HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
മാഗ് ഷട്ടിൽ ബാഡ്മിൻറണ്‍ ടൂർണമെൻറ് "ടീം പെർഫെക്ട് ഓക്കെ’ ചാന്പ്യന്മാർ
Sunday, May 15, 2022 10:36 PM IST
ജീമോൻ റാന്നി
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൻ (മാഗ്) ന്റെ നേതൃത്വത്തിൽ നടന്ന രണ്ടാമത് ഷട്ടിൽ ബാഡ്മിന്റണ്‍ ഓപ്പണ്‍ ഡബിൾസ് ടൂർണമെന്റിൽ ’ടീം പെർഫെക്റ്റ് ഓക്കെ’ ജേതാക്കളായി. മെഗാ സ്പോണ്സർ അലക്സ് പാപ്പച്ചൻ (എംഐഎച്ച് റിയൽറ്റി) സ്പോണ്സർ ചെയ്ത ടി.എം. ഫിലിപ്പ്സ് മെമ്മോറിയൽ എവറോളിംഗ് ട്രോഫി തുടർച്ചയായ രണ്ടാം വർഷവും നേടിയാണ് ’ടീം പെർഫെക്ട് ഓക്കെ’ ചാന്പ്യൻമാരായത്.
ഏപ്രിൽ 30 ശനി, മെയ് 1 ഞായർ തീയതികളിൽ ഹൂസ്റ്റണ്‍ ബാഡ്മിന്റണ്‍ സെന്ററിൽ നടത്തപ്പെട്ട ടൂർണമെന്റിൽ ഹൂസ്റ്റണിലെയും ഡാളസിലെയും 30 പ്രമുഖ ടീമുകൾ അണിനിരന്ന മത്സരങ്ങൾ കാണുവാൻ നൂറുകണക്കിന് ബാഡ്മിന്റണ്‍ പ്രേമികളാണ് എത്തിച്ചേർന്നത്. ഓപ്പണ്‍ ഡബിൾസ് വിഭാഗത്തിൽ 20 ടീമുകളും, 50 വയസിനു മുകളിലുള്ളവർക്കുള്ള സീനിയർ ഡബിൾസ് വിഭാഗത്തിൽ 8 ടീമുകളും, പ്രോത്സാഹന മത്സരത്തിൽ പെണ്‍കുട്ടികളുടെ രണ്ട് ടീമുകളും പങ്കെടുത്തു.
മികച്ച ടീമുകൾ ഏറ്റുമുട്ടിയ മത്സരങ്ങൾ നിറഞ്ഞു നിന്ന ടൂർണമെന്റിൽ സെമി ഫൈനൽ മത്സരങ്ങളും ഫൈനൽ മത്സരങ്ങളും ബാഡ്മിന്റണ്‍ പ്രേമികളെ ആവേശം കൊള്ളിച്ചു. ഓപ്പണ്‍ ഡബിൾസ് വിഭാഗത്തിലെ അത്യന്തം വാശിയേറിയ ഫൈനൽ മത്സരത്തിൽ ജോഫിൻ സെബാസ്റ്റ്യൻ, സമീർ സെയ്ദ് ജോഡികൾ അണിനിരന്ന ഡാളസ് ഡെയെർ ഡെവിൾസിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് (1421, 2113, 2115) പരാജയപ്പെടുത്തിയാണ് ഹൂസ്റ്റണിലെ ബാഡ്മിന്റണ്‍ രംഗത്തെ പ്രമുഖ കളിക്കാരായ ജോജി ജോർജും, അജയ് മാത്യുവും (ടീം പെർഫെക്ട് ഓക്കെ) കിരീടത്തിൽ മുത്തമിട്ടത്. ഗ്രാൻഡ് സ്പോണ്സർ രഞ്ജു രാജ് (പ്രൈം ചോയ്സ് ലെൻഡിംഗ് ) സംഭാവന ചെയ്ത റണ്ണേഴ്സപ്പിനുള്ള എവർറോളിംഗ് ട്രോഫി ഡാളസ് ഡെയർ ഡെവിൾസ് സ്വന്തമാക്കി.
ടൂർണമെന്റിലെ എറ്റവും മികച്ച കളിക്കാരനുള്ള ട്രോഫിക്ക് ജോജി ജോർജും (ടീം പെർഫെക്റ്റ് ഓക്കെ), എമർജിംഗ് പ്ലെയർ & റൈസിംഗ് സ്റ്റാർ ട്രോഫിക്ക് അജയ് മാത്യുവും (ടീം പെർഫെക്ട് ഓക്കെ) അർഹരായി.
50 വയസിന് മുകളിലുള്ളവർക്കായി നടത്തിയ സീനിയേഴ്സ് ടൂർണമെന്റിൽ ’ടീം ഈ ബുൾ ജെറ്റ്’ റെജി വി കുര്യൻ (ഇൻറർനാഷണൽ സ്റ്റാൻഡേർഡ് വാൽവ്) സംഭാവന ചെയ്ത എവറോളിംഗ് ട്രോഫി കരസ്ഥമാക്കി. ഒന്നിനെതിരെ രണ്ട് സെറ്റുകൾ (1721, 2111, 2111) കരസ്ഥമാക്കി ഹൂസ്റ്റണിലെ ബാഡ്മിന്റണ്‍ താരജോഡികളായ ജോർജ് മാത്യുവും പ്രേം രാഘവനും തുടർച്ചയായ രണ്ടാം തവണയും ജേതാക്കളായി. ആദിയോടന്തം ആവേശം നിറഞ്ഞു നിന്ന ഫൈനൽ മത്സരത്തിൽ മികച്ച പോരാട്ടമാണ് റണ്ണേഴ്സപ്പിനുള്ള മാസ്റ്റർ പ്ലാനറ്റ് യു എസ് എ എവറോളിംഗ് ട്രോഫി കരസ്ഥമാക്കിയ ഡ്രോപ്പ് കിംഗ്സ് ടീം അംഗങ്ങളായ അനിൽ ജനാർദ്ദനനും വിനുവും കാഴ്ചവച്ചത്.
സീനിയേഴ്സ് വിഭാഗത്തിൽ ബെസ്റ്റ് പ്ലെയറിനുള്ള പീപ്പിൾസ് ചോയ്സ് ട്രോഫിക്ക് അനിൽ ജനാർദ്ദനൻ (ടീം ഡ്രോപ്പ് കിംഗ്സ്) തെരഞ്ഞെടുക്കപ്പെട്ടു. പെണ്‍കുട്ടികളുടെ പ്രോത്സാഹന മത്സരത്തിൽ പങ്കെടുത്ത ഡയോണ ജോം, അലീഷ ബിജോയ്, ഡൽമ സിബി, ആൽഫി ബിജോയ് ജഡ്ജ് ജൂലി മാത്യുവിൽ നിന്നും റൈസിംഗ് സ്റ്റാർ ട്രോഫികൾ ഏറ്റുവാങ്ങി.
ഞായറാഴ്ച നടന്ന സമാപന സമ്മേളനത്തിൽ വിശിഷ്ടാതിഥികളായ സ്റ്റാഫോർഡ് പ്രോ ടെം മേയർ കെൻ മാത്യൂ, ഫോർഡ് ബെൻ കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജ് ജൂലി മാത്യൂ, മെഗാ സ്പോണ്സർ അലക്സ് പാപ്പച്ചൻ, ഗ്രാൻഡ് സ്പോണ്സർ രഞ്ജു രാജ്, ഡയമണ്ട് സ്പോണ്സർ സുരേഷ് രാമകൃഷ്ണൻ, സിൽവർ സ്പോണ്സർ സന്ദീപ് തേവർവേലിൽ, അനിൽ ജനാർദ്ദനൻ, ഹെൻറി മുണ്ടാടൻ, മാഗ് ഭാരവാഹികൾ എന്നിവരിൽ നിന്നും വിജയികൾ എവർറോളിംഗ് ട്രോഫികളും വ്യക്തിഗത ട്രോഫികളും കാഷ് അവാർഡുകളും ഏറ്റുവാങ്ങി.
മാഗ് പ്രസിഡൻറ് അനിൽകുമാർ ആറ·ുളയും മാഗ് ട്രസ്റ്റി ബോർഡ് ചെയർമാൻ മാർട്ടിൻ ജോണും മാഗിന്റെ 2022ലെ ഷട്ടിൽ ബാഡ്മിൻറണ്‍ ടൂർണമെൻറ് ഉദ്ഘാടനം സംയുക്തമായി നിർവഹിച്ചു. ജോയിൻറ് ട്രഷറർ ജോസ് ജോണ്‍ (ബിജു) എല്ലാ ബാഡ്മിൻറണ്‍ പ്രേമികളെയും ടൂർണമെൻറ് ലേക്ക് സ്വാഗതം ചെയ്തു.
ടൂർണമെൻറ് മെഗാ സ്പോണ്സർ അലക്സ് പാപ്പച്ചൻ (എംഐഎച്ച് റിയാലിറ്റി), ഗ്രാൻഡ് സ്പോണ്സർ രഞ്ജു രാജ് (പ്രൈം ജോയ്സ് ലെൻഡിംഗ്), ഡയമണ്ട് സ്പോണ്സർ സുരേഷ് രാമകൃഷ്ണൻ (അപ്നാ ബസാർ മിസ്സോറി സിറ്റി), ഗോൾഡ് സ്പോണ്സർ ജിജു കുളങ്ങര (ഫ്രീഡം ഓട്ടോ), സിൽവർ സ്പോണ്സർ സന്ദീപ് തേവർവേലിൽ (പെറി ഹോംസ്), ഹെൻട്രി മുണ്ടാടൻ (അബാക്കസ് ട്രാവൽസ്) അനിൽ ജനാർദ്ദനൻ (ഓഷ്യാനസ് ലിമോസിൻ & ട്രാൻസ്പോർട്ടേഷൻ, മറീന ബേ ലിക്വർ), ജോർജ്ജുകുട്ടി (ടോപ്പ് ഗ്രാനൈറ്റ് ആൻഡ് സ്റ്റോണ്‍സ്), ഷാജി ജയിംസ് (ഷാജിപ്പാൻ) എന്നിവരായിരുന്നു ടൂർണമെന്റിന്റെ പ്രമുഖ സ്പോണ്‍സർമാർ.
മാഗ് പ്രസിഡന്റ് അനിൽ ആറ·ുള, സെക്രട്ടറി രാജേഷ് വർഗീസ്, ട്രഷറർ ജിനു തോമസ്, വൈസ് പ്രസിഡൻറ് ഫൻസിമോൾ പള്ളത്ത്മഠം, ജോയിൻറ് ട്രഷറർ ജോസ് ജോണ്‍ (ബിജു), ജോയിൻറ് സെക്രട്ടറി ജോർജ് വർഗീസ് (ജോമോൻ), കമ്മറ്റി അംഗങ്ങളായ സൈമണ്‍ ഇളംകയ്യിൽ, ഷിജു വർഗീസ്, ഉണ്ണി മണപ്പുറം, റെജി വി. കുര്യൻ എന്നിവരുടെ സാന്നിധ്യത്തിൽ ടൂർണമെന്റ് കമ്മറ്റി അംഗങ്ങളായ മാഗ് സ്പോർട്സ് കോഡിനേറ്റർ വിനോദ് ചെറിയാൻ റാന്നി, റെജി കോട്ടയം, അനിത്ത് ഫിലിപ്പ്, അനിൽ ജനാർദ്ദനൻ, രഞ്ജു രാജ്, റെജി വർഗീസ് എന്നിവർ ടൂർണമെന്റിന്റെ വിജയത്തിനായി പ്രവർത്തിച്ചു.
മത്സരങ്ങളുടെ തൽസമയ സംപ്രേഷണത്തിനു മാഗ് മുൻ സെക്രട്ടറി ജോജി ജോസഫ്, ഹൂസ്റ്റണിലെ പ്രമുഖ മാധ്യമ പ്രവർത്തകനായ ജീമോൻ റാന്നി, റെനി കവലയിൽ (ന്യൂസ് വാർത്ത) രാജേഷ് വർഗീസ് (നേർകാഴ്ച) എന്നിവർ നേതൃത്വം നൽകി. ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും, ടൂർണമെന്റിന്റെ വിജയത്തിനു വേണ്ടി പ്രവർത്തിച്ച എല്ലാ ടീം അംഗങ്ങൾ, സ്പോണ്‍സർമാർ, കാണികളായി വന്ന് പ്രോത്സാഹിപ്പിച്ച മലയാളി സുഹൃത്തുക്കൾ, മാഗ് ഭാരവാഹികൾ, മാഗിനെ സ്നേഹിക്കുന്ന സുഹൃത്തുക്കൾ, മാഗ് സ്പോർട്സ് കോർഡിനേറ്ററിന്റെ നേതൃത്വത്തിലുള്ള ടൂർണമെന്റ് കമ്മിറ്റി എന്നിവർക്ക് സെക്രട്ടറി രാജേഷ് വർഗീസ് കൃതജ്ഞത അറിയിച്ചു.
മിനസോട്ടയിലെ ഹൈന്ദവ ക്ഷേത്രത്തിൽ അയ്യപ്പ പടിപൂജ നടന്നു
മിനസോട്ട: അമേരിക്കൻ മണ്ണിൽ ശബരിമലയുടെ പവിത്രമായ ഓർമകളുണ
പ്രോസ്റ്റേറ്റ് കാൻസർ: ജോ ബൈഡന് റേഡിയേഷൻ ചികിത്സ ആരംഭിച്ചു
വാഷിംഗ്ടൺ ഡിസി: മുൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസറിന
മയാമിയില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു
ഫ്ലോറിഡ: മയാമിയിലെ ലിബർട്ടി സിറ്റിയിലെ സാമൂഹ്യപ്രവർത്തകനും റ
ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം
ഹൂസ്റ്റൺ: ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ഈ
കേരള ഫെസ്റ്റ് നവംബർ എട്ടിന്; ദിവ്യ ഉണ്ണി മുഖ്യാതിഥി
ഷിക്കോഗോ: വിശ്വാസം, പൈതൃകം, ഐക്യം എന്നിവയുടെ സാംസ്കാരിക ആഘോഷമാ
രണ്ട് ഇന്ത്യൻ - അമേരിക്കൻ ഗവേഷകർക്ക് യുഎസ് മക്ആർതർ ഫെലോഷിപ്പ്
ന്യൂയോർക്ക്: ഈ വർഷത്തെ യുഎസ് മക്ആർതർ ഫെലോഷിപ്പ് നേടിയ 22 പേരി
അമേരിക്കയിലെ ബാറിൽ വെടിവയ്പ്; നാലുപേർ മരിച്ചു
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ ബാറിലുണ്ടായ വെടിവയ്പില്‍ നാലുപേ
നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസന സീനിയർ സിറ്റിസൺ ഫെലോഷിപ്പ് പ്രാർഥനായോഗം ഇന്ന്
ന്യൂയോർക്ക്: മാർത്തോമ്മാ നോർത്ത് അമേരിക്ക ഭദ്രാസനത്തിന്റെ സീനി
മിനസോട്ടയിൽ കഥകളി നവംബർ രണ്ടിന്
മിനസോട്ട: കേരളത്തിലെ ക്ലാസിക്കൽ നൃത്ത-നാടകമായ കഥകളിയുടെ അപ
ഡാളസില്‍ 162 കിലോഗ്രാം ലഹരിമരുന്നുകളും വൻ തുകയും ആയുധവും പിടിച്ചെടുത്തു
ഡാളസ്: വെസ്റ്റ് ഓക്ക് ക്ലിഫ് ഭാഗത്ത് ഡാളസ് പോലീസ് നടത്തിയ റെയ്ഡി
ഐപിസിഎൻഎ മാധ്യമ കോൺഫറൻസിന് ആശംസകൾ നേർന്ന് കനേഡിയൻ ചാപ്റ്റർ പ്രസിഡന്റ് ഷിബു കിഴക്കേക്കുറ്റ്
ന്യൂജഴ്സി: ന്യൂജഴ്സിയിൽ നടക്കുന്ന ഐപിസിഎൻഎ പതിനൊന്നാമത് അന്താരാഷ്
ടെന്നസിയിലെ സ്ഫോടകവസ്തു പ്ലാന്റ് സ്ഫോടനത്തിൽ തകർന്നു; നിരവധിപ്പേർ മരിച്ചു
ടെന്നസി: മെക്ക്വെൻ നഗരത്തിൽ വെള്ളിയാഴ്ച സ്ഫോടകവസ്തു നിർമാണ
ഫെഡറൽ ജീവനക്കാരെ പിരിച്ച് വിടാൻ തുടങ്ങി എന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഫെഡറൽ ജീവനക്കാരെ പിരിച്ചു വിടും എന്ന ദിവസങ്
നാട് വിട്ടപ്പോൾ ഭിന്നത മറന്നു, ഐക്യം കൈവന്നു: ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിൽ വി.കെ. ശ്രീകണ്ഠൻ
ന്യൂജഴ്സി: ഭിന്നതകളോ പരസ്പരം പാരവയ്പൊ ഇല്ലാതെ ഇന്ത്യ പ്രസ് ക്ല
ഡാളസ് കേരള അസോസിയേഷൻ വാർഷിക പിക്നിക് ഇന്ന്
ഡാളസ്: ഡാളസിലെ കേരള അസോസിയേഷൻ വാർഷിക പിക്നിക് ശനിയാഴ്ച കെ
സിഎംഎൽ വാർഷിക ദിനാഘോഷങ്ങൾ: ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യാതിഥി
കാക്കനാട്: കേരളത്തിൽ തുടക്കം കുറിച്ച് ഇന്ന് വിവിധ രാജ്യങ്ങളിൽ
മാർത്തോമ്മാ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദൈവശാസ്ത്ര പഠനത്തിൽ ഒമ്പത് അൽമായർക്ക് ഡിപ്ലോമ ബിരുദം
ടെക്സസ്: കോട്ടയം വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴിൽ ഷി
അപ്പർ വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഓണാഘോഷം വർണാഭമായി
ന്യൂയോര്‍ക്ക്: അപ്പർ വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഓണാ
ഹൂസ്റ്റൺ ഹോട്ടൽ സമരം ഞായറാഴ്ച അവസാനിക്കും
ഹൂസ്റ്റൺ: ഹിൽട്ടൺ ഹൂസ്റ്റൺ അമേരിക്കസ് ഹോട്ടലിൽ 42 ദിവസമായി തു
ടെക്സസ് നാഷണല്‍ ഗാര്‍ഡിനെ ഇല്ലിനോയിസിലേക്ക് അയച്ചത് തെറ്റായ നടപടി: ഒക്ലഹോമ ഗവര്‍ണര്‍
ഒക്ലഹോമ: ടെക്സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് ഇല്ലിനോയിസിലേക്ക്

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന് നവനേതൃത്വം
ഡാളസ്: രണ്ടു ദശാബ്ദങ്ങളായി മാധ്യമ പ്രവർത്തനരംഗത്ത് സജീവ സാന്‍
ഹൂസ്റ്റണിൽ പ്രധാന തിരുനാളിന് ഭക്തിസാന്ദ്രമായ കൊടിയേറ്റ്
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിൽ പ
മനോജ് നൈനാൻ ഡാളസിൽ അന്തരിച്ചു
ഫോർട്ട്വർത്ത്: തിരുവല്ല പുളിക്കീഴ് മുളനിൽക്കുന്നതിൽ മാത്യു ന
മറിയാമ്മ തോമസ് ന്യൂജഴ്സിയിൽ അന്തരിച്ചു
ന്യൂജഴ്സി: വെണ്ണിക്കുളം നാരകത്താനി നാറാണത്ത് വീട്ടിൽ പരേതനായ
റെജി വർഗീസിന്റെ സഹോദരി മോളി ജോസ് അന്തരിച്ചു
മുംബെെ: ജോസ് തോമസിന്റെ ഭാര്യ മോളി ജോസ് മുംബെെയിൽ അന്തരിച്ചു. ഡാള
ഇന്ത്യ പ്രസ് ക്ലബ് ന്യൂജഴ്സി സമ്മേളനത്തിന് വർണാഭമായ തുടക്കം
ന്യൂജഴ്സി: ഇന്ത്യ പ്രസ് ക്ലബ് (ഐപിസിഎൻഎ) എഡിസൺ സമ്മേളനത്തിന
ടെക്സസില്‍ അമ്മയുടെ വെടിയേറ്റ് മക്കൾ മരിച്ചു
ആംഗ്ലിടൺ: ടെക്സസിലെ ആംഗ്ലിടണിൽ 31 വയസുകാരിയായ അമ്മ രണ്ട് മക്ക
ഷിക്കാഗോ രൂപത ചെറുപുഷ്പ മിഷൻ ലീഗ് മൂന്നാം രൂപതാതല സമ്മേളനം സമാപിച്ചു
ടെക്സസ്: ഷിക്കാഗോ സീറോമലബാർ രൂപതയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗ
കോട്ടയം അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷം വർണാഭമായി
ഫിലാഡൽഫിയ: കോട്ടയം അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾ പ്ര
എക്കണോമി ക്ലാസ് യാത്രക്കാർക്കും ഇനി സൗജന്യ പാനീയങ്ങൾ; വമ്പൻ നീക്കവുമായി എയർ കാനഡ
ന്യൂയോർക്ക്: വിമാനയാത്രക്കാർക്കായി നോർത്ത് അമേരിക്കൻ എയർലൈൻ
എഡ്വേർഡ് കെന്നഡിയുടെ മുൻ ഭാര്യ ജോയൺ കെന്നഡി അന്തരിച്ചു
ബോസ്റ്റൺ: മുൻ സെനറ്റർ എഡ്വേർഡ് കെന്നഡിയുടെ മുൻ ഭാര്യ ജോയൺ കെന്‍
മന്ദഗതിയിൽ ഉരുളുന്ന ഭരണചക്രം നിശ്ചലമാവുമോ?
വാഷിംഗ്ടൺ ഡിസി: ഭരണ, പ്രതിപക്ഷ ഏറ്റുമുട്ടലിൽ ഒരു വിട്ടുവീഴ്ച ര
ഹൂസ്റ്റണിലും ഷുഗർലാൻഡിലും വെടിവയ്പ്; നാല് പേർ മരിച്ചു
ഹൂസ്റ്റൺ: ഹൂസ്റ്റൺ നഗരത്തിനും ഷുഗർലാൻഡിനും ഇടയിൽ നടന്ന മൂന്ന
ലിറ്റ്സി കുരിശുങ്കൽ ഇല്ലിനോയ്സ് നിയമ നിർമാണ സഭയിലേക്ക് മത്സരിക്കുന്നു
ഇല്ലിനോയ്സ്: ലിറ്റ്സി കുരിശുങ്കൽ ഇല്ലിനോയ്സ് എന്ന അമേരിക്കയിലെ
സെർജിയോ ഗോർ ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ
ന്യൂയോർക്ക്: ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡ
റാന്നി അസോസിയേഷൻ ഹൂസ്റ്റണിൽ കേരളപ്പിറവി വിപുലമായി ആഘോഷിക്കുന്നു
ഹൂസ്റ്റൺ: ഒന്നര പതിറ്റാണ്ടിലേറെയായി ഹൂസ്റ്റണിൽ പ്രവർത്തിക്കുന
ചെറുപുഷ്പ മിഷൻ ലീഗ് വാർഷികാഘോഷങ്ങൾ അവിസ്മരണീയമായി
കൊപ്പേൽ (ടെക്സസ്): വടക്കേ അമേരിക്കയിലെ ചെറുപുഷ്പ മിഷൻ ലീഗിന്റ
ആൻസമ്മ സെബാസ്റ്റ്യൻ മാളിയേക്കൽ ന്യൂയോർക്കിൽ അന്തരിച്ചു
ന്യൂയോർക്ക്: അമേരിക്കയിലെ യോങ്കേഴ്സിൽ സ്ഥിര താമസമാക്കിയ ചമ്പ
ഇന്ത്യ പ്രസ് ക്ലബ് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിന് ഫോമയുടെ ആശംസകൾ
ന്യൂയോർക്ക് : ഒക്ടോബർ 9, 10, 11 തീയതികളിൽ ന്യൂജേഴ്സിയിലെ എഡിസൺ
ഇന്ത്യ പ്രസ് ക്ലബ് ന്യൂജേഴ്സി കോണ്‍ഫറന്‍സ് എഡിസൺ ഷെറാട്ടണിൽ വ്യാഴാഴ്ച
എഡിസൺ (ന്യൂജേഴ്സി): അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂടി
ജോർജിയയിലെ ഡേകെയറിൽ രണ്ട് വയസുകാരന് നായകളുടെ ആക്രമണത്തിൽ ദാരുണാന്ത്യം
ജോർജിയ: ജോർജിയയിലെ വാൾഡോസ്റ്റയിലെ അനധികൃത ഡേകെയറിൽ രണ്ട് വ
ഒക്ലഹോയിൽ വനം വകുപ്പ് പുതിയ ഗെയിം വാർഡന്മാരെ നിയമിക്കുന്നു
ഒക്ലഹോമ: ഒക്ലഹോമ വന്യജീവി സംരക്ഷണ വകുപ്പ് (ODWC) സംസ്ഥാനത്തു
കാലിഫോർണിയയിൽ ദീപാവലി ഔദ്യോഗിക അവധി ദിനമായി പ്രഖ്യാപിക്കുന്ന ബില്ലിൽ ഗവർണർ ഒപ്പുവച്ചു
കാലിഫോർണിയ: ദീപാവലി ഔദ്യോഗിക അവധി ദിനമായി പ്രഖ്യാപിക്കുന്ന
കേരള സെന്റർ ഏഴ് ഇന്ത്യൻ അമേരിക്കൻ മലയാളികളെ ആദരിക്കുന്നു
ന്യൂയോർക്ക്: ഏഴ് ഇന്ത്യൻ അമേരിക്കൻ മലയാളികളെ കേരള സെന്റർ അ
ടാമ്പ സേക്രഡ് ഹാർട്ട് പള്ളിയിൽ മതബോധന ഞായറാഴ്ച ആചരണം
ഫ്ലോറിഡ: ടാമ്പ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളി
ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അനു സ്കറിയ മത്സരിക്കുന്നു
ഫിലഡൽഫിയ: ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അനു സ്കറിയ മത്സ
പ്രഫ. ജോസഫ് എബ്രഹാം ഫ്ലോറിഡയിൽ അന്തരിച്ചു
ഫ്ലോറിഡ: ചങ്ങനാശേരി എസ്ബി കോളജ് കോമേഴ്സ് വിഭാഗത്തിന്റെ മുൻ മേ
ഗ്ലാഡ്സണ്‍ വര്‍ഗീസിന് ലീഡര്‍ഷിപ്പ് അവാര്‍ഡ്
ഷിക്കാഗോ: വിദ്യാജ്യോതി എജ്യൂക്ഷേന്‍ ഫൗണ്ടേഷന്റെ 2025ലെ ലീഡര്‍ഷി
കെസിഎസ് ഷിക്കാഗോ ബിജു തുരുത്തിയിൽ മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
ഷിക്കാഗോ: കെസിഎസ് ഷിക്കാഗോ ബിജു തുരുത്തിയിൽ മെമ്മോറിയൽ ബാഡ്മിന
യുഎസ് ഐആർഎസിന് പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഫ്രാങ്ക് ബിസിഗ്നാനോയെ നിയമിച്ചു
വാഷിംഗ്ടൺ: ആഭ്യന്തര വരുമാന സേവന ഏജൻസിയായ ഐആർഎസിന് പുതിയ ചീ
Latest News
കുപ്വാരയില് നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം; രണ്ട് ഭീകരരെ വധിച്ചു
സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
വനിതാ ലോകകപ്പ്: ന്യൂസിലൻഡ് ഇന്ന് ശ്രീലങ്കയെ നേരിടും
കൊലക്കേസിൽ ജാമ്യത്തിലിറങ്ങി ഇരട്ടക്കൊല; ചെന്താമരയുടെ ആദ്യ കേസിൽ വിധി ഇന്ന്
കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണ മേഖല ജാഥകൾക്ക് ഇന്ന് തുടക്കം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

">
Top