ഫി​യ​ക്കോ​ന വെ​ബി​നാ​ർ ജ​നു​വ​രി 24ന്; ​മു​ഖ്യ പ്ര​ഭാ​ഷ​ണം ഡോ. ​പ്ര​മോ​ദ് റ​ഫീ​ഖ്
Thursday, January 20, 2022 10:05 PM IST
ന്യൂ​യോ​ർ​ക്ക്: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ക്രി​സ്ത്യ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (FIACONA) ജ​നു​വ​രി 24 തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് എ​ട്ടി​ന് ന്ധ​ബി​സി​ന​സ് ഈ​സ് കോ​ളിം​ഗ്’ എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു . മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന​ത് നോ​ർ​ത്വെ​സ്റ് വെ​ൻ​ച്ചു​ർ പാ​ർ​ട്ണ​ർ​സ് സീ​നി​യ​ർ മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ ഡോ. ​പ്ര​മോ​ദ് ര​ഫീ​ഖാ​ണ്.

സൂം ​പ്ലാ​റ്റ്ഫോ​മി​ലൂ​ടെ​യു​ള്ള വെ​ബി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് 837 1908 2441 എ​ന്ന ഐ​ഡി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ർ അ​ഭ്യ​ർ​ഥി​ച്ചു. വെ​ബി​നാ​ർ യു​ട്യൂ​ബി​ലും, ഫേ​സ്ബു​ക്ക് ലൈ​വ് സ്ട്രീ​മിം​ഗ് ഉ​ണ്ടാ​യി​രി​ക്കും. എ​ല്ലാ​വ​രു​ടേ​യും സ​ഹ​ക​ര​ണം സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.fiacona.org കോ​ശി ജോ​ർ​ജ് (ന്യൂ​യോ​ർ​ക്ക്) 718 314 8171.

പി.​പി. ചെ​റി​യാ​ൻ