HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഐഎപിസി കേന്ദ്ര ഭാരവാഹികളുടെ സ്ഥാനാരോഹണവും അവാർഡ് ദാന ചടങ്ങും നടത്തി
Monday, May 23, 2022 12:18 PM IST
ഡോ. മാത്യു ജോയിസ്, ഡയറക്ടർ
ന്യൂയോർക്ക്: വടക്കേ അമേരിക്കയിലുടനീളം പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജരായ പത്രപ്രവർത്തകരുടെയും മാധ്യമപ്രവർത്തകരുടെയും ഏറ്റവും വലിയ സംഘടനയായ ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ്, 2022-2024 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങും സ്ഥാനാരോഹണവും മെയ് 21 ശനിയാഴ്ച ഗംഭീരമായി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിൽ സംഘടിപ്പിച്ചു.
ഐഎപിസിയുടെ പ്രധാന അഭ്യുദയകാംക്ഷിയായ എറിക് കുമാർ, മേയർ ബിൽ ഡിബ്ലാസിയോയെ സദസ്സിന് പരിചയപ്പെടുത്തി. തുടർന്ന്, ഐഎപിസി മുൻ പ്രസിഡന്റ് പർവീൺ ചോപ്ര വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. ഐഎപിസി ഭാരവാഹികളും വിശിഷ്ടാതിഥികളും ചേർന്ന് നിലവിളക്ക് കൊളുത്തി, ചടങ്ങു് ഉത്ഘാടനം ചെയ്തു.
ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ അംബാസഡർ രൺധീർ ജയ്സ്വാൾ, ഐഎപിസി ഡയറക്ടർ ബോർഡ് ചെയർമാനായ കമലേഷ് സി മേത്തയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു, ഐഎപിസിയുടെ സ്ഥാപക ചെയർമാൻ ജിൻസ് മോൻ സക്കറിയ ഐഎപിസിയുടെ പുതിയ പ്രസിഡന്റ് ആഷ്മീത യോഗിരാജിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രസ്തുത ചടങ്ങിൽ വിശിഷ്ടരും പ്രഗത്ഭരുമായ നാല് കമ്മ്യൂണിറ്റി നേതാക്കൾ/പ്രൊഫഷണലുകൾക്ക് അവരുടെ നേട്ടങ്ങൾക്കും സമൂഹത്തിനുള്ള സംഭാവനകൾക്കും ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡുകൾ നൽകി ആദരിച്ചു.
കോൺസൽ ജനറൽ അംബാസഡർ രൺധീർ ജയ്സ്വാൾ മുഖ്യാതിഥിയായിരുന്നു, ചടങ്ങിൽ ന്യൂയോർക്ക് മേയർ ഡി ബ്ലാസിയോ വിശിഷ്ടാതിഥിയായിരുന്നു. മേയർ ഡി ബ്ലാസിയോ, പമേല ക്വാത്രയ്ക്ക് അവാർഡ് നല്കി ആദരിച്ചു. പ്രശസ്തമായ എല്ലിസ് ഐലൻഡ് മെഡൽ ഓഫ് ഓണർ നേടിയ ഏക ഇന്ത്യൻ വംശജയായ പമേല ഖാത്രേ സാമൂഹികവും തൊഴിൽപരവുമായ നേട്ടങ്ങളുടെയും അംഗീകാരത്തിന്റെയും അഭിമാനകരമായ റെക്കോർഡുകളുടെ ജേതാവാണ്.
അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ. അനുപമ ഗോതിമുകുളയ്ക്ക്, എഎപിഐ അംഗങ്ങൾക്കും ഇന്ത്യയിലെയും അമേരിക്കയിലെയും വലിയ സമൂഹങ്ങൾക്കും പ്രയോജനം ചെയ്യുന്ന ദീർഘവീക്ഷണത്തോടെയുള്ള അവരുടെ നേതൃത്വത്തെ ആദരിച്ചു അവാർഡ് നല്കി.
കൊളംബിയ സർവകലാശാലയിൽ ബിരുദ വിദ്യാർത്ഥിയായി ന്യൂയോർക്കിലേക്ക് മാറിയതിന് ശേഷം കഴിഞ്ഞ 49 വർഷമായി എൻആർഐ/പിഐഒ കമ്മ്യൂണിറ്റികൾക്കുള്ള സേവനങ്ങൾക്ക് അന്തർ രാഷ്ട്രീയ സഹയോഗ് പരിഷത്തിന്റെ ഭാരത് വംശി ഗൗരവ് അവാർഡും, പ്രവാസി ഭാരതീയ സമ്മാനും നൽകി ആദരിച്ച ഡോ. തോമസ് എബ്രഹാം, ഐഎപിസി ഇന്ന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നല്കി ആദരിച്ച മറ്റൊരു വിശിഷ്ടാതിഥി ആയിരുന്നു.
ഐഎപിസി അംഗീകരിച്ചാദരിച്ച സുധീർ എം. പരീഖ്, എം.ഡി., പ്രൊഫഷനൽ ഫിസിഷ്യനും നിലവിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും വലിയ ഇന്ത്യൻ-അമേരിക്കൻ പബ്ലിഷിംഗ് ഗ്രൂപ്പായ പരീഖ് വേൾഡ് വൈഡ് മീഡിയ ഇങ്കിന്റെ ചെയർമാനും പ്രസാധകനും, ഐടിവി ഗോൾഡിന്റെ ചെയർമാനുമാണ്. 24x7 ടിവി ന്യൂസ് ചാനൽ, പത്മശ്രീ, പ്രവാസി ഭാരതീയ സമ്മാൻ, എല്ലിസ് ഐലൻഡ് മെഡൽ ഓഫ് ഓണർ എന്നിവ ലഭിച്ച ഏറ്റവും ആദരണീയനായ വ്യക്തിത്വത്തിന്റെ ഉടമയാണ്.
ലാസ് വെഗാസിൽ നിന്നുള്ള ഐഎപിസി ഡയറക്ടർ ബോർഡ് അംഗം ഡോ. മാത്യു ജോയ്സും ടെക്സാസിൽ നിന്നുള്ള ഷാൻ ജസ്റ്റസും ചേർന്ന്, 2013-ൽ ഐഎപിസിയുടെ തുടക്കം മുതലുള്ള വളർച്ചയുടെ ഒമ്പത് വർഷത്തെ ചരിത്രത്തിന്റെ ദൃശ്യാവതരണം നൽകിയത് ആകര്‍ഷകമായിരുന്നു. കൂടാതെ പർവീൺ ചോപ്രയും ഡോ. മാത്യു ജോയ്സും ചേർന്ന് എഡിറ്റ് ചെയ്ത ഐഎപിവിയുടെ ചരിത്രവും ലക്ഷ്യങ്ങളും വിവരിക്കുന്ന വർണ്ണാഭമായ സുവനീർ ഇതോടൊപ്പം പ്രകാശനം ചെയ്തു.
സമാപനച്ചടങ്ങിൽ ആര്യാ സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച പരമ്പരാഗത നാടോടി നൃത്തങ്ങളും ചടുല വേഗമാർന്ന ബോളിവുഡ് നൃത്തങ്ങളും ഉൾപ്പെട്ടിരുന്നു, തുടർന്ന് വിഭവസമൃദ്ധമായ ഡിന്നറും ഉണ്ടായിരുന്നു. ഹൈബ്രിഡ് ഇവന്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഒരേസമയം സ്ട്രീം ചെയ്തുകൊണ്ടിരുന്നതിനാൽ വിവിധ സ്ഥലങ്ങളിൽനിന്നും നിരവധി മാധ്യമസുഹൃത്തുക്കൾക്കും, പങ്കു ചേരാനും അനുമോദന ആശംസ്സകൾ നേരാനും സാധിച്ചുവെന്നതും ഈ ചടങ്ങിന് ചാരുതയേകി.
ഷാജൻ അലക്സാണ്ടറിന്റെ പിതാവ് ടി.സി. അലക്സാണ്ടർ അന്തരിച്ചു
ജോർജിയ: ജോർജിയ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ട്രാടജിസ്റ്റും ജി
ഷിക്കാഗോ സെന്റ് മേരീസിൽ ഗീവർഗീസ് മാർ അപ്രേമിന് സ്വീകരണവും മുതിർന്നവരുടെ സംഗമവും
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാ
ഫിലാഡൽഫിയയിൽ വാഹനാപകടം; ചങ്ങനാശേരി സ്വദേശി മരിച്ചു
ഫിലാഡൽഫിയ: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചങ്ങനാശേരി സ്വദ
ജെഫ് ബെസോസും ലോറൻ സാഞ്ചസും വിവാഹിതരായി; ചെലവ് 430 കോടി രൂപ
വെനീസ്: വെനീസിൽ നടന്ന ആഡംബരപൂർണമായ ചടങ്ങിൽ ആമസോണ്‍ സ്ഥാപ
ജന്മാവകാശ പൗരത്വം: ട്രംപിന് അനുകൂലവിധി
വാഷിംഗ്ടൺ ഡിസി: യുഎസില്‍ ജന്മാവകാശ പൗരത്വത്തിനു നിബന്ധനകൾ ഏ
കലിഫോർണിയ ഗവർണർ സ്ഥാനത്തേക്ക് പാസ്റ്റർ ചെ ആൻ മത്സരിക്കും
കലിഫോർണിയ: ഹാർവെസ്റ്റ് റോക്ക് ചർച്ചിന്റെ സ്ഥാപകനും ഹാർവെസ്റ്റ
കാനഡയുമായി വ്യാപാര കരാര്‍ ചര്‍ച്ച അവസാനിപ്പിക്കും: ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: കാനഡയുമായി എല്ലാ വ്യാപാര കരാര്‍ ചര്‍ച്ചകളും
കെസിവൈഎൽ ഷിക്കാഗോ സ്റ്റോൺ ഗേറ്റ് പാർക്കിൽ പിക്കിൾബോൾ സംഘടിപ്പിച്ചു
ഷിക്കാഗോ: ക്നാനായ കാത്തലിക് യൂത്ത് ലീഗ് (കെസിവൈഎൽ) ഷിക്കാഗോയിൽ
സൗത്ത് കരോലിനയിൽ 20 പേർക്ക് ഇടിമിന്നലേറ്റു
സൗത്ത് കരോലിന: ബീച്ചിൽ നീന്തുന്നതിനിടെ ഇരുപത് പേർക്ക് ഇടിമിന്
ഫൊക്കാന ജോർജിയ റീജിയൺ പ്രവർത്തന ഉദ്ഘാടനം വർണാഭമായി
ന്യൂയോർക്ക്: ഫൊക്കാന ജോർജിയ (റീജിയൺ സെവൻ) റീജിയൺ പ്രവർത്തന ഉ
ഡാളസ് കേരള ലിറ്റററി സൊസൈറ്റി പിക്നിക് സംഘടിപ്പിച്ചു
ഗാർലൻഡ്: സാഹിത്യ സംഘടനയായ കേരള ലിറ്റററി സൊസൈറ്റിയുടെ അംഗങ്
വേൾഡ് മലയാളി കൗൺസിൽ പുതിയ ഗ്ലോബൽ ഭാരവാഹികളെ തെരെഞ്ഞെടുത്തു
ന്യൂജഴ്സി: വേൾഡ് മലയാളി കൗൺസിൽ എന്ന ആഗോള മലയാളി സംഘടനയുടെ 2
മിസിസിപ്പിയിൽ 79 വയസുകാരന്റെ വധശിക്ഷ നടപ്പാക്കി
മിസിസിപ്പി: മിസിസിപ്പിയിൽ കൊലപാതക കേസ് പ്രതിയായ റിച്ചഡ് ജോർദ
സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ സംയുക്ത തിരുനാള്‍ ഇന്ന് മുതല്‍
ന്യൂജഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോമലബാര്‍ കാത്തലിക് ഫൊ
ഫോമയിൽ പുതുതായി രണ്ട് മലയാളി സംഘടനകൾക്ക് കൂടി അംഗത്വം
ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ
48 മണിക്കൂർ, മരിച്ചത് മൂന്ന് തടവുകാർ; ഹാരിസ് കൗണ്ടി ജയിലിൽ ഈ വർഷം ഇതുവരെ കസ്റ്റഡിയിൽ മരിച്ചത് 10 പേർ
ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ) 48 മണിക്കൂറിനുള്ളിൽ ഹാരിസ് കൗണ്ടി ജയിലി
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്തിന്റെ വിജയാഘോഷം സംഘടിപ്പിച്ച് ഫിലഡൽഫിയ ഐഒസി
ഫിലഡൽഫിയ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് ജയിച
ലോസ് ആഞ്ചലസിൽ അപകടത്തിൽപ്പെട്ടവരെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
ലോസ് ആഞ്ചലസ് : ലോസ് ആഞ്ചലസിൽ 405 ഫ്രീവേയിൽ വാഹനാപകടത്തിൽ പരുക്ക
സ്ത്രീയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി
സ്റ്റാർക്ക്(ഫ്ലോറിഡ): സെൻട്രൽ ഫ്ലോറിഡ ബാറിന് സമീപം ഒരു സ്ത്രീയെ
ടെക്സസ് കപ്പ് സോക്കർ ടൂർണമെന്റ്: ഓസ്റ്റിൻ സ്ട്രൈക്കേഴ്സ് വിജയികൾ, എഫ്സിസി റണ്ണേഴ്സ് അപ്പ്
ഡാളസ്: എഫ്സിസി ഡാളസ് മലയാളി സോക്കർ ക്ലബ് സംഘടിപ്പിച്ച പത്താമത്

രേഖകൾ ഇല്ലാത്ത വിദ്യാർഥികളെ തിരിച്ചറിയാൻ ടെക്സസ് പൊതു സർവകലാശാലകൾക്ക് നിർദ്ദേശം
ടെക്സസ്: ടെക്സസിലെ പൊതു കോളേജുകളോടും സർവകലാശാലകളോടും അവരുടെ
നാലുമാസം പ്രായമുള്ള കുഞ്ഞ് ഡ്രോയറിൽ ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ
ഹൂസ്റ്റൺ (ടെക്സസ്): യുഎസിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് ഡ്രോയറിൽ
ഗാർലൻഡിൽ ബഹുനില ഫുട്ബോൾ സമുച്ചയത്തിന് സിറ്റി കൗൺസിൽ അംഗീകാരം നൽകി
ഗാർലൻഡ്: ഗാർലൻഡിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില ഫ
ഫൊക്കാന ന്യൂയോർക്ക് മെട്രോ ചാരിറ്റി ക്രിക്കറ്റ് ബാഷ്: ന്യൂയോർക്ക് ഫീനിക്സ് ക്രിക്കറ്റ് ക്ലബിന് വിജയകിരീടം
ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജണിന്റെ നേത്യത്വത്തിൽ
ടിന്റി-20 ക്രിക്കറ്റ് ലീഗ്: ഡാളസ് ബാസ്റ്റേഴ്സ് ജേതാക്കൾ
ഡാളസ്: ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം സംഘടിപ്പിച്ച ടിന്റി-20
ഫൊക്കാനയുടെ സഹകരണത്തോടെ സൗജന്യ നീന്തൽ പരിശീലന പദ്ധതിക്ക് തുടക്കം
കോട്ടയം: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാ
ഹിന്ദു സംഗമം: പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു
ഫ്ലോറിഡ: 2027ൽ ഫ്ലോറിഡയിലെ ഒർലൻഡോയിൽ നടക്കുന്ന ഹിന്ദു സംഗമത്
ചെങ്ങന്നൂര്‍ അസോസിയേഷന് ഫിലഡല്‍ഫിയ പ്രവര്‍ത്തനോദ്ഘാടനം സംഘടിപ്പിച്ചു
ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയുടെ വിവിധ ഭാഗങ്ങളില്‍ അധിവസിക്കുന്
മെക്സിക്കോയിൽ ക്രൈസ്തവ ആഘോഷത്തിനിടെ വെടിവയ്പ്; 12 മരണം
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ക്രൈസ്തവ മതവിശ്വാസികളുടെ ഒരു ആ
ജോണ്‍ വര്‍ഗീസ് കാനഡയില്‍ അന്തരിച്ചു
ടൊറന്റോ: തിരുവല്ല ഇരട്ടപ്ലാമൂട്ടില്‍ പരേതരായ മത്തായി ജോണിന്
ഫിലഡല്‍ഫിയ ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന് പുതിയ ഭാരവാഹികൾ
ഫിലഡല്‍ഫിയ: ഗ്രേറ്റര്‍ ഫിലഡല്‍ഫിയയിലെ ഇന്ത്യൻ അമേരിക്കന്‍ കാ
ഓപ്പറേഷൻ ഡ്രാഗൺ ഐ: യുഎസിൽ കാണാതായ 60 കുട്ടികളെ രക്ഷപ്പെടുത്തി
ഫ്ലോറിഡ: മനുഷ്യക്കടത്തിൽ നിന്ന് അമേരിക്കൻ പോലീസ് രക്ഷപ്പെടുത്
മാർ അത്തനേഷ്യസ് കോളജ് മീറ്റ് ആൻഡ് ഗ്രീറ്റ് വെള്ളിയാഴ്ച
ന്യൂയോർക്ക്: കോതമംഗലം മാർ അത്തനേഷ്യസ് കോളജ് ഓഫ് ആർട്സ് ആൻഡ്
ഫെഡ്എക്സ് സ്ഥാപകൻ ഫ്രെഡറിക് ഡബ്ല്യു. സ്മിത്ത് അന്തരിച്ചു
മിസിസിപ്പി: പ്രമുഖ കൊറിയർ കമ്പനിയായ ഫെഡ്എക്സിന്റെ സ്ഥാപകൻ ഫ്ര
മന്ത്ര കൺവൻഷന് നോർത്ത് കാരോലിനയിൽ അരങ്ങുണരുന്നു
നോർത്ത് കരോലിന: ഷാർലറ്റിൽ ജൂലൈ മൂന്ന് മുതൽ ആറ് വരെ മന്ത്രയുടെ
"എന്റെ എഴുത്തുവഴികൾ' പരമ്പര സംഘടിപ്പിച്ച് ലാന
ന്യൂയോർക്ക്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക എഴുത്ത് അ
ബ്രോങ്ക്സ് സെന്റ് തോമസ് സീറോമലബാർ ഫൊറോന ദേവാലയത്തിൽ ഇടവക തിരുനാൾ ബുധനാഴ്ച മുതൽ
ന്യൂയോർക്ക് : ഭാരത സഭയുടെ അപ്പസ്തോലനും, ബ്രോങ്ക്സ് ഇടവകയുടെ മ
സാമ്പത്തിക തട്ടിപ്പ്: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിക്ക് 63 മാസത്തെ തടവ് ശിക്ഷ
ഓസ്റ്റിൻ: സാമ്പത്തിക തട്ടിപ്പ് കേസിൽ അമേരിക്കയിൽ ഇന്ത്യൻ വിദ്യാ
മെസ്ക്വിറ്റ് വെടിവയ്പ്പ്: പോലീസ് പിന്തുടരുന്നതിനിടെ പ്രതി സ്വയം വെടിവച്ചു ജീവനൊടുക്കി
ടെക്സസ്: ടെക്സസിലെ മെസ്ക്വിറ്റിൽ വെടിവയ്പ്പ് നടത്തിയ ആൾ ജീവനൊട
മിഷിഗനിലെ പള്ളിയിൽ വെടിവയ്പ്പ്; സുരക്ഷാ ഉദ്യോഗസ്ഥൻ അക്രമിയെ കൊലപ്പെടുത്തി
മിഷിഗൺ: മിഷിഗനിലെ വെയ്നിലുള്ള ക്രോസ്പോയിന്റ് പള്ളിയിൽ വെടിവയ്
ന്യൂയോർക്കിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിക്ക് നഗ്നചിത്രങ്ങൾ അയച്ച സ്കൂൾ ജീവനക്കാരി അറസ്റ്റിൽ
ന്യൂയോർക്ക്: 14 വയസുകാരനായ വിദ്യാർഥിക്ക് നഗ്ന ചിത്രങ്ങൾ അയച്
ഐസ് തടങ്കലിൽ കഴിഞ്ഞ മഹ്മൂദ് ഖലീൽ മൂന്ന് മാസത്തിനു ശേഷം ജയിൽ മോചിതനായി
വാഷിംഗ്ടൺ ഡിസി: മൂന്ന് മാസത്തിലേറെയായി ഫെഡറൽ ഇമിഗ്രേഷന്റെ തട
അന്താരാഷ്ട്ര യോഗ ദിനം: ലിങ്കൺ മെമ്മോറിയലിൽ ഇന്ത്യൻ എംബസി യോഗ സംഘടിപ്പിച്ചു
വാഷിംഗ്ടൺ ഡിസി: പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ വർണ
ടെക്സസിൽ നായ്ക്കളുടെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം
ടാരന്റ് കൗണ്ടി(ടെക്സസ്: ടെക്സസിലെ ടാരന്റ് കൗണ്ടിയിൽ മൂന്ന് നായ്
ഗാർലൻഡ് സിറ്റി മേയറായി ഡിലൻ ഹെഡ്രിക് സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു
ഡാളസ്: ഗാർലൻഡ് സിറ്റി മേയറായി ഡിലൻ ഹെഡറിക്ക് സ്ഥാനമേറ്റു. താൻ
ടികെഎഫ് ഓണാഘോഷ പരിപാടികൾക്ക് ഉജ്വല തുടക്കം
ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് ഏരിയയിലെ മലയാളികളുടെ മഹോത്സവമായ ട
ലഹരിവിമുക്ത ദിനം ആചരിച്ച് നോർത്ത് അമേരിക്ക മലങ്കര മാർത്തോമ്മാ ഭദ്രാസനം
ന്യൂയോർക്ക്: നോർത്ത് അമേരിക്ക മലങ്കര മാർത്തോമ്മാ ഭദ്രാസനം ഈ മാ
സെഹിയോൻ മാർത്തോമ്മ ചർച്ച് സീനിയേഴ്സ് ഓർഗനൈസേഷൻ പിക്നിക് സംഘടിപ്പിച്ചു
ഡാളസ്: സെഹിയോൻ മാർത്തോമ്മ ചർച്ച് പ്ലാനോ സ്റ്റാർ (സീനിയേഴ്സ് ഓർഗ
ഒരുമ ഓണാഘോഷം ഓഗസ്റ്റ് 23ന്
ഹൂസ്റ്റൺ: ഔവർ റിവർസ്റ്റോൺ യുണ്ണെറ്റഡ് മലയാളി അസോസിയേഷൻ (ഒരു
ബ്രസീലിൽ ഭിത്തി തുരന്നു രക്ഷപ്പെടാൻ ശ്രമിച്ച തടവുകാരൻ ദ്വാരത്തിൽ കുടുങ്ങി
റിയോ ബ്രാങ്കോ: ജയിലിന്റെ ചുമർ തുരന്ന് രക്ഷപ്പെടാൻ ശ്രമിച്ച തടവ
Latest News
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു
സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു
ശിവഗംഗ കസ്റ്റഡി മരണം; അഞ്ച് പോലീസുകാർ അറസ്റ്റിൽ
റവാഡ ചന്ദ്രശേഖർ തിരുവനന്തപുരത്തെത്തി; പോലീസ് മേധാവിയായി ഇന്ന് ചുമതലയേല്‍ക്കും
സിറിയയ്ക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യുഎസ്; ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top