ഇ​ന്ത്യ വി​ക​സ​ന​ത്തി​ന്‍റെ അ​മൃ​ത​വ​ർ​ഷ​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്നു; കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന് ഹൂ​സ്റ്റ​ണി​ൽ സ്വീ​ക​ര​ണം
Wednesday, May 25, 2022 7:48 PM IST
അ​നി​ൽ ആ​റന്മുള
ഹൂ​സ്റ്റ​ണ്‍: യു​എ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ഹൂ​സ്റ്റ​ണ്‍ സ​ന്ദ​ർ​ശി​ച്ചു. ന്യൂ​യോ​ർ​ക്ക് ലോ​സ് ആ​ഞ്ച​ല​സ് എ​ന്നീ സി​റ്റി​ക​ൾ സ​ന്ദ​ർ​ശി​ച്ച​ശേ​ഷ​മാ​ണ് മ​ന്ത്രി ഹൂ​സ്റ്റ​ണി​ലെ​ത്തി​യ​ത്. ഹൂ​സ്റ്റ​ണി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം മു​ര​ളീ​ധ​ര​ന് ഊ​ഷ്മ​ള​മാ​യ വ​ര​വേ​ൽ​പ്പ് ന​ൽ​കി. ഇ​ന്ത്യാ ഹൗ​സി​ൽ ചേ​ർ​ന്ന പൊ​തു സ​മ്മേ​ള​ന​ത്തി​ൽ ഹൂ​സ്റ്റ​ണി​ലെ ഇ​ന്ത്യ​ൻ കോ​ണ്‍​സ​ൽ ജ​ന​റ​ൽ മ​ഹാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​നു മു​ൻ​പ് ഹൂ​സ്റ്റ​ണ്‍ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ലെ നേ​താ​ക്ക​ളു​മാ​യി മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി.

ത​ന്‍റെ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ഇ​ന്ത്യ​ക്കെ​തി​രെ സം​ഘ​ടി​ത​മാ​യി ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ ഇ​ന്ത്യ​ൻ സ​മൂ​ഹം ജാ​ഗ​രൂ​ക​രാ​യി​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു. ഇ​ന്ത്യ ലോ​ക​ത്തി​ലെ വി​ക​സി​ത രാ​ജ്യ​ങ്ങ​ൾ​ക്കൊ​പ്പം കു​തി​ച്ചെ​ത്തു​ക​യാ​ണെ​ന്നും 2047 ആ​കു​ന്പോ​ഴേ​ക്കും ലോ​ക​ത്തി​ലെ വ​ൻ ശ​ക്തി​ക​ളി​ൽ ഒ​ന്നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ടു​ത്ത 25 വ​ർ​ഷം വി​ക​സ​ന​ത്തി​ന്‍റെ അ​മൃ​ത വ​ർ​ഷ​ങ്ങ​ളാ​യി ആ​ച​രി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ഭ്യ​ർ​ഥി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ഇ​ന്ത്യ​ൻ ജ​ന​ത​യെ ഉ​ദ്ബോ​ധി​പ്പി​ച്ചു.

യോ​ഗ​ത്തി​നു മു​ൻ​പ് അ​ദ്ദേ​ഹം കെ​ച്ച്എ​ൻ​എ ഭാ​ര​വാ​ഹി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. അ​ടു​ത്ത​വ​ർ​ഷം ന​ട​ക്കു​ന്ന ക​ഐ​ച്ച്എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ന് ഭാ​വു​ക​ങ്ങ​ൾ ആ​ശം​സി​ക്കു​ക​യും പ​ങ്കെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന് വാ​ക്ക് ന​ൽ​കു​ക​യും ചെ​യ്ത​താ​യി പ്ര​സി​ഡ​ന്‍റ് ജി.​കെ. പി​ള്ള പ​റ​ഞ്ഞു. ജി.​കെ. പി​ള്ള, ഡോ. ​രാ​മ​ദാ​സ്, ര​ഞ്ജി​ത്ത് പി​ള്ള, സോ​മ​രാ​ജ​ൻ നാ​യ​ർ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.