Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഡാളസിൽ സംയുക്ത ക്രിസ്മസ് പുതുവത്സരാഘോഷം ഡിസംബർ നാലിന്
Saturday, December 4, 2021 8:56 PM IST
ഡാളസ്: കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ഡാളസിൽ നടത്തപ്പെടുന്ന നാൽപത്തിമൂന്നാമത് സംയുക്ത ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ ഡിംസബർ 4 ശനിയാഴ്ച വൈകിട്ട് അഞ്ചിന് ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാതോലിക് ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. മാർത്തോമ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക്ക് മാർ ഫിലക്സിനോസ് ക്രിസ്മസ് - പുതുവത്സര സന്ദേശം നൽകും. ഡാളസിലെ വിവിധ സഭകളിൽപ്പെട്ട ഇടവകളിലെ ഗായകസംഘങ്ങളുടെ ഗാനശുശ്രുഷ ഉണ്ടായിരിക്കും.
ഈ വർഷത്തെ ആഘോഷങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് ഗാർലാന്റിൽ സ്ഥിതിചെയ്യുന്ന സിഎസ്ഐ കോണ്ഗ്രിഗേഷൻ ഓഫ് ഡാളസ് ഇടവകയാണ്. വിവിധ സഭാവിഭാഗത്തിൽപ്പെട്ട 21 ഇടവകളിലെ വൈദീകരും, വിശ്വാസികളും ഒന്നിച്ചു ചേരുന്ന ഒരു മഹാസംഗമാണ് കഴിഞ്ഞ 42 വർഷമായി നടത്തിവരുന്ന ക്രിസ്മസ് - പുതുവത്സരാഘോഷം.
ഈവർഷത്തെ ആഘോഷങ്ങളിൽ ഓണ്‍ലൈൻ പ്ലാറ്റ് ഫോം ആയ ഫേസ്ബുക്, www.keral.tv, www.kecfdallas.org തുടങ്ങിയ വെബ് സൈറ്റിലൂടെ തത്സമയം ഏവർക്കും പങ്കെടുക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു. വൈദീകർ ഉൾപ്പടെ 24 അംഗങ്ങൾ അടങ്ങുന്ന ഒരു എക്സിക്യുട്ടീവ് കമ്മറ്റിയാണ് കെഇസിഎഫിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
എല്ലാ വിശ്വാസ സമൂഹത്തെയും നാളെ നടത്തപ്പെടുന്ന ക്രിസ്മസ് - പുതുവത്സരാഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി റവ. ജിജോ എബ്രഹാം (പ്രസിഡന്റ്), ഫാ.ജേക്കബ് ക്രിസ്റ്റി (വൈസ്.പ്രസിഡന്റ്), അലക്സ് അലക്സാണ്ടർ (ജനറൽ സെക്രട്ടറി), ബിൽ ചെറിയാൻ (ട്രഷറർ), ജോണ്‍ തോമസ് (ക്വയർ കോർഡിനേറ്റർ), റവ.ഫാ.ബിനു തോമസ് (ക്ലർജി സെക്രട്ടറി), എന്നിവർ അറിയിച്ചു.
ഷാജി രാമപുരം
ഭിന്നശേഷിക്കാരനെ മർദിച്ച മുൻ പാരാമെഡിക് ജീവനക്കാരനെ ക്രിമിനൽ കേസിൽ ഉൾപ്പെടുത്തേണ്ടെന്ന്
ഡാളസ്: ഭിന്നശേഷിക്കാരനായ വ്യക്തിയെ റോഡിൽ വച്ച് അക്രമിച്ച കേസി
പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്
വാഷിംഗ്ടണ്ൻ ഡിസി: യാതൊരു മുന്നറിയിപ്പും വാറണ്ടും ഇല്ലാതെ ഫ്ളോ
അമേരിക്കൻ മലയാളികളുടെ ഇഷ്ടതാരമായി "മിമിക്സ് വണ്മാൻ ഷോ’യുമായി കലാഭവൻ ജയൻ
ന്യൂയോർക്ക് : പ്രശസ്ത കലാകാരൻ കലാഭവൻ ജയൻ അവതരിപ്പിച്ച് ക
പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റി ഓണാഘോഷം ഓഗസ്റ്റ് 27ന്
ഹൂസ്റ്റണ്‍: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഫ്ര
മാധ്യമപ്രവർത്തക ഉമയുടെ നിര്യാണത്തിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അനുശോചിച്ചു
ഡാളസ്: പ്രശസ്ത ഇന്ത്യൻ അമേരിക്കൻ മാധ്യമപ്രവർത്തക ഉമ പെമ്മരാ
പ്രഫ. ഗോപിനാഥ് മുതുകാടിന്റെ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങുമായി മുതുകാട് സപ്പോർട്ടേർസ് അത്താഴ വിരുന്ന്
ന്യൂയോർക്ക്: ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്ര
ഹൂസ്റ്റണ്‍ ഒഐസിസി യുഎസ്എ: പ്രവർത്തനോദ്ഘാടനം ഓഗസ്റ്റ് 14ന്
ഹൂസ്റ്റണ്‍: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോണ്‍ഗ്രസ് (ഒഐസിസി യുഎസ്
യുഎസില്‍ സാമൂഹിക അകലവും ക്വാറന്റൈനും അവസാനിപ്പിച്ചതായി സിഡിസി
വാഷിങ്ടന്‍ ഡിസി : കോവിഡ് 19 അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നു നില
ഇന്‍സ്റ്റഗ്രാം മോഡല്‍ കോര്‍ട്ട്നി ക്ലെന്നി കാമുകനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റില്‍
ഹവായ് : സമൂഹ മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ 20 ദശലക്ഷത്തോളം അനുയായികളുള്ള പ്രശസ്ത
ഇന്ത്യാ ഡേ പരേഡിന് വൻ തയാറെടുപ്പുമായി ഫ്ലോറൽ പാർക്ക് മർച്ചന്റ്സ് അസോസിയേഷൻ
ന്യൂയോർക്ക്: കഴിഞ്ഞ ഏതാനും വർഷങ്ങളായി നടന്നു വരുന്ന ഫ്ലോറൽ പാർക്ക് ബെല്ലെറോസ് ഭ
ഫോമാ കണ്വന്ഷന് വര്‍ണാഭമാക്കാന്‍ സാംസ്ക്കാരിക ഘോഷയാത്ര കമ്മിറ്റി
ന്യൂജേഴ്സി: സെപ്റ്റംബര്‍ രണ്ടു മുതല്‍ അഞ്ചു വരെ മെക്സിക്കോയിലെ കാന്‍കൂണ്‍ ആതിത
ഐപിഎസ്എഫ് വിജയം: ഹൂസ്റ്റൺ സെന്റ് ജോസഫ് ചാമ്പ്യന്മാർ; കൊപ്പേൽ റണ്ണേഴ്സ് അപ്പ്
ഓസ്റ്റിൻ : ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാർ ദേവാലയത്തിന്റെ ആഭിമുഖ്യത്ത
മാർത്തോമ്മ സഭ വിബിഎസ് ക്രിസ്തിയ സ്നേഹത്തിന്റെ സാക്ഷ്യമായി
ന്യൂയോർക്ക്: മാർത്തോമാ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ്.ഡോ
ട്രൈസ്റ്റേറ്റ് കേരളാ ഫോറം തിരുവോണം ശനിയാഴ്ച, എൽദോ പൗലോസ് എംഎൽഎ മുഖ്യാതിഥി
ഫിലഡൽഫിയാ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം തിരുവോണം ഓഗസ്റ്റ് 20 ശനിയാഴ്ച്ച നടക്കും. അ
എം.എൽ. പോൾ മുരിക്കൻ റോക്ക് ലാൻഡിൽ അന്തരിച്ചു
ന്യുയോർക്ക്: മുട്ടുചിറ പഴേപുരയിൽ എം.എൽ. പോൾ മുരിക്കൻ (86) റോക്ക് ലാൻഡിൽ അന്തരി
ഫോമാ ഫാമിലി ടീമിന് വിജയാശംസകളുമായി മങ്ക
സാൻഫ്രാൻസിസ്കോ: മലയാളി അസ്സോസിയേഷൻ ഓഫ് നോർത്തേൺ കലിഫോർണിയ (മങ്ക - MANCA)' ഫോമാ
ഹൂസ്റ്റൺ എക്യൂമെനിക്കൽ വോളീബോൾ ടൂർണമെന്റ് ഓഗസ്റ്റ് 13 ന് ശനിയാഴ്ച
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്
വെരി റവ ഡോ കെ ജി പോത്തൻ ഓഗസ്റ്റ് 16നു ഐ പി എല്ലില്‍ പ്രസംഗിക്കുന്നു
ഹൂസ്റ്റണ്‍ : ഓഗസ്റ്റ് 16നു ചൊവാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ മാർത്തോമാ സഭ
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലഡൽഫിയ ചാപ്റ്റർ പ്രവർത്തനോദ്ഘാടനം
ഫിലഡൽഫിയ : സാഹോദരീയ പട്ടണമായ ഫിലാഡൽഫിയായിലെ ഇന്ത്യ പ്രസ് ക്ലബ് ഓഫ്
നോർത്ത്
ഫോമ മലയാളി മന്നന് മത്സരം: ജയിംസ് കല്ലറക്കാണിയില്‍ ചെയര്മാന്
അറ്റ്ലാന്റ: ഫോമായുടെ ആകര്‍ഷകമായ മലയാളി മന്നന് മത്സരത്തിനായി സൗത്ത് ഈസ്റ്റ് റീ

ഫോമാ ഗ്ലോബല്‍ ഫാമിലി കണ്‍വന്‍ഷനിൽ ചീട്ടുകളി മത്സരം സഘടിപ്പിക്കുന്നു
ന്യൂയോർക്ക്: വ്യത്യസ്തതയാർന്ന കലാപരിപാടികളും മത്സരങ്ങളും കോർത്തിണക്കി മെക്സിക്ക
67 ദിവസത്തെ ഇടവേളയ്ക്കുശേഷം ഡാളസിൽ കനത്ത മഴ
ഡാളസ്: മഴ പൂർണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോ
ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ
ടെക്സസ്: കഴിഞ്ഞ രണ്ടു തവണയായി ടെക്സസിൽ ഗവണറായി തുടരുന്ന ഗ്രോ
മുന്നറിയിപ്പില്ലാതെ മൊബൈൽ ഫോണ്‍ എഫ്ബിഐ പിടിച്ചെടുത്തുവെന്ന് കോണ്‍ഗ്രസ് അംഗം
പെൻസിൽവാനിയ: ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റി
സാൻഫ്രാൻസിസ്കോ ഒഐസിസ യുഎസ്എ: സ്വാതന്ത്ര്യദിനാഘോഷവും പ്രവർത്തനോദ്ഘാടനവും ഓഗസ്റ്റ് 14ന്
സാൻഫ്രാൻസിസ്കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോണ്‍ഗ്രസ് (ഒഐസിസ
ഹൂസ്റ്റണ്‍ സെൻറ് മേരീസ് ദേവാലയത്തിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് മേരീസ് ദേവാലയത്തിൽ വിശുദ്ധ ദൈവമാ
""രാമായണ മാസത്തിൽ ഹൃദയപൂർവം'', കാവാലം ശ്രീകുമാർ മന്ത്രയോടൊപ്പം
ന്യൂയോർക്ക്: രാമായണ ശീലുകൾ മുഖരിതമാകുന്ന കർക്കിടകമാസത്തി
ഫോമാ കണ്വൻഷൻ 2022: മലയാളി മാമാങ്കത്തിന് വിസ്മയങ്ങളെരുക്കി മൂണ്‍ പാലസ് റിസോർട്ട്
ഷിക്കാഗോ: ആകാശത്തിലെ ചന്ദ്രൻ എന്നും നമ്മെ വിസ്മയിപ്പിക്കാറുണ്ട്
ലോംഗ് ഐലൻഡ് യൂണിയൻ ഡെയ്ലിൽ രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു
ന്യൂയോർക്ക്: രക്തക്ഷാമത്തിനു സഹായഹസ്തങ്ങളുമായി ഇന്ത്യൻ നഴ്സ
സാൻഫ്രാൻസികോ സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ ഓർമ്മപെരുന്നാൾ
സാൻഫ്രാൻസികോ: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട സ
യുവാവക്കളെ പ്രണയിച്ചതിന് പെണ്മക്കളെ വെടിവെച്ചു കൊലപ്പെടുത്തി; പിതാവ് കുറ്റക്കാരനെന്നു ജൂറി
ഡാളസ്: അന്യമതസ്ഥരായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താ
ഷിക്കാഗോ മലയാളി അസോസിയേഷൻ മെഗാ തിരുവാതിര സെപ്റ്റംബർ 10ന്
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സെപ്റ
ഷിക്കാഗോ മലയാളി അസോസിയേഷൻ ഓഫീസ് സെക്രട്ടറിമാരെ തെരഞ്ഞെടുത്തു
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓഫീസ് സെക്രട്ടറിമാ
ഒഐസിസി യുഎസ്എ "ആസാദി കി ഗൗരവ്' ഓഗസ്റ്റ് 15ന്
ഹൂസ്റ്റണ്‍: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോണ്‍ഗ്രസ് യുഎസ്എ (ഒഐസി
മാനസികാരോഗ്യം എങ്ങനെ നിലനിർത്താം' ഫൊക്കാന സംഘടിപ്പിച്ച വെബിനാർ വൻവിജയമായി
ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഓഫ് നോർത്ത് അമ
റോട്ടറി ക്ലബ് ഓഫ് യോങ്കേഴ്സിന്റെ നേതൃത്വത്തിൽ പ്രഫ. ഗോപിനാഥ് മുതുകാടിനെ ആദരിക്കുന്നു
ന്യൂയോർക്ക്: ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്ര
കാരൾട്ടൻ സെന്റ് മേരീസ് ദേവാലയത്തിൽ വിശുദ്ധ ദൈവമാതാവിന്റെ ഓർമ്മപെരുന്നാളിനു തുടക്കം
ന്യൂയോർക്ക്: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട കാര
ഫാ. അലക്സാണ്ടർ ജെയിംസ് കുര്യന് മിസൂറി സിറ്റിയുടെ ആദരവ്; മേയർ റോബിൻ ഇലക്കാട്ടിന് ഇത് ധന്യ നിമിഷം
വാഷിംഗ്ടണ്‍: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ വൈദികനും യുണൈറ്റഡ് സ്റ്റ
മിസൂറി സിറ്റി മേയറായി റോബിൻ ഇലക്കാട്ട് വീണ്ടും മത്സരിക്കുന്നു
മിസ്സൂറി സിറ്റി / ടെക്സസ് :മിസൂറി സിറ്റി മേയറായി മലയാളിയായ റോബിൻ ഇലക്കാട്ട് വീണ്
ഫോമാ കാന്കൂന് കണ്വന്ഷൻ ലോഗോ പ്രകാശനം ചെയ്തു
ഷിക്കാഗോ: അമേരിക്കന്‍ മലയാളി സംഘടനകളുടെ എക്കാലത്തെയും വലിയ കൂട്ടായ്മയായ ഫെഡറേഷന്
ജോർജ് ചെറിയാനെ എക്യൂമെനിക്കൽ ദർശനവേദി നോർത്ത് അമേരിക്ക അനുമോദിച്ചു
ന്യൂയോർക്ക്: ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI)
ഷിക്കാഗോ മലയാളി അസോസിയേഷൻ ബാസ്ക്കറ്റ് ബോൾ ടൂർണമെന്റ് ഓഗസ്റ്റ് 21ന്
ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 21ന് ബാസ്ക്കറ്റ്
കാണാതായ പതിനാറുകാരിയെ കണ്ടെത്താൻ പോലീസ് സഹായമഭ്യർഥിച്ചു
ട്രക്കി (കലിഫോർണിയ): ശനിയാഴ്ച രാവിലെ ട്രിക്കിയിലെ പ്രൊസർ ഹൗസ്ഹോൾഡ് ക്യാംപ് ഗ്രൗ
ട്രംപിന്റെ ഫ്ലോറിഡാ വസതിയിൽ എഫ്ബിഐ റെയ്ഡ്
ഫ്ലോറിഡാ ∙ ഫ്ലോറിഡയിലെ മാർ എലാഗൊ എസ്റ്റേറ്റ് എഫ്ബിഐ റെയ്ഡ് ചെയ്തതായി മുൻ പ്രസിഡന
കറുത്ത വർഗക്കാരനെ കൊലപ്പെടുത്തിയ കേസിൽ പിതാവിനും മകനും അയൽവാസിക്കും ജീവപര്യന്തം
ജോർജിയ: 25 വയസ്സുകാരനായ കറുത്തവർഗക്കാരൻ അഹമ്മദ് ആർബറി വെടിയേറ്റു കൊല്ലപ്പെട്ട
റവ.ഡോ. പോള്‍ പൂവത്തിങ്കലിന്റെ സംഗീതസായാഹ്നം ഷിക്കാഗോയില്‍ അരങ്ങേറി, മാര്‍ ജോയി ആലപ്പാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു
ഷിക്കാഗോ: പ്രശസ്ത കർണാടിക് സംഗീത വിദഗ്ധൻ റവ.ഡോ. പോൾ പൂവത്തിങ്കലിന്റെ നേത്യുത്വ
ഫോമാ ക്വീൻ, മിസ്റ്റർ ഫോമ മത്സരം: മത്സരാർഥികളെ ക്ഷണിക്കുന്നു
ന്യൂയോർക്ക്: സെപ്റ്റംബർ രണ്ടു മുതൽ അഞ്ചുവരെ മെക്സിക്കോയിലെ കാൻകൂനിൽ വച്ചു നടത്തു
കെ.ആര്. സുധാകരന് ന്യൂയോര്‍ക്കില്‍ അന്തരിച്ചു
കോട്ടയം കൊല്ലാട് ശങ്കരാലയത്തില്‍ പരേതരായ വി.എസ്. രാഘവന്റേയും, സാവിത്രിയുടേയും മ
യുഎസ് മറൈൻ കോർപ്സ് ജനറലായി മൈക്കൽ ലാംഗ്ലി; നക്ഷത്ര പദവിയിലെത്തുന്ന ആദ്യ കറുത്തവർഗക്കാരൻ
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി കറുത്ത വർ
ഇടക്കാല തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ 2024ൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ദോഷകരമാകുമെന്ന് നിക്കി
ന്യൂയോർക്ക്: നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പ
Latest News
നെഹ്റുവിന്റെ വാചകങ്ങള്‍ പങ്കിട്ട് സ്വാതന്ത്ര്യദിനാശംസ നേര്‍ന്ന് രാഹുല്‍ ഗാന്ധി
ഷാജഹാന് വധം: പ്രതിസ്ഥാനത്തുള്ളവര്‍ നിലവില്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്ന് സിപിഎം
ഷാജഹാന് വധം: രാഷ്ട്രീയ കൊലപാതകമാണോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് പോലീസ്
'ഇന്ത്യയുടെ നിലനില്‍പ്പിന്റെ അടിസ്ഥാനം ഫെഡറലിസം'; മുഖ്യമന്ത്രി പിണറായി വിജയന്
ഓക്സിജന്‍ തീര്‍ന്നിട്ടും ആശുപത്രിയിലെത്തിച്ചില്ലെന്ന് ആരോപണം; രോഗി ശ്വാസം കിട്ടാതെ മരിച്ചു

State & City News
അമ്മയുടെ സ്വപ്നം നിറവേറ്റാൻ ആൻ റോസ് മാത്യു നാഷണൽ ഡിഫൻസ് അക്കാദമിയിലേക്ക്
മൊത്തം വ്യാജം! പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തി ഓണ്‍ലൈൻ തട്ടിപ്പ്; യുവാവ് പിടിയിൽ
മിലനെ കാണാൻ "വെള്ളം' മുരളിയെത്തി
17 സംസ്ഥാനങ്ങൾ, 15,000 കിലോമീറ്റർ; ബുള്ളറ്റുമായി അംബിക കൊച്ചിയിൽ
വടക്കേ ഇന്ത്യൻ ടൂർ പാക്കേജിൽ ഇനി വാഗമണും

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top