Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഫോമാ ഗ്ലോബൽ കൺവെൻഷൻ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
Friday, May 27, 2022 11:47 AM IST
ഫോമാ ന്യൂസ് ടീം
ഹൂസ്റ്റൺ : 2022 സെപ്റ്റംബർ രണ്ടു മുതൽ അഞ്ചുവരെ മെക്സിക്കോയിലെ കാൺകൂൺ മൂൺ പാലസ് റിസോർട്ടിൽ വച്ച് നടക്കുന്ന ഫോമാ ഗ്ലോബൽ കൺവെൻഷന്റെ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നതായി രജിസ്ട്രേഷൻ ചേയർ ജോയി എൻ സാമുവൽ അറിയിച്ചു.
ജോയ് എൻ സാമുവേൽ ചെയർമാനായും , ബൈജു വർഗ്ഗീസ് കൺവീനറായും , സജൻ മൂലപ്ലാക്കൽ , സജീവ് വേലായുധൻ , സുനിത പിള്ള , സിമി സൈമൺ എന്നിവരും പ്രവർത്തിക്കുന്നു.
നാല് രാവും മൂന്നു പകലും ഉള്ള ഓൾ ഇന്‍ക്ലൂസീവ് പാക്കേജ് (ഫുഡ് ആൻഡ് ബെവറേജ്സ് ഇൻക്ലൂഡഡ്) ആണ് ഇതിനായി ഫോമാ ഒരുക്കിയിട്ടുള്ളത്. രണ്ടുപേർക്ക് 1245 ഡോളറാണ്. 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് $100 അധികമായി നൽകിയാൽ മതിയാകും. മെക്സിക്കോയിലെ ഏറ്റവും മികച്ച റിസോർട്ടുകളിലൊന്നാണ് 500 ഏക്കറുകളിലായി 13 റെസ്റ്റോറന്റും , ഗോൾഫ് കോഴ്സുമായി കടൽ തീരത്തുള്ള മൂൺ പാലസ് റിസോർട്സ്. ഭക്ഷണശാലകളിൽ നിന്നും അൺലിമിറ്റഡ് ഫുഡ് എപ്പോഴും ലഭ്യമാണ്. ഫ്ലൈറ്റ് ടിക്കറ്റുകൾ നേരത്തെ കരസ്ഥമാക്കേണ്ടതാണ്.
രജിസ്റ്റർ ചെയ്ത കടന്നുവരുന്നവർക്ക് മികച്ച ഒരു എൻറർടെയിൻമെന്റ് അണിയറയിൽ ഒരുങ്ങുന്നതായി എന്റർ ടൈയിൻമെന്റ് ടീം അറിയിച്ചിട്ടുണ്ട്. കൺവെൻഷന് പങ്കെടുക്കുന്നതിന് ഡെലിഗേറ്റ് ആകണമെന്നില്ല , ആർക്കും ഫോമാ വെബ് സൈറ്റിലൂടെ കൺവെൻഷന് രജിസ്റ്റർ ചെയ്യാവുന്നതാണ് .
കൂടുതൽ വിവരങ്ങൾക്ക് രജിസ്ട്രേഷൻ ടീമുമായി ബന്ധപ്പെടുക. വെബ്സൈറ്റിലൂടെയും രജിസ്റ്റർ ചെയ്യേണ്ടവർക്ക് ചെയ്യുവാനായി അവസരം ഉണ്ട്. അതിനായി ജൂൺ 5 വരെ ക്രെഡിറ്റ് കാർഡ് സർവീസ് ചാർജ് ഇല്ലാതെ രജിസ്റ്റർ ചെയ്യുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ് .
https://fomaa.org/convention/registration സന്ദർശിക്കുക.
എല്ലാവരും എത്രയും വേഗം കൺവെൻഷനിലേക്കു രജിസ്റ്റർ ചെയ്യണമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ്.ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു
ഫൊക്കാന കൺവൻഷന് ഇനി ദിവസങ്ങൾ മാത്രം; ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെന്ന് ഭാരവാഹികൾ
ന്യൂയോക്ക്: ഫൊക്കാന കൺവൻഷന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ എല്ലാം അവസ
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും കാലുമാറിയ ജോയ് ഹൊപ്മിസ്റ്റര്‍ ഗവര്‍ണര്‍ സ്ഥാനാര്‍ഥി
ഒക്കലഹോമ: ഒക്കലഹോമ ഗവര്‍ണര്‍ പ്രൈമറി തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയില
ഒന്നരവയസുകാാരന് കാറിലിരുന്ന് ചൂടേറ്റ് മരിച്ചതറിഞ്ഞ് പിതാവ് ജീവനൊടുക്കി
വിര്‍ജീനിയ: 18 മാസം പ്രായമുള്ള മകന് അബദ്ധത്തില്‍ കാറിലിരുന്ന് മരിച്ചതിനെ തുടര്‍
റഷ്യക്കെതിരെ യുദ്ധം ചെയ്യുന്നതിന് 800 മില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ നല്‍കും: ബൈഡന്
വാഷിംഗ്ടണ്‍ ഡി.സി : 2022 ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യയുടെ യുക്രെയിന് അധിനിവേശം
അമേരിക്കന്‍ മലങ്കര അതിഭദ്രാസന പ്രതിനിധി യോഗം സമാപിച്ചു
ന്യൂജഴ്സി: യാക്കോബായ സുറിയാനി സഭയുടെ അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ വാര്‍ഷിക പൊത
ന്യൂയോർക്കിൽ ചിത്രീകരിച്ച "ലോക്ക്ഡ് ഇൻ' ചിത്രത്തിന്റെ ടീസർ റിലീസ്
ന്യൂയോർക്ക്: മലയാള സിനിമാ ലോകത്തിനു ഒരു മുതൽക്കൂട്ടായി ന്യൂയോർക്കിലും ന്യൂജേഴ്സ
സെമി ട്രക്ക് ദുരന്തം: ചൂടേറ്റ് മരിച്ചവരുടെ എണ്ണം 53 ആയി
ഓസ്റ്റിൻ: അനധികൃത കുടിയേറ്റ കാരുമായി മെക്സിക്കോ അതിർത്തി കടന്നു ടെക്സസിൽ എത്തിയ
ഡാളസിൽ അന്തരിച്ച ഏലിയാമ്മ മാത്യുവിന്റെ പൊതുദർശനം വെള്ളിയാഴ്ച
ഡാളസ്: പത്തനംതിട്ട നെല്ലിക്കാല പ്ലാംകൂടത്തിൽ വീട്ടിൽ പി.സി മാത്യുവിന്റെ ഭാര്യ
ഫൊക്കാന സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു
ന്യു യോർക്ക്: ഫൊക്കാനയുടെ 2020, 2022 വർഷങ്ങളിലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു
സുപ്രീംകോടതി ജഡ്ജി സ്റ്റീഫൻ ബ്രയാൻ വിരമിക്കുന്നു; കെറ്റാൻജി ബ്രൗണ്‍ ജാക്സണ് ചുമതലയേൽക്കും
വാഷിംഗ്ഡണ്‍ ഡിസി: അമേരിക്കൻ സുപ്രീം കോടതിയിൽ 30 വർഷത്തെ സേവനം
ഉണ്ണി തോയക്കാട്ടിൽ ഫോമാ ഗ്ലോബൽ കണ്വൻഷൻ ന്യൂ ഇംഗ്ലണ്ട് റീജണൽ കോർഡിനേറ്റർ
ന്യൂയോർക്ക്: മലയാളി അസോസിയേഷൻ ഓഫ് സതേർണ് കണക്ടിക്കറ്റ് (MAS
അഞ്ചുവയസുകാരന്റെ മരണം: സ്ഥിരമായി മർദിച്ചിരുന്നതായി മാതാവിന്റെ കുറ്റസമ്മതം
ഡാളസ്: ഡാളസിൽ അഞ്ചു വയസുകാരൻ മർദനമേറ്റു മരിച്ച സംഭവത്തിൽ മ
ഗർഭഛിദ്രം ആവശ്യമുള്ളവർക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തും: സേവ്യർ ബസിറ
വാഷിംഗ്ടണ്‍ ഡിസി: യുഎസ് സുപ്രീംകോടതി ഗർഭഛിദ്രത്തിനുള്ള അവകാശ
ഫൊക്കാനാ സാഹിത്യ പുരസ്കാരം ലഭിച്ച ഐഎപിസി അംഗങ്ങളെ ആൽബെർട്ട ചാപ്റ്റർ അനുമോദിച്ചു
കാൽഗറി : ഫൊക്കാനാ സാഹിത്യ പുരസ്കാരം ലഭിച്ച ഐഎപിസി അംഗങ്ങളെ ഐ
ഡിട്രോയിറ്റിൽ അന്തരിച്ച വീണ ആശിഷിന്റെ പൊതുദർശനം ജൂലൈ 2ന്
ഡിട്രോയിറ്റ് : ഡിട്രോയിറ്റിൽ നിര്യാതയായ വാളക്കുഴി നെയ്തെതിൽ ആ
ലെഗാറ്റോ വാർഷികവും മ്യൂസിക് ഷോയും സംഘടിപ്പിച്ചു
ടൊറോന്റോ: ടൊറോന്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന കുട്ടികളുട
എട്ടു വയസുകാരന്റെ തോക്കില്‍ നിന്നു വെടിയേറ്റ് ഒരു വയസുകാരിക്കു ദാരുണാന്ത്യം; പിതാവ് അറസ്റ്റില്‍
ഫ്ളോറിഡ : തോക്കെടുത്തു കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ എട്ടു വയസുകാരന്റെ തോക
ട്രക്കില്‍ ചൂടേറ്റ് മരിച്ച അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 51 കവിഞ്ഞു
സാന്‍ അന്റോണിയോ (ടെക്സസ്): സാന്‍ അന്റോണിയോ ട്രക്കില്‍ നിന്നും കണ്ടെത്തിയ മരിച്ചവ
ഷിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ ഗ്രാജുവേറ്റ് ചെയ്തവരെ ആദരിച്ചു
ഷിക്കാഗൊ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദേവാലയമായ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫ
സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ സംയുക്ത തിരുനാളിന് കൊടിയേറി
ന്യൂജേഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തി

സിപിഎം - സംഘപരിവാർ ശക്തികളുടെ ഗാന്ധിനിന്ദക്കെതിരെ ഒഐസിസി യുഎസ്എ നാഷണൽ കമ്മിറ്റി
ഡാളസ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അപമാനിക്കുന്ന സിപിഎം, സംഘപരിവാർ ശക്തികളുടെ
ജോസഫ് ചാണ്ടിയുടെ കനിവിന്റെ സൂര്യതേജസ് പുസ്തകം പ്രകാശനം ചെയ്തു
ഗാർലാൻഡ്, ഡാളസ്: ജീവകാരുണ്യ പ്രവർത്തകനും ഡാളസിലെ സ്ഥിരം താമസക്കാരനുമായ ജോസഫ് ചാ
ഫോമാ ഗ്ലോബൽ കൺവൻഷൻ സൗത്ത്-ഈസ്റ്റ് റീജണൽ കോർഡിനേറ്റർ ആയീ ദീപക് അലക്സാണ്ടറെ തെരഞ്ഞെടുത്തു
അറ്റ്ലാന്റ: ഗ്രേറ്റർ അറ്റ്ലാന്റ മലയാളി അസോസിയേഷൻ (ഗാമ) ജനറൽ സെക്രട്ടറി, ജോയിന
സണ്ണി മറ്റമന ഫൊക്കാന ട്രസ്റ്റി ബോർഡ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
റ്റാമ്പാ: കാല് നൂറ്റാണ്ടില്‍ അധികമായി ഫ്ലോറിഡയിലെ പ്രത്യേകിച്ച് ടാമ്പയിലെ സാമൂഹ
ഇന്ത്യയുടെ ഭാവി അപകടത്തിൽ, കോൺഗ്രസിന്റെ തിരിച്ചുവരവ് അനിവാര്യം: രമേശ് ചെന്നിത്തല
ഗാര്‍ലന്റ് (ഡാളസ്): വർഗീയതയെ ഊട്ടിവളർത്തി , മൃഗീയ ഭൂരിപക്ഷത്തിന്റെ മറവിൽ എന്ത
കളിക്കളത്തിന് പുറത്ത് പ്രാര്‍ഥിച്ച പരിശീലകനെ പിരിച്ചുവിട്ട സംഭവം: പിന്തുണച്ച് യുഎസ് സുപ്രീം കോടതി
വാഷിങ്ടന്‍ ഡി.സി: കളി അവസാനിച്ചതിനുശേഷം കളിക്കളത്തിനു പുറത്തുവച്ച് കുട്ടികള്‍ക്ക
നരേന്ദ്ര മോദിയെ പുകഴ്ത്തി ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിങ്
ഷിക്കാഗോ: ഇന്ത്യയുടെ യശസ് ഉയര്‍ത്തിപിടിക്കുന്നതിനും ഇന്ത്യന്‍ ജനതയുടെ സ്വപ്നം സാ
ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ച് കലാശ്രീ ഡോ.സുനന്ദ നായരുടെ മകൾ സിയാ നായർ
ഹൂസ്റ്റൺ: സിയാ നായരുടെ ഭരതനാട്യം അരങ്ങേറ്റം.അവിസ്മരണീയമായി. ഇന്ത്യൻ ക്ലാസിക്കൽ
ഫ്ളോറിഡയിൽ അന്തരിച്ച ലീലാമ്മ ചെറിയാന്റെ സംസ്കാരം ശനിയാഴ്ച
ടാമ്പാ,ഫ്ലോറിഡ: ഇക്കഴിഞ്ഞ ദിവസം ടാമ്പയിൽ അന്തരിച്ച കോട്ടയം വേലങ്ങാട്ടു ലോവെൽ ചെ
ഐപിസിഎൻഎ ന്യൂയോർക്ക്/ന്യൂജഴ്സി ചാപ്റ്റർ പ്രവർത്തനോദ്ഘാടനം ജൂലൈ ഒന്നിന്
ന്യൂജഴ്സി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) ന്യൂയോർക്ക്/ന്യൂജ
ഫാ.ഡോ.സി.ഒ. വർഗീസിന്റെ സംസ്കാര ശുശ്രൂഷകൾ ജൂലൈ 7 - 8 തീയതികളിൽ ഹൂസ്റ്റണിൽ
ഹൂസ്റ്റൺ: മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത
ജോസ് മലയിൽ ഫോമാ ഗ്ലോബൽ കൺവൻഷൻ ന്യൂ യോർക്ക് എംപയർ റീജണൽ കോഓർഡിനേറ്റർ
ന്യൂയോർക്ക്: ഫോമാ ഗ്ലോബൽ കൺവൻഷൻ ന്യൂയോർക്ക് എംപയർ റീജണൽ കോഓർഡിനേറ്റർ ആയി ജോസ് മ
ലീലാ മാരേട്ടിന് ഷിക്കാഗോ റീജൺ പിന്തുണ പ്രഖ്യാപിച്ചു
ഷിക്കാഗോ: ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ലീലാ മാരേട്ടിന് ഷി
കാർണിവൽ "സമ്മര്‍ ഫണ്‍ ഫെയര്‍ - 2022' ജൂലൈ 30 ന്
കാൽഗറി (കാനഡ): കാൽഗറി സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് "സമ്മര്‍ ഫണ്‍ ഫെയര്‍
മാര്‍ത്തോമ ഭദ്രാസനം മെറിറ്റ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനാതിര്ത്തിയിലുള്
വീണ ആശിഷ് ഡിട്രോയിറ്റിൽ അന്തരിച്ചു
ഡിട്രോയിറ്റ് : വാളക്കുഴി നെയ്തേതിൽ ആശിഷ് തോമസിന്റെ ഭാര്യ വീണ (42) ഹൃദ്രോഗത്തെ
"പുതുപ്പള്ളിയിലെ ജനകീയ നായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇപ്പോഴും കർമനിരതൻ'
ഡാളസ് : രാഷ്ട്രീയ പ്രവർത്തകർക്ക് എക്കാലവും അനുകരണീയനായ മാതൃക ജന സേവകനാണ്
മുൻ
"മക്കളെ മൂല്യങ്ങളിൽ വളർത്തുന്ന മാതാപിതാക്കൾക്ക് പകരമാകാൻ മറ്റാർക്കും കഴിയില്ല'
ഫിലഡൽഫിയ: മക്കളെ മൂല്യങ്ങളിൽ വളർത്തുന്ന മാതാപിതാക്കൾക്ക് പകരമാകാൻ മറ്റാർക്കും ക
ഫൊക്കാന ഒർലാന്റോ കൺവൻഷൻ മീഡിയ റിലേഷൻ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു
ഫ്ളോറിഡ: ഒർലാന്റോയിലെ ഡിസ്നി വേൾഡ് ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടൽലിൽ ജൂലൈ എഴു മ
എറിക് മാത്യു ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റീ സ്ഥാനാർഥി
ഹൂസ്റ്റൺ: ഫൊക്കാനയുടെ ദീർഘകാല പ്രവർത്തകനും ഫൗണ്ടേഷൻ വൈസ് ചെയർമാനുമായ എറിക് മാത്യ
ഫൊക്കാന അടിമുടി ഉടച്ചുവാർക്കും, പുതിയ ദിശാബോധം നൽകും: ബാബു സ്റ്റീഫൻ
ഹൂസ്റ്റൺ: അമേരിക്കൻ മലയാളികളുടെ ഉന്നമനത്തിനായിട്ടാണ് ഫൊക്കാന എന്ന സംഘടന രൂപമെടുത
ഗര്‍ഭഛിദ്ര നിയമം റദ്ദാക്കിയതിനെതിരെ യുഎസില്‍ പ്രതിഷേധം
ഡാളസ് : അരനൂറ്റാണ്ടായി അമേരിക്കയില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയിരുന്ന സുപ്ര
രമേശ് ചെന്നിത്തലയ്ക്ക് ഡാളസിൽ ഹൃദ്യമായ വരവേൽപ്പ്
ഡാളസ്: മൂന്ന് ദിവസത്തെ ഹൃസ്വസന്ദർശനത്തിന് ഡാളസിൽ എത്തിച്ചേർന്ന ഹരിപ്പാട് എം.എൽ.എ
രമേശ് ചെന്നിത്തലയും സണ്ണി പാമ്പാടിയും ജൂണ്‍ 26 ന് ഡാളസിൽ
ഗാര്‍ലന്റ് (ഡാളസ്): കെപിസിസി മുന്‍ പ്രസിഡന്റും കേരളാ മുന്‍ പ്രതിപക്ഷ നേതാവുമാ
ജൂലൈ 3 ഇന്ത്യൻ ക്രിസ്ത്യൻ ദിനമായി ന്യൂയോർക്കിൽ ആഘോഷിക്കുന്നു
ന്യൂയോർക്ക്: ഇന്ത്യയിലെ ക്രിസ്തീയ സഭാ സ്ഥാപകനായ വിശുദ്ധ തോമാ ശ്ലീഹായുടെ രക്തസാ
ഫൊക്കാന ഡിസ്നി വേൾഡ് കൺവെൻഷനോടനുബന്ധിച്ച് ആരോഗ്യ സെമിനാർ സംഘടിപ്പിക്കുന്നു
ന്യൂജഴ്സി: ജൂലൈ 7 മുതൽ 10 വരെ ഒർലാന്റോയിലെ ഡിസ്നി വേൾഡിൽ നടക്കുന്ന ഫൊക്കാന ഡ
റീമ റസൂൽ യുഎസ് കോൺഗ്രസ് സ്ഥാനാർഥി
ന്യൂയോർക്ക്: ന്യൂയോർക്ക് തേർഡ് കൺഗ്രഷണൽ ഡിസ്ട്രിക്ടിൽ നിന്നും യുഎസ് കോൺഗ്രസിലേക്
ഡോ. തിയോഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്താ ഗോൾഡൻ ജൂബിലി നിറവിൽ
ഡാളസ്: മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ ഡോ.തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്താ
ഗർഭഛിദ്രത്തിനുള്ള അവകാശം നീക്കം ചെയ്ത നടപടി: ദൈവിക തീരുമാനമെന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ജനതക്ക് അര നൂറ്റാണ്ടായി ലഭിച്ചിരുന്ന ഗർഭഛിദ്രത്തിനുള്ള
ഡാളസ് - ഹൂസ്റ്റൺ ബുള്ളറ്റ് ട്രെയിൻ: ടെക്സസ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്
ഡാളസ്: ഡാളസിൽനിന്നും ഹൂസ്റ്റണിലേക്കുള്ള ദൂരം (240 മൈൽ) 90 മിനിറ്റുകൊണ്ട് ഓടിയെ
Latest News
സ്വർണത്തിന്റെ വിപണിവില കൂടും
തകർപ്പൻ പ്രകടനവുമായി ഇന്ത്യ; പരിശീലന മത്സരത്തിൽ ഡെർബിഷെയറിനെ തകർത്തു
സൗദിയിൽ വെള്ളിയാഴ്ച 625 പേർക്ക് കോവിഡ്; 971 രോഗമുക്തർ
അകാലി ദളിന്റെ പിന്തുണ ദ്രൗപദി മുർമുവിന്
പന്തിന് സെഞ്ചുറി; ഇന്ത്യ ഭേദപ്പെട്ട നിലയിൽ

State & City News
കെഎസ്ആർടിസിയിൽ വെള്ളിയാഴ്ച മുതൽ പുതിയ സോഫ്റ്റ്വെയർ സംവിധാനം
ബംഗളൂരുവിൽ നിന്ന് വൻതോതിൽ ലഹരി വസ്തുക്കൾ കേരളത്തിലേക്ക്; ഇടനിലക്കാരും ഇരകളും വിദ്യാർഥികൾ
"തൊണ്ടിമുതല്‍ വിറ്റ് കാമുകിയെയും മാതാപിതാക്കളെയും കൂട്ടി വിനോദയാത്ര പോയി'
ജ്വല്ലറി ഉടമയെ കൊളളയടിച്ച കേസ്: കർണാടക പോലീസ് ബത്തേരിയിൽ
പഴയ കേക്ക് പുതിയ കവറിൽ! പാക്കിംഗ്കവർ മാറ്റി പഴയ കേക്ക് വീണ്ടും വിപണിയിലെത്തുന്നു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top