വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം ജ​നു​വ​രി 15ന്
Wednesday, November 24, 2021 9:24 PM IST
ഫി​ല​ഡ​ൽ​ഫി​യ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഫി​ല​ഡ​ൽ​ഫി​യാ പ്രൊ​വി​ൻ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ, കേ​ര​ള​ത്തി​ലെ ഇ​ടു​ക്കി ജി​ല്ല​യി​ൽ നി​ർ​മി​ക്കു​ന്ന, ജീ​വ​കാ​രു​ണ്യ ഭ​വ​ന​നി​ർ​മ്മാ​ണ പ​ദ്ധ​തി​യു​ടെ ധ​ന​ശേ​ഖ​ര​ണാ​ർ​ത്ഥം ന​ട​ത്തു​ന്ന ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ 2022 ജ​നു​വ​രി 15 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 3 മു​ത​ൽ 7 വ​രെ ഫി​ല​ഡ​ൽ​ഫി​യാ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

പ്ര​ശ​സ്ത നൃ​ത്ത​ക​ലാ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ നൂ​ത​ന ന​ർ​ത്ത​ന​ശി​ൽ​പ്പ​ങ്ങ​ൾ, ഗാ​നാ​ർ​ച്ച​ന​ക​ൾ, ഹാ​സ​ല​ഘു​നാ​ട​ക​ങ്ങ​ൾ, ക്രി​സ്മ​സ് ന്യൂ ​ഇ​യ​ർ വി​രു​ന്ന്, ആ​നു​കാ​ലി​ക പ​രി​പ്രേ​ഷ്യ​ങ്ങ​ൾ വി​ഷ​യ​മാ​കു​ന്ന അ​തി​ഹ്ര​സ്വ പ്ര​സം​ഗ​ങ്ങ​ൾ, പു​ര​സ്കാ​ര​സ​മ​ർ​പ്പ​ണ​ങ്ങ​ൾ, എ​ന്നി​ങ്ങ​നെ​യു​ള്ള ക​ലാ​രൂ​പ​ങ്ങ​ൾ ഒ​രു​ങ്ങു​ന്നു. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ വി​വി​ധ പ്രൊ​വി​ൻ​സു​ക​ളി​ൽ നി​ന്നും, റീ​ജി​യ​ണു​ക​ളി​ൽ നി​ന്നും, ഗ്ളോ​ബ​ൽ നേ​തൃ​ത്വ​ത്തി​ൽ നി​ന്നും, പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു. മ​ല​യാ​ളി​ക​ൾ ഏ​വ​രെ​യും സം​ഘാ​ട​ക​ർ ക്ഷ​ണി​ക്കു​ന്നു.

പി.​ഡി. ജോ​ർ​ജ് ന​ട​വ​യ​ൽ