വര്‍ഗീസ് പി. വര്‍ഗീസ് ഫ്‌ളോറിഡയില്‍ അന്തരിച്ചു
Wednesday, January 12, 2022 7:05 PM IST
ഫ്‌ളോറിഡ: തിരുവല്ല കല്ലൂപ്പാറ കടമാന്‍കുളം പൗവ്വത്തില്‍ വര്‍ഗീസ് പി. വര്‍ഗീസ് (92 ) ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡേലില്‍ അന്തരിച്ചു. ഭാര്യ : ഏലിയാമ്മ വര്‍ഗീസ് കല്ലൂപ്പാറ പാറയില്‍ കുടുംബാംഗമാണ്. പരേതന്‍ കഴിഞ്ഞ 30 വര്‍ഷത്തില്‍ പരമായി കൂപ്പര്‍ സിറ്റിയില്‍ സ്ഥിര താമസമായിരുന്നു.

മക്കള്‍ : മേരി & ഫിലിപ്പ് ചിറമേല്‍ (ഫ്‌ളോറിഡ), ഡോ . ബാബു & സിസിലി വര്‍ഗീസ് (ഫ്‌ളോറിഡ), കുഞ്ഞുമോള്‍ & തോമസ് ചിറമേല്‍ (ഫ്‌ളോറിഡ), റോസി & ഐപ്പ് എബ്രഹാം മച്ചുകാട്ടു (ഫ്‌ളോറിഡ), ജെസി & എബ്രഹാം ജോര്‍ജ് (വിര്‍ജീനിയ), ലിസി & സാജന്‍ തോമസ് (ഫ്‌ളോറിഡ), സിബി & ജോണ്‍സന്‍ മാത്യു (ഫ്‌ളോറിഡ)

കൊച്ചു മക്കള്‍ : ഷീബ & ഡോ. മാത്യു എബ്രഹാം, ഷാജു ഫിലിപ്പ് ചിറമേല്‍, ഡോ. ടിന്‍റു & റോബര്‍ട്ട് ഡാനിയേല്‍, ഏബല്‍ & അനിത വര്‍ഗീസ്, ഷോണ്‍ & ക്രിസ്റ്റിന ചിറമേല്‍, സേറ & ഡേവിഡ് കീസ്ലര്‍, അലീഷ മച്ചുകാട്ട്, ജേക്കബ് ജോര്‍ജ്, ജോണ്‍ ജോര്‍ജ്, റയാന്‍ തോമസ്, ഗലീന തോമസ്, ഹാനാ മാത്യു, റെബേക്ക മാത്യു, ബെന്‍ മാത്യു.

പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷയും : വിസിറ്റേഷനും
ജനുവരി 13 , വ്യാഴാഴ്ച വൈകിട്ട് 6 :00 PM - 9 :00 PM
Boyd - Panciera Family Funeral Care, 1600 N. University Dr, Pembroke Pines , FL - 33024
Livestreaming link : https://youtu.be/mdBsFibI_Us

Funeral: Visitation & Service :

സംസ്കാരം ജനുവരി 14 നു (വെള്ളി) 9.00 മുതൽ 10.30 വരെ Boyd - Panciera Family Funeral Care , 1600 N. University Dr, Pembroke Pines , FL - 33024
Livestreaming link: https://youtu.be/ieRiTwFsWhQ

Committal Service: ജനുവരി 14 , വെള്ളിയാഴ്ച 11 :00 AM
Forest Lawn Funeral Home & Memorial Gardens, 2401 SW 64th Ave, Fort Lauderdale, FL 33317.

Livestreaming link: https://youtu.be/ieRiTwFsWhQ

വിവരങ്ങള്‍ക്ക്: ഡോ. ബാബു വര്‍ഗീസ് (954) 873 6849.

ജോയിച്ചൻ പുതുക്കുളം