അ​ഡ്വ. വ​ർ​ഗീ​സ് കെ. ​ജോ​ണി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ചി​ച്ചു
Sunday, May 15, 2022 9:52 PM IST
ജോ​ഷി വ​ള്ളി​ക്ക​ളം
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ്അ​ഡ്വ. വ​ർ​ഗീ​സ് കെ. ​ജോ​ണ്‍(81) ഷി​ക്കാ​ഗോ​യി​ൽ അ​ന്ത​രി​ച്ചു. മു​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ഷി വ​ള്ളി​ക്ക​ള​ത്തി​ന്‍റെ അ​ധ്യ​ക്ഷ​യ​തി​ൽ കൂ​ടി​യ യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

കോ​ട്ട​യം, കു​മ​ര​കം സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ മ​റി​യ​ക്കു​ട്ടി ചേ​ർ​പ്പു​ങ്ക​ൽ കോ​യി​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. ജോ​സ​ഫ്(​ഒൗ​സേ​പ്പ​ച്ച​ൻ) കോ​യി​ക്ക​ൽ(​ഷി​ക്കാ​ഗോ), തോ​മ​സ്(​സി​ബി) കോ​യി​ക്ക​ൽ(​ഷി​ക്കാ​ഗോ), ആ​നി തെ​ക്കേ​ക്ക​ര(​ഷി​ക്കാ​ഗോ) എ​ന്നി​വ​ർ പ​രേ​ത​ന്‍റെ ഭാ​ര്യ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

മേ​യ് 17 ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 5 മു​ത​ൽ 9 വ​രെ പൊ​തു​ദ​ർ​ശ​നം കൊ​ളോ​ണി​യ​ൽ ഫ്യൂ​ണ​റ​ൽ ഹോം(Colonial Funeral Home, 8025 w.golf Rd, Niles, IL-60714)) വ​ച്ച് ന​ട​ത്തു​ന്ന​തും മേ​യ് 18 ബു​ധ​നാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ 10.30 വ​രെ സെ​ന്‍റ് കാ​ത​റി​ൻ കാ​ത്ത​ലി​ക് ച​ർ​ച്ചി​ൽ(St. Catherine Catholic church, 3535 Thornwood Ave, Glenview, IL) വ​ച്ച് ഒ​രു മ​ണി​ക്കൂ​ർ പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം മൃ​ത​സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തു​ന്ന​താ​ണ്. തു​ട​ർ​ന്ന് മേ​രി ഹി​ൽ കാ​ത്ത​ലി​ക് സെ​മി​ത്തേ​രി​യി​ൽ(Maryhill Catholic Cemetery 8600 N. milwaukee Ave, niles, IL) മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തു​മാ​ണ്.