സണ്ണി മാത്യു ഡാളസിൽ അന്തരിച്ചു
Sunday, January 23, 2022 11:07 AM IST
ഡാളസ് (ഗ്രാൻഡ്പ്രരേറി) :മാവേലിക്കര കല്ലുമല മേലയിൽ കുടുംബാംഗം പരേതരായ പി വി മത്തായിയുടേയും സാറാ മത്തായിയുടേയും മകൻ സണ്ണി മാത്യു (64) ജനുവരി 22-നു ശനിയാഴ്ച ഡാളസിൽ അന്തരിച്ചു. ഇർവിൻ ഐ.പി.സി എബനേസർ സഭംഗമാണ്

ഭാര്യ: ആനി സണ്ണി
മക്കൾ: ജോയൽ മാത്യു -സോഫി ജോയൽ (ഖത്തർ )
ജെഫ് മാത്യു -ജിസ് ജെഫ് (ഡാളസ് )

പരേതനായ മോൻസി മാത്യു ,ബെൻസി മാത്യു (ഖത്തർ) എന്നിവർ സാഹോദരങ്ങളാണ്
കൂടുതൽ വിവരങ്ങൾക്ക് എബ്രഹാം ബേബി (214 566 5040).
സംസ്കാരം പിന്നീട്.

പി പി ചെറിയാൻ