HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ അവാർഡ് നല്കുന്നു
Friday, May 20, 2022 2:02 PM IST
പി സി. മാത്യു
ന്യൂജഴ്സി: ന്യൂജഴ്സിയിൽ അരങ്ങേറുന്ന വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ കോൺഫറൻസ് പൊതു ചടങ്ങിൽ അവാർഡ് ദാനവും നടക്കും. റവ. ഫാ.ഡോ. അലക്സാണ്ടർ കുര്യനെ ലൈഫെടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിക്കും.
നഴ്സിംഗ് പ്രൊഫഷനിലൂടെ നേട്ടങ്ങൾ കൈവരിച്ചതിനാലാണ് ശാന്താ പിള്ളയ അവാർഡിനായി തെരഞ്ഞെടുത്തത്. അതോടൊപ്പം പ്രൊഫസർ ജോയി പല്ലാട്ടുമഠം ഭാഷാ മിത്ര അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടതായും ഋഷി ശിവാനിയും അദേവ് ബിനോയിയും പ്രസിഡൻഷ്യൽ (പി.വിഎസ്എ) അവാർഡിനും അർഹരായതായും അമേരിക്ക റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിർ നമ്പ്യാർ, ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, അഡ്മിൻ വൈസ് പ്രെസിഡന്റു എൽദോ പീറ്റർ, മറ്റു വൈസ് പ്രെസിഡന്റുമാരായ ജോൺസൻ തലച്ചെല്ലൂർ (ഓർഗനൈസഷൻ ഡെവലൊപ്മെൻ്), സന്തോഷ് പുനലൂർ, മാത്യൂസ് എബ്രഹാം, ട്രഷറർ സെസിൽ ചെറിയാൻ, ഫിലിപ്പ് മാരേട്ട്, ശോശാമ്മ ആൻഡ്രൂസ്, ഷാനു രാജൻ എന്നിവർ ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.
ന്യൂജേഴ്സിയിൽ മെയ് 21 ശനിയാഴ്ച നടക്കുന്ന പതിമൂന്നാമത് ബയാനിയാൽ കോണ്‍ഫറൻസിനു ഷെറാട്ടൺ എഡിസൺ ഒരുങ്ങി കഴിഞ്ഞതായി കൺവീനർ അനീഷ് ജയിംസ് (സൗത്ത് ജേഴ്സി പ്രൊവിൻസ് പ്രസിഡന്റ്) , കോ കൺവീനർ മാലിനി നായർ (ഓൾ വിമൻസ്അ പ്രൊവിൻസ്റി പ്രസിഡന്റ്) കോ കൺവീനർ ജിനു തര്യൻ (നോർത്ത് ജേഴ്സി പ്രൊവിൻസ് പ്രസിഡന്റ്) എന്നിവർ സംയുക്തമായി അറിയിച്ചു.
അമേരിക്കയുടെയും കാനഡയുടെയും വിവിധ പ്രൊവിൻസുകളിൽ നിന്നും പ്രതിനിധികൾ എത്തിത്തുടങ്ങിയതായി പ്രസിഡന്റ് സുധീർ നമ്പ്യാരും ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളിയും അതീവ സന്തോഷത്തോടെ അറിയിച്ചു.
റവ. ഫാ.ഡോ. അലക്സാണ്ടർ കുര്യൻ വാഷിങ്ടണിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ സീനിയർ വൈദികനായി സേവനം അനുഷ്ടിച്ചു വരുന്നു. ആത്മീയ പ്രവർത്തനങ്ങളോടൊപ്പം സാമൂഹ്യസേവന പ്രവർത്തനങ്ങളും ഒരുപോലെ നടത്തുന്നു. ഒരു സീനിയർ മാനേജ്മന്റ് കൺസൾട്ടന്റായി 1998 വരെ പതിന്നാലു വര്‍ഷം പ്രവർത്തിച്ച ശേഷം അദ്ദേഹം അമേരിക്കൻ ഡിപ്പാർമെന്റ്ഓഫ് സ്റ്റേറ്റിൽ സ്ട്രാറ്റജിക് പ്ലാനിംഗ് ഡയറക്ടർ ആയി ആദ്യ ഇന്ത്യൻ വംശജൻ ആയി 2014 വരെ സേവനം അനുഷ്ടിച്ചു. പതിനെട്ടോളം ഡിപ്പാർട്ട്മെന്റുകളുടെ ഇന്റർ നാഷണൽ പ്രോഗ്രാമുകൾകു മേൽനോട്ടം വഹിച്ചു.
കൂടാതെ 147 രാജ്യങ്ങൾ സന്ദർശിച്ചു 138 ഓളം പുതിയ അമേരിക്കൻ എംബസ്സികളും കോൺസുലേറ്റുകളും സൃഷ്ടിക്കുന്നതിൽ പങ്കാളിയായി. 15 മാസത്തോളം ഇറാക്കിലും 18 മാസത്തോളം അഫ്ഗാനിസ്ഥാനിലും യുദ്ധ കാലയളവിൽ പോലും താമസിച്ചു പ്രവർത്തനങ്ങൾ കാഴ്ച വെച്ചു. പ്രസിഡന്റ് ട്രമ്പിന്റെ ഭരണ കാലത്തു അദ്ദേഹം എക്സിക്യൂട്ടീവ് ഡയറക്ടർ ഓഫ് റിയൽ പ്രോപ്പർട്ടി കൌൺസിൽ ആയി നിയമിതനായി. ഇപ്പോൾ പ്രസിഡന്റ് ബൈഡൻ അഡ്മിനിസ്ട്രേഷനിൽ സീനിയർ എക്സിക്യൂട്ടീവ് ആയി അഡ്മിനിസ്ട്രേഷൻ ഗവണ്മെന്റ് വൈഡ് പോളിസിസ് ആൻഡ് പ്രിയോറിറ്റിസ് വിഭാഗത്തിൽ സേവനം അനുഷ്ടിച്ചു വരുന്നു.
നഴ്സിംഗ് മേഖലയിൽ മൂന്നു ദശാബ്ദത്തിലധികം സേവനം അനുഷ്ടിച്ചു അനേക രോഗികൾക്കു ആശ്വാസം പകർന്നു തന്റെ പ്രാവീണ്യം തെളിയിച്ചതിനാലാണ് ശാന്താ പിള്ളയെ ആദരിക്കുന്നത്. കഴിഞ്ഞ ഇരുപത്തി അഞ്ചു വർഷത്തിലധികമായി വേൾഡ് മലയാളി കൗൺസിലിൽ വിവിധ സ്ഥാനങ്ങൾ അലങ്കരിച്ച ആദരണീയനായ ഗ്ലോബൽ പ്രസിഡന്റ് ശ്രീ ഗോപാല പിള്ളയുടെ ഭാര്യ കൂടിയാണ് ശാന്താ പിള്ള എന്നുള്ളത് പ്രാധാന്യം അർഹിക്കുന്നു. അടുത്ത കാലത്തു അമേരിക്കൻ മലയാളി നേഴ്സ് അസോസിയേഷനും ശാന്താ പിള്ളയെ ആദരിച്ചിരുന്നു. വേൾഡ് മലയാളി കൗൺസിൽ വിമൻസ് ഫോറത്തിന് എന്നും താങ്ങും തണലുമായി നിലകൊള്ളുന്ന ശാന്താ പിള്ളൈ മലയാളി വനിതകൾക്ക് അഭിമാനിക്കാവുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ്. ശാന്താ പിള്ളൈ തൻ്റെ നഴ്സിംഗ് കാരിയറിൽ കാട്ടിയ നിസ്തുല്യ സേവനത്തിനു അമേരിക്കാ റീജിയൻ ആദരിന്നതെന്നു അഡ്മിൻ വൈസ് പ്രസിഡന്റ് എൽദോ പീറ്റർ അറിയിച്ചു.
ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിലെ അധ്യാപകനായിരുന്ന പ്രഫ. ജോയി പല്ലാട്ടുമഠം അമേരിക്കയിൽ ജനിച്ചു വളരുന്ന മലയാളി കുട്ടികളെ മലയാളം പഠിപ്പിക്കുന്നത് 2012 ൽ തുടങ്ങിയതാണ്. തന്റെ ശ്രമങ്ങൾക്ക് ഫലം കണ്ടുതുടങ്ങിയതോടെ നൂറു മണിക്കൂർ മലയാളം പഠിക്കുന്ന ഒരു പാഠ പദ്ധതി തയ്യാറാക്കുകയും "പ്രവാസി സ്രേഷ്ട മലയാളം" എന്ന പേരിൽ രണ്ടു വാല്യങ്ങളായി രണ്ടു മലയാള പാഠ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും അവയെ ആധാരമാക്കി അഞ്ഞൂറോളം കുട്ടികൾക്ക് പഠനം പൂർത്തിയാക്കുവാനും സാധിച്ചു.
അദ്ദേഹം അമേരിക്ക മാത്രമല്ല മറ്റുവിദേശ രാജ്യങ്ങളിലും തന്റെ പാഠ പുസ്തകങ്ങൾ എത്തിക്കുകയും മലയാളം പഠിപ്പിക്കുന്നതിന് അവ പ്രയോജനപ്പെട്ടു കൊണ്ടിരിക്കുന്നു. പ്രൊഫ. ജോയ് പല്ലാട്ടുമഠം ചെയ്തു വരുന്ന മലയാള ഭാഷാ പഠന സേവനങ്ങളെ മുൻ നിർത്തിയാണ് ഭാഷ മിത്ര അവാർഡ് നൽകുന്നതെന്ന് റീജിയൻ ഭാരവാഹികൾ അറിയിച്ചു.
ഗ്ലോബൽ ആക്ടിങ് ചെയർ പേഴ്സൺ ഡോക്ടർ വിജയ ലക്ഷ്മി, ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ളൈ, ഗ്ലോബൽ അഡ്മിൻ വൈസ് പ്രസിഡന്റ് ജോൺ മത്തായി, ഗ്ലോബൽ വൈസ് പ്രസിഡന്റ്ഓർഗനൈസഷൻ ഡെവലപ്മെന്റ് പി. സി. മാത്യു, ജനറൽ സെക്രട്ടറി ജോസഫ് ഗ്രിഗറി, ഗ്ലോബൽ ട്രഷറർ തോമസ് അറമ്പൻകുടി, അസ്സോസിയേറ്റ് ജനറൽ സെക്രട്ടറി റോണാ തോമസ്, ഗ്ലോബൽ കോൺഫറൻസ് ബഹ്റൈൻ പ്രൊവിൻസ് കമ്മിറ്റിക്കുവേണ്ടി രാധാകൃഷ്ണൻ തിരുവത്ത്, ജനറൽ കൺവീനർ എബ്രഹാം സാമുവേൽ എന്നിവർ സംയുക്തമായി അമേരിക്ക റീജിയൻ കോണ്‍ഫറന്‍സിനു വിജയാശംസകൾ നേർന്നു.
പി. സി. മാത്യു (ഗ്ലോബൽ വൈസ് പ്രസിഡന്റ് ഓർഗനൈസഷൻ ഡെവലപ്മെന്റ്)
ഷിക്കാഗോയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
ഷിക്കാഗോ: മലയാളി യുവാവ് ഷിക്കാഗോയിൽ വാഹനാപകടത്തിൽ മരിച്ചു.
അമേരിക്കയിൽ സിഖ് വയോധികയെ ഇമ്മിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചു, പ്രതിഷേധിച്ച് കുടുംബം
കാലിഫോർണിയ: കാലിഫോർണിയയിൽ സിഖ് വനിതയെ ഇമ്മിഗ്രേഷൻ ആൻഡ് കസ
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഇന്റർനാഷണൽ മീഡിയ കോൺഫറൻസിന്റെ ഒരുക്കങ്ങൾ വിലയിരുത്തി ന്യൂയോർക്ക് ചാപ്റ്റർ
ന്യൂയോർക്ക്: അടുത്ത മാസം ഒൻപതാം തീയതി മുതൽ നടക്കുന്ന ഇന്ത്യ പ്ര
എഡ്മിന്റൺ മഞ്ചാടി മലയാളം സ്കൂളിന്റെ പ്രവേശനോത്സവം ഗംഭീരമായി
എഡ്മിന്റൺ : മലയാളം മിഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന എഡ്മിന്‍
കേരള ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്സസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു
ഡാളസ് : കേരള ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്സസ് (കെഎച്ച്എസ്എൻടി)
ആത്മയുടെ ഓണാഘോഷം ശനിയാഴ്ച
ടാമ്പ: അസോസിയേഷൻ ഓഫ് ടാമ്പ ഹിന്ദു മലയാളി(ആത്മ) വിപുലമായ രീതി
യുഎസിൽ കർണാടക സ്വദേശിയെ കഴുത്തറത്തു കൊന്നു
ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസിൽ ഇന്ത്യൻ വംശജനെ ഭാര്യയുടെയും മ
ഗ്രേറ്റർ ഹൂസ്റ്റൺ എൻഎസ്എസ് ഓണാഘോഷം സംഘടിപ്പിച്ചു
ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ എൻഎസ്എസ് ഓണാഘോഷം സംഘടിപ്പിച്ചു. സാം
സുജ ജോർജിന്റെ നിര്യാണത്തിൽ ഐപിസിഎൻഎ അനുശോചിച്ചു
ന്യൂയോർക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ(ഐപിസി
ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോംഗ് ഐലൻഡിന്റെ ഓണാഘോഷം ഞായറാഴ്ച
ന്യൂയോർക്ക്: ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോംഗ് ഐല
കിർക്കിന്റെ ഘാതകൻ പിടിയിൽ
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ വിശ്വസ്തനായ യ
വീസ നിയമങ്ങൾ കടുപ്പിച്ച് യുഎസ്
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ പൗരന്മാർക്ക് യുഎസ് വീസ ലഭിക്കുന്നത് ഇ
ജോസേട്ടന് ഹീറോ ആണ്; ന്യൂയോര്‍ക്കില്‍ പയറും പടവലവും വിളയിച്ച് മലയാളി
ഹൂസ്റ്റണ്‍: നാട്ടില്‍ മലയാളി ഓണം ഉണ്ണാന്‍ പച്ചക്കറിക്ക് അയല്‍ സം
ചാർലി കിർക്ക് കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ടു
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തൻ
ഡാളസ് കേരള അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
ഡാളസ്: ഡാളസ് കേരള അസോസിയേഷൻ മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹാള
ഡാളസിൽ സീരിയൽ മോഷണ കേസിൽ പ്രതിയെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തു
ഡാളസ്: സീരിയൽ മോഷണ കേസിൽ പ്രതിയെയും കൂട്ടാളിയെയും പോലീസ് അറസ
കാലിഫോർണിയയിൽ ഐസിഇ പട്രോളിംഗ് തുടരാൻ ട്രംപിന് അനുമതി നൽകി സുപ്രീംകോടതി
കാലിഫോർണിയ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ നയം അനുസ
ഡാളസ് എപ്പിസ്കോപ്പൽ രൂപതയുടെ പുതിയ ബിഷപ്പായി റവ. റോബർട്ട് പി. പ്രൈസ് സ്ഥാനമേറ്റു
ഡാളസ്: ഡാളസ് എപ്പിസ്കോപ്പൽ രൂപതയുടെ എട്ടാമത്തെ ബിഷപ്പായി റെവ
റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാൾ സമാപിച്ചു
ന്യൂയോർക്ക്: റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാല
കാലിഫോർണിയയിൽ ചരിത്രം കുറിച്ച മങ്കയുടെ പൊന്നോണം
കാലിഫോർണിയ: മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്

കാമുകിയുമായി വഴക്കിട്ട് മടങ്ങവെ കാമുകൻ വെടിയേറ്റ് കൊല്ലപ്പെട്ടു
ഹൂസ്റ്റൺ: തെക്ക് പടിഞ്ഞാറൻ ഹൂസ്റ്റണിൽ കാമുകിയുമായി വഴക്കിട്ട്
കുടിയേറ്റക്കാരെ നാടുകടത്തുമെന്ന ട്രംപിന്റെ ഭീഷണിക്കെതിരെ ഷിക്കാഗോയിൽ വൻ പ്രതിഷേധം
ഷിക്കാഗോ: കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന ട്രംപ് ഭ
ഹാരിസ് കൗണ്ടി റോഡരികിൽ മുൻ സൈനികന്റെ മൃതദേഹം കണ്ടെത്തി
ഹൂസ്റ്റൺ: ഹാരിസ് കൗണ്ടിയിലെ റോഡരികിൽ മുൻ നാവിക ഉദ്യോഗസ്ഥനും (മ
'ഓപ്പറേഷൻ പാട്രിയോട്ട് 2.0': ബോസ്റ്റണിൽ കുടിയേറ്റക്കാർക്കെതിരെ ട്രംപിന്റെ പുതിയ നടപടി
ബോസ്റ്റൺ: ബോസ്റ്റണിൽ കുടിയേറ്റക്കാർക്കെതിരെ ട്രംപ് ഭരണകൂടം കർ
സെന്റ് പോൾസ് മാർത്തോമ ചർച്ചിന്റെ വാർഷിക പിക്നിക് സംഘടിപ്പിച്ചു
ഡാളസ്:സെന്റ് പോൾസ് മാർത്തോമ ഇടവകയുടെ 2025 വർഷത്തെ പിക്നിക് സ
ഷൈനി രാജു ഫൊക്കാന വിമൻസ് ഫോറം ചെയർപഴ്സൺ സ്ഥാനാർഥിയായി മത്സരിക്കുന്നു
ന്യൂജഴ്സി: മലയാളി അസോസിയേഷൻ ഓഫ് ന്യൂജഴ്സിയുടെ(മഞ്ച്) മുൻ പ
കാതോലിക്കാബാവയുടെ ഡാളസ് സന്ദർശനം ശനിയാഴ്ച മുതൽ
ഡാളസ്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാധ്യക്ഷന് ബസേലിയോസ
ട്രംപിന്റെ അടുത്ത അനുയായി ചാർലി കിർക്ക് വെടിയേറ്റ് മരിച്ചു
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത അ
ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ മികച്ച ഫൊട്ടോഗ്രഫർ അവാർഡ് ബെന്നി ജോണിന്
ഗാർലാൻഡ്: ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ബെന്നി ജോണിന് മികച്ച ഫൊട്ടോഗ്ര
കെസിഎസ് ഷിക്കാഗോ സംഘടിപ്പിച്ച ഓണാഘോഷം ഗംഭീരമായി
ഷിക്കാഗോ: ഡെസ് പ്ലെയിൻസിലെ ക്നാനായ സെന്ററിൽ വച്ച് കെസിഎസ് ഷിക്
ഡിട്രോയിറ്റിൽ അന്തരിച്ച റവ.ഫിലിപ്പ് വർഗീസിന്റെ പൊതുദർശനം വെള്ളിയാഴ്ച
ന്യൂയോർക്ക്: ഡിട്രോയിറ്റിൽ അന്തരിച്ച മാർത്തോമ്മ സഭയിലെ സീനിയർ
മെക്സിക്കോയിൽ ട്രെയിൻ ഡബിൾ ഡക്കർ ബസിൽ ഇടിച്ചു കയറി; 10 മരണം
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ചരക്ക് ട്രെയിൻ ഡബിൾ ഡക്കർ ബസിൽ
സുജ ജോർജിന്റെ സംസ്കാരം തിങ്കളാഴ്ച
ന്യൂജഴ്സി: ന്യൂജഴ്സിയിൽ അന്തരിച്ച മെർക്ക് ഫാർമസ്യുട്ടിക്കൽ
ന്യൂയോർക്ക് എക്യൂമെനിക്കൽ പിക്നിക് ഒക്ടോബർ നാലിന്
ന്യൂയോർക്ക്: മലയാളി ക്രൈസ്തവ സമൂഹത്തിലെ വിവിധ സഭകളെ ഏകോപിപ്പ
നോർത്ത് ഈസ്റ്റ് റീജൺ മാർത്തോമ്മ കൺവൻഷൻ 26ന് ആരംഭിക്കുന്നു
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ വടക്കേ അമേരിക്ക ഭദ്രാസനത്തിൽ
ഹാരിസ് കൗണ്ടി തടാകത്തിലേക്ക് രാസവസ്തുക്കൾ തള്ളി; ലാബ് മാനേജർക്കെതിരേ കേസ്
ഹൂസ്റ്റൺ: ഹാരിസ് കൗണ്ടിയിലെ ഒരു തടാകത്തിലേക്ക് പരിസ്ഥിതിക്ക് ദോ
ഡോണൾഡ് ട്രംപിന്റെ ജനപ്രീതി ഉയരുന്നതായി പുതിയ സർവേ
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ജനപ്രീതി കുത്
ഹ്യുണ്ടായ് ഫാക്ടറിയിൽ റെയ്ഡ്; കൊറിയൻ പൗരന്മാരടക്കം 475 ജീവനക്കാർ അറസ്റ്റിൽ
ന്യൂയോർക്ക് : യുഎസിലെ ജോർജിയ സംസ്ഥാനത്തെ ഹ്യുണ്ടായ് ഫാക്ടറിയിൽ
നാസയിലെ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായി ഇന്ത്യൻ വംശജൻ അമിത് ക്ഷത്രിയയെ നിയമിച്ചു
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയിലെ ഏറ്റവും
ബെർഗൻ ടൈഗേഴ്സ് മില്ലേനിയം കപ്പ് ജേതാക്കൾ
ന്യൂയോർക്ക്: 2025 മില്ലേനിയം കപ്പ് ഫൈനലിൽ ന്യൂയോർക്കിൽ ടീം യുണൈ
സർക്കാർ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്തതിന് സൈന്യത്തിലെ മുൻ സർജന്റ് അറസ്റ്റിൽ
വാഷിംഗ്ടൺ: യുഎസ് സൈന്യത്തിലെ മുൻ സർജന്റ് ബാജുൻ മാവൽവല്ലയെ സർ
ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷം സംഘടിപ്പിച്ചു
ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷം സംഘടിപ്പിച്ചു. ഫില
എൻഎസ്എസ് ഹഡ്സൺവാലി ഓണാഘോഷം വർണാഭമായി
ന്യൂയോർക്ക്: റോക്ക്ലാൻഡ് കൗണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹഡ്
വി.പി. സത്യൻ മെമ്മോറിയൽ സോക്കർ ടൂര്‍ണമെന്റിന് ഉജ്വല തുടക്കം
ഹൂസ്റ്റൺ: നോർത്ത് അമേരിക്കയിലെ മലയാളി ഫുട്ബോൾ ക്ലബുകൾ പങ്കെ
പമ്പ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന എഐ സെമിനാർ 13ന്
ഫിലഡല്‍ഫിയ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിർമിത ബുദ്ധി) എ
കടയ്ക്കു സമീപം മൂത്രമൊഴിക്കുന്നതിനെ എതിർത്തു; യുഎസിൽ ഇന്ത്യക്കാരൻ വെടിയേറ്റു മരിച്ചു
ലോസ് ആഞ്ചലസ്: കടയ്ക്കു സമീപം മൂത്രമൊഴിക്കുന്നത് തടഞ്ഞ ഇന്ത്യക്
നായര്‍ അസോസിയേഷന് ഓണാഘോഷം ഗംഭീരമായി
ഷിക്കാഗോ: നായര്‍ അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ ഓണാഘോ
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് മാധ്യമ സംവാദം 14ന്
ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്(ഐപിസിഎൻടി) 14ന് വ
നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സീനിയർ സിറ്റിസൺ ഫെലോഷിപ്പ് പ്രയർ മീറ്റിംഗ് ഇന്ന്
ന്യൂയോർക്ക്: നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സീനിയർ സിറ്
പോൾ ജോസഫ് ഷിക്കാഗോയിൽ അന്തരിച്ചു
ഷിക്കാഗോ: തൊടുപുഴ ഇല്ലിക്കുന്നുംപുറത്ത് പോൾ ജോസഫ്(70) ഷിക്കാ
Latest News
സഭയിലെത്തിയതിന് പിന്നാലെ രാഹുൽ മണ്ഡലത്തിലും സജീവമാകുന്നു; ശനിയാഴ്ച പാലക്കാട്ടെത്തും
"അഞ്ചുവർഷമെങ്കിലും വിശ്വാസിയായിരിക്കണം എന്നില്ല': വഖഫ് നിയമ ഭേദഗതിക്ക് സുപ്രീം കോടതിയുടെ ഭാഗിക സ്റ്റേ
രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ; പ്രതിപക്ഷനിരയിലെ പിൻബെഞ്ചിൽ ഇരിപ്പിടം
പാർക്കിൻസൺസിനോടു പോരാടണം, ഗോപനു കൈത്താങ്ങേകാം
കൂടുതല്‍ പ്രവാസികളെ തെരഞ്ഞെടുപ്പിന്റെ ഭാഗമാക്കും: കമ്മീഷന്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

">
Top