​കെ എ​ല്ലാ മ​ല​യാ​ളി കു​ടി​യേ​റ്റ രാ​ജ്യ​ങ്ങ​ളി​ലും പ്രൊ​വി​ൻ​സു​ക​ളും ചാ​പ്റ്റ​റു​ക​ളും പ്ര​വൃ​ത്തി​ക്കു​ന്നു. ജോ​സ് ആ​റ്റു​പു​റ​ത്തി​ന്‍റെ ഉ​ത്സാ​ഹ​ത്തി​ൽ, ജോ​സ് ആ​റ്റു​പു​റം, ജോ​ർ​ജ് ന​ട​വ​യ​ൽ, ജോ​ർ​ജ് ഓ​ലി​ക്ക​ൽ, സി​ബി​ച്ച​ൻ ചെ​ന്പ്ലാ​യി​ൽ ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.

​ലോ​ക കേ​ര​ള സ​ഭ​ ഡോ. ​എം.​വി പി​ള്ള, മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ, ദി​വം​ഗ​ത​നാ​യ മു​ൻ ഇ​ന്ത്യ​ൻ യൂ​ണി​യ​ൻ സ​ഹമ​ന്ത്രി എം. ​എം. ജേ​ക്ക​ബ് എ​ന്നി​വ​രാ​ണ് ഓ​ർ​മാ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ര​ക്ഷാ​ധി​കാ​രി​ക​ൾ.
ജോ​സ് ആ​റ്റു​പു​റം, യു​എ​സ്എ (ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ), ജോ​യി പി.​വി മ​സ്ക​റ്റ് (ട്ര​സ്റ്റീ ബോ​ർ​ഡ് സെ​ക്ര​ട്ട​റി), ഡാ​ർ​ളി നോ​ബി​ൾ (ല​ണ്ട​ൻ), ബി​നു ജോ​സ​ഫ് (കാ​ന​ഡ) എ​ന്നി​വ​ർ ട്ര​സ്റ്റീ ബോ​ർ​ഡം​ഗ​ങ്ങ​ൾ. റോ​ഷി​ൻ പ്ലാ​മൂ​ട്ടി​ൽ, ഫി​ല​ഡ​ൽ​ഫി​യ (ട്ര​ഷ​റ​ർ).

ട്ര​ഷ​റ​ർ റോ​ഷി​ൻ പ്ളാ​മൂ​ട്ടി​ൽ (ഫി​ല​ഡ​ൽ​ഫി​യ), വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ല്ലി ജോ​സ​ഫ് (ന്യൂ​ജേ​ഴ്സി) , അ​നി​യ​ൻ മൂ​ല​യി​ൽ (ന്യൂ​യോ​ർ​ക്ക്), ജോ​മോ​ൻ ഇ​ട​യാ​ടി(​ടെ​ക്സ​സ്), സെ​ക്ര​ട്ട​റി​മാ​രാ​യ ജ​യിം​സ് ക​രീ​ക്ക​ക്കു​ന്നേ​ൽ( സൗ​ദി അ​റേ​ബ്യ), ജോ​ർ​ജ് ഫി​ലി​പ് ( കു​വൈ​റ്റ്), ബി​ബി​ൻ പ​ള്ളി​പ്പ​റ​ന്പി​ൽ (കാ​ന​ഡ), ജോ​യി​ന്‍റ് ട്ര​ഷ​റാ​ർ രാ​ജൂ ജോ​ണ്‍ (കു​വൈ​റ്റ്), സ​ജി സ്ക​റി​യാ വ​ള്ളോം തോ​ട്ട​ത്തി​ൽ (പ്ര​സി​ഡ​ന്‍റ്, കേ​ര​ളാ ചാ​പ്റ്റ​ർ), ഗീ​തു കാ​ത​റീ​ൻ ജോ​ണ്‍​സ​ണ്‍ (പ്ര​സി​ഡ​ന്‍റ്, ശ്രീ​ല​ങ്കാ പ്രൊ​വി​ൻ​സ്), പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ കെ​ൻ സോ​ജ​ൻ (ല​ണ്ട​ൻ), ഫി​ലിം മീ​ഡി​യാ ചെ​യ​ർ​പേ​ഴ്സ​ണ്‍ രാ​ജ് മാ​ത്യൂ (ഫ്ളോ​റി​ഡ), പൊ​ളി​റ്റി​ക്ക​ൽ അ​വ​യ​ർ​നെ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ റെ​ജി​മോ​ൻ കു​ര്യാ​ക്കോ​സ് (പാ​ലാ), മീ​ഡി​യാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബാ​ബൂ കു​റ്റ്യാ​ത്ത് (നോ​ർ​ത്ത് ക​രോ​ളി​ന),ചീ​ഫ് അ​ക്കൗ​ണ്ട​ന്‍റ് സാ​ബൂ ജോ​ണ്‍ (കാ​ലി​ഫോ​ർ​ണി​യ), അ​ക്കൗ​ണ്ട​ന്‍റ് സ​ജീ​വ് മു​ല്ല​ക്കു​ന്നേ​ൽ (കു​വൈ​റ്റ്), ഓ​ഡി​റ്റ​ർ മൈ​ക്കി​ൾ എ​ബ്രാ​ഹം (ഫ്ളോ​റി​ഡ), വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​ജൂ​ലി​യാ ജോ​യ് ( ല​ണ്ട​ൻ), വി​മ​ൻ​സ് ഫോ​റം വൈ​സ് ചെ​യ​ർ പേ​ഴ്സ​ണ്‍​അ​നി​റ്റ് ജോ​സ്, വി​മ​ൻ​സ് ഫോ​റം സെ​ക്ര​ട്ട​റി സ്നേ​ഹാ രാ​ജ​ൻ (ഫ്ളോ​റി​ഡ), വി​മ​ൻ​സ് ഫോ​റം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ക്രി​സ്റ്റീ​നാ ജെ​യിം​സ്(​കാ​ന​ഡ), കെ​വി​ൻ ഷാ​ജി, അ​ബു​ദാ​ബി (യൂ​ത്ത് ഫോ​റം ചെ​യ​ർ​മാ​ൻ) കെ​ൻ സോ​ജ​ൻ, ല​ണ്ട​ൻ (വൈ​സ് ചെ​യ​ർ​മാ​ൻ) ന​വീ​ൻ ഷാ​ജി, ദു​ബാ​യ് (സെ​ക്ര​ട്ട​റി) അ​മി​താ ത​ങ്ക​ച്ച​ൻ, കാ​ന​ഡ, (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), അ​ല​ക്സ് ജോ​സ് വ​ർ​ഗീ​സ് , കാ​ന​ഡ (യൂ​ത്ത് കോ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​ർ ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തി​ന് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.