ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​വും മാ​ണി സി. ​കാ​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, November 29, 2021 9:24 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും കേ​ര​ള​പ്പി​റ​വി​യും സം​യു​ക്ത​മാ​യി പാ​ലാ എം​എ​ൽ​എ മാ​ണി സി. ​കാ​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ൻ​പ​താം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന അ​സോ​സി​യേ​ഷ​ന് എ​ല്ലാ ഭാ​വു​ക​ങ്ങ​ളും നേ​ർ​ന്ന​തോ​ടൊ​പ്പം പു​തു​ത​ല​മു​റ​യ്ക്കു വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ര​ണ്ടാം ത​ല​മു​റ​യ്ക്കു കൂ​ടു​ത​ൽ പ്രാ​തി​നി​ധ്യം ഉ​റ​പ്പു​വ​രു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉൗ​ന്ന​ൽ ന​ൽ​കി പ്ര​വ​ർ​ത്തി​ക്കു​ന്ന​തോ​ടൊ​പ്പം എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ൾ​ക്കും പ്ര​വ​ർ​ത്ത​ന സ്വാ​ത​ന്ത്ര്യം ന​ൽ​കു​ന്ന സം​ഘ​ട​ന​യാ​ക്കി മാ​റ്റു​മെ​ന്നും അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ജോ​ഷി വ​ള്ളി​ക്ക​ളം പ്ര​സ്താ​വി​ച്ചു.

സി​എം​എ മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ, ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ബി​ജു കി​ഴ​ക്കേ​ക്കു​റ്റ്, ഫോ​മ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ പാ​ട്ട​പ്പ​തി, ഫൊ​ക്കാ​ന റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് കൊ​ച്ചു​പു​ര​യ്ക്ക​ൽ, ബി​ജു സ​ക്ക​റി​യ, അ​നി​ൽ മ​റ്റ​ത്തി​ൽ​കു​ന്നേ​ൽ, അ​ല​ൻ ജോ​ർ​ജ്, റോ​യി മു​ള​കു​ന്നം, കെ​വി​റ്റി​വി സാ​ജു ക​ണ്ണം​പ​ള്ളി, ഇ​ല്ലി​നോ​യി​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി​ബു കു​ള​ങ്ങ​ര, മി​ഡ്വെ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യി നെ​ടും​ചി​റ, കേ​ര​ളൈ​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി ബി​ജി എ​ടാ​ട്ട്, കെ​സി​എ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് പു​ത​ക്ക​രി, എ​സ്എം​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ്/ എ​സ്എം​സി​സി നാ​ഷ​ണ്‍ സെ​ക്ര​ട്ട​റി മേ​ഴ്സി കു​ര്യാ​ക്കോ​സ്, ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ബി​നോ​യ് ജോ​ർ​ജ്, മ​ല​യാ​ളി എ​ൻ​ജി​നീ​യേ​ഴ്സ് അ​സോ​സി​ഷ​ൻ പ്ര​തി​നി​ധി ഫി​ലി​പ്പ് മാ​ത്യു, മാ​ർ​ക്ക് പ്ര​സി​ഡ​ന്‍റ് റെ​ഞ്ചി വ​ർ​ഗീ​സ്, ഐ​എ​സ്ഡ​ബ്ല്യു എ​ഐ പ്ര​സി​ഡ​ന്‍റ് സ​ണ്ണി മേ​ന​മ​റ്റം, ഫ്ര​ണ്ട് ആ​ർ​എ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു അ​ഗ​സ്റ്റി​ൻ, ലി​റ്റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക പ്ര​തി​നി​ധി ജോ​ണ്‍ ഇ​ല​ക്കാ​ട്, ഇ​ൻ​ഡ്യ​ൻ ഓ​വ​ർ​സീ​സ് കേ​ര​ള ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ തോ​മ​സ് മാ​ത്യു, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ സി​എം​എ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ സ​ണ്ണി വ​ള്ളി​ക്ക​ളം, എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ പീ​റ്റ​ർ കു​ള​ങ്ങ​ര എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

അ​ലോ​ന ജോ​ർ​ജ് അ​മേ​രി​ക്ക​ൻ ദേ​ശീ​യ​ഗാ​ന​വും മെ​ർ​ലി​ൻ ജോ​സ് ഇ​ന്ത്യ​ൻ ദേ​ശീ​യ​ഗാ​ന​വും ആ​ല​പി​ച്ചു. മെ​ൻ​ലി​ൻ ജോ​സ്, ശാ​ന്തി, ജെ​യ്സ​ണ്‍, റോ​സ് തോ​മ​സ്, സ​നു ജോ​ണ്‍, സെ​റാ​ഫി​ൻ ബി​നോ​യ് എ​ന്നി​വ​രു​ടെ ഗാ​ന​ത്തോ​ടൊ​പ്പം വ​ർ​ഷ വി​ജ​യ​ൻ കോ​റി​യോ​ഗ്രാ​ഫ് ചെ​യ്ത ഡാ​ൻ​സും പ​രി​പാ​ടി​ക​ൾ​ക്ക് മാ​റ്റു​കൂ​ട്ടി. പ്ര​സ്തു​ത പ​രി​പാ​ടി​ക​ൾ കോ​ർ​ഡി​നേ​റ്റ് ചെ​യ്ത​ത് സാ​റ അ​നി​ൽ ആ​യി​രു​ന്നു.

ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റും ബോ​ർ​ഡം​ഗ​വു​മാ​യ ലെ​ജി പ​ട്ട​രു​മ​ഠം പ്ര​സ്തു​ത യോ​ഗ​ത്തി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. ട്ര​ഷ​റ​ർ ഷൈ​നി ഹ​രി​ദാ​സ്, ബോ​ർ​ഡം​ഗ​ങ്ങ​ളാ​യ ജ​യ​ൻ മു​ള​ങ്കാ​ട്, അ​നി​ൽ ശ്രീ​നി​വാ​സ​ൻ, സെ​ബാ​സ്റ്റ്യ​ൻ വാ​ഴേ​പ​റ​ന്പി​ൽ, ഫി​ലി​പ്പ് പു​ത്ത​ൻ​പു​ര, സൂ​സ​ൻ ഷി​ബു, സ​ജി തോ​മ​സ്, ഷൈ​നി തോ​മ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഒ​ഴി​വു​വ​ന്ന വ​നി​ത പ്ര​തി​നി​ധി സ്ഥാ​ന​ത്തേ​ക്ക് സി​എം​എ ബോ​ർ​ഡ് നോ​മി​നേ​റ്റ് ചെ​യ്ത സ്വ​ർ​ണം ചി​റ​മേ​ലി​ന് പ്ര​സ്തു​ത യോ​ഗ​ത്തി​ൽ വ​ച്ച് പ്ര​സി​ഡ​ന്‍റ് ജോ​ഷി വ​ള്ളി​ക്ക​ളം സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത് അ​ധി​കാ​ര​മേ​റ്റു പ​രി​പാ​ടി​ക​ളു​ടെ എം​സി​മാ​ർ ഡോ. ​സി​ബി​ൾ ഫി​ലി​പ്പ് (ജോ​യ്ന്‍റ് സെ​ക്ര​ട്ട​റി), സ്വ​ർ​ണം ചി​റ​മേ​ൽ (വ​നി​താ പ്ര​തി​നി​ധി) എ​ന്നി​വ​രാ​യി​രു​ന്നു.

പ​രി​പാ​ടി​ക​ളു​ടെ ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ സാ​ബു ക​ട്ട​പു​റം (ബോ​ർ​ഡം​ഗം), കോ ​കോ​ർ​ഡി​നേ​റ്റ​ർ വി​വീ​ഷ് ജേ​ക്ക​ബ് (ജോ​യ്ന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​യി​രു​ന്നു. പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് സെ​ക്ര​ട്ട​റി ലീ​ല ജോ​സ​ഫ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ജോ​ഷി വ​ള്ളി​ക​ളം