ജെ​ഫി​ൻ കി​ഴ​ക്കേ​ക്കു​റ്റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യാ പ്ര​സ് ക്ല​ബ് പെ​ൻ​സി​ൽ​വേ​നി​യ ചാ​പ്റ്റ​ർ അ​നു​ശോ​ചി​ച്ചു
Wednesday, December 1, 2021 9:22 PM IST
ഫി​ല​ഡ​ൽ​ഫി​യ: ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക പ്ര​സി​ഡ​ന്‍റ് ബി​ജു കി​ഴ​ക്കേ​ക്കു​റ്റി​ന്‍റെ മ​ക​ൻ ജെ​ഫി​ൻ കി​ഴ​ക്കേ​ക്കു​റ്റി​ന്‍റെ ആ​ക​സ്മി​ക വേ​ർ​പാ​ടി​ൽ പെ​ൻ​സി​ൽ​വേ​നി​യ ചാ​പ്റ്റ​ർ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.

ഇ​ന്ത്യ പ്ര​സ് ക്ല​ബി​ന്‍റെ നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​നി​ൽ ബി​ജു​വി​നോ​ടൊ​പ്പം ക​ണ്‍​വ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി അ​ഹോ​രാ​ത്രം പ്ര​യ​ത്നി​ച്ച ജെ​ഫി​ന്‍റെ വേ​ർ​പാ​ട് ഞെ​ട്ട​ലോ​ടെ​യാ​ണ് പ്ര​സ്ക്ല​ബ് അം​ഗ​ങ്ങ​ൾ ശ്ര​വി​ച്ച​ത്. ബി​ജു​വി​ന്‍റെ കു​ടും​ബ​ത്തി​ലു​ണ്ടാ​യ വേ​ർ​പാ​ടി​ലും ദുഃ​ഖ​ത്തി​ലും ഏ​വ​രും പ​ങ്കു​ചേ​രു​ന്ന​താ​യി ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ജോ​ർ​ജ് ഓ​ലി​ക്ക​ൽ