വി​ൻ​ഡ്സ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പ്ര​ഥ​മ വ​നി​ത പ്ര​സി​ഡ​ന്‍റാ​യി റാ​ണി താ​മ​ര​പ്പ​ള്ളി​ൽ ചു​മ​ത​ല​യേ​റ്റു
Monday, November 29, 2021 9:49 PM IST
വി​ൻ​ഡ്സ​ർ/​ഒ​ന്‍റാ​രി​യോ: 25 വ​ർ​ഷ​ങ്ങ​ളാ​യി ഒ​ന്‍റാ​രി​യോ​യി​ലെ വി​ൻ​ഡ്സ​റി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി താ​മ​സി​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ വി​ൻ​ഡ്സ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ, പ്ര​ഥ​മ വ​നി​ത പ്ര​സി​ഡ​ന്‍റാ​യി റാ​ണി താ​മ​ര​പ്പ​ള്ളി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ ക​ഴി​ഞ്ഞ 2 വ​ർ​ഷ​ങ്ങ​ളാ​യി ഞ​രു​ങ്ങി​യ സം​ഘ​ട​ന, ഇ​ത്ത​വ​ണ​ത്തെ ഇ​രു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​കം വ​ള​രെ ആ​ഘോ​ഷ​മാ​യി ന​ട​ത്താ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ൻ​റ് റാ​ണി താ​മ​ര​പ​ള്ളി പ​റ​ഞ്ഞു.

സാ​ധാ​ര​ണ ജ​നു​വ​രി​യി​ലാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്, പ​ക്ഷേ കോ​വി​ഡ് മ​ഹാ​മാ​രി കാ​ര​ണം, ഈ ​വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ ത​ന്നെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യാ​ണെ​ന്ന് വൈ​സ് പ്ര​സി​ഡ​ൻ​റ് ജ​സ്റ്റി​ൻ മാ​ത്യു പ​റ​ഞ്ഞു.

സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് റാ​ണി താ​മ​ര​പ​ള്ളി​ക്കൊ​പ്പം, വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ജ​സ്റ്റി​ൻ മാ​ത്യു​വും, സെ​ക്ര​ട്ട​റി​യാ​യി അ​ൻ​വ​ർ സ​യ്യി​ദ് മു​ഹ​മ്മ​ദും, ട്ര​ഷ​റ​റാ​യി ബി​ൻ​സ​ണ്‍ ജോ​സ​ഫും, ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി​യാ​യി ജി​നു ബി​ജോ​യി​യും, ജോ​യി​ൻ​റ് ട്ര​ഷ​റ​റാ​യി അ​നൂ​പ് ചാ​മ​ക്കാ​ല​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സം​ഘ​ട​ന​യു​ടെ ഈ ​വ​ർ​ഷാ​വ​സാ​ന പ​രി​പാ​ടി​യാ​യി ക്രി​സ്തു​മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ കെ​ങ്കേ​മ​മാ​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഡി​സം​ബ​ർ 10ന് ​മ​ഗ്ഗ്രി​ഗ​ർ കൊ​ളം​ബി​യ​ൻ ക്ല​ബി​ൽ വെ​ച്ച് ന​ട​ത്താ​നാ​ണ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. പ​രി​പാ​ടി​ക​ളു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണം ജ​സ്റ്റി​ൻ മാ​ത്യു സം​വി​ധാ​നം ചെ​യ്യു​ന്ന കോ​മ​ഡി ഡ്രാ​മ​യാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും സം​ഘ​ട​ന​യി​ൽ അ​തി​ൽ ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ള്ള​വ​ർ, താ​ഴെ​ക്കൊ​ടു​ത്തി​രി​ക്കു​ന്ന ന​ന്പ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക:

റാ​ണി താ​മ​ര​പ​ള്ളി​ൽ (519)8166418
ജ​സ്റ്റി​ൻ മാ​ത്യു (519) 992 0015
അ​ൻ​വ​ർ സ​യ്യി​ദ് മു​ഹ​മ്മ​ദ് 5198166418
ബി​ൻ​സ​ണ്‍ ജോ​സ​ഫ് (519)991 4370

വി​നോ​ദ് കൊ​ണ്ടൂ​ർ ഡേ​വി​ഡ്