കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ൻ: വി​ജ​യ​ൻ നെ​ടും​ചേ​രി​ൽ സെ​ക്യൂ​രി​റ്റി ചെ​യ​ർ​മാ​ൻ
Thursday, June 23, 2022 10:49 PM IST
സൈ​മ​ണ്‍ മു​ട്ട​ത്തി​ൽ
ഹൂ​സ്റ്റ​ണ്‍: ഇ​ൻ​ഡ്യാ​ന​പോ​ളി​സി​ലെ ജെ.​ഡ​ബ്ല്യു. മാ​രി​യ​റ്റ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ 2022 ജൂ​ലൈ 21 മു​ത​ൽ 24 വ​രെ ന​ട​ക്കു​ന്ന കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ന്‍റെ സെ​ക്യൂ​രി​റ്റി ക​മ്മ​റ്റി​യു​ടെ ചെ​യ​ർ​മാ​നാ​യി നാ​ഷ​ണ​ൽ ക​മ്മ​റ്റി അം​ഗം വി​ജ​യ​ൻ നെ​ടും​ചേ​രി​യി​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ത്ത​വ​ണ​ത്തെ കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​നി​ൽ എ​ല്ലാ​വ​രു​ടെ​യും പൂ​ർ​ണ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന രീ​തി​യി​ൽ എ​ല്ലാ​വി​ധ ക്ര​മീ​ക​ര​ണ​ങ്ങ​ളും സെ​ക്യൂ​രി​റ്റി ചെ​യ​ർ​മാ​ൻ വി​ജ​യ​ൻ നെ​ടും​ചേ​രി​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മ​റ്റി ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തും, അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ സി​റ്റി​ക​ളി​ലൊ​ന്നാ​യ ഇ​ൻ​ഡ്യാ​ന പോ​ളി​സി​ലെ ക​ണ്‍​വ​ൻ​ഷ​ൻ ഏ​റ്റ​വും സു​ര​ക്ഷി​ത​വും സൗ​ക​ര്യ​പ്ര​ദ​വു​മാ​യ ക​ണ്‍​വ​ൻ​ഷ​നാ​യി ന​ട​ത്തു​വാ​നു​ള്ള എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഈ ​ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും കെ​സി​സി​എ​ൻ​എ പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ൽ അ​റി​യി​ച്ചു.

ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സൗ​ക​ര്യ​പ്ര​ദ​വും സു​ര​ക്ഷി​ത​വ​മാ​യി നാ​ലു​ദി​വ​സം ആ​ഘോ​ഷി​ക്കു​വാ​നു​ള്ള എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും സെ​ക്യൂ​രി​റ്റി ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന​താ​യി സെ​ക്യൂ​രി​റ്റി ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ വി​ജ​യ​ൻ നെ​ടും​ചേ​രി​ൽ അ​റി​യി​ച്ചു.

ക​ണ്‍​വ​ൻ​ഷ​ന്‍റെ സു​ഗ​മ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി നേ​തൃ​ത്വം ന​ൽ​കു​ന്ന സെ​ക്യൂ​രി​റ്റി ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ വി​ജ​യ​ൻ നെ​ടും​ചേ​രി​യി​ൽ (281 701 2026), കോ-​ചെ​യ​ർ​മാ​ൻ​മാ​രാ​യ ജോ​സ് ആ​ന​മ​ല​യി​ൽ (773 849 3573), ജി​ജു മു​ട്ട​ത്തി​ൽ (646 643 3945), ബി​ജു മു​പ്രാ​പ്പ​ള്ളി​യി​ൽ (845 300 2477), ഗ്ലി​സ്റ്റ​ണ്‍ ചോ​ര​ത്ത് (210 772 8854), ഫി​നു തൂ​ന്പ​നാ​ൽ (630 974 7383) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സെ​ക്യൂ​രി​റ്റി ക​മ്മ​റ്റി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാ​വ​രും സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ​സി​സി​എ​ൻ​എ ലെ​യ്സ​ണ്‍ ജോ​മോ​ൻ ചെ​മ്മ​ര​പ്പ​ള്ളി​യി​ൽ അ​റി​യി​ച്ചു.