ഫ്ളോറിഡ: 2022 ജൂലൈ 7 മുതൽ 10 വരെ ഒർലാൻഡോയിലെ ഡിസ്നി വേൾഡിലെ ഡബിൾ ട്രീ ഹിൽട്ടണ്‍ ഹോട്ടലിൽ നടക്കുന്ന ഫൊക്കാനയുടെ അന്തരാഷ്ട്ര കണ്വെൻഷൻ താന്പാ കിക്ക് ഓഫ് ഒക്ടോബർ 24 ഞായറാഴ്ച വൈകുന്നേരം നാലിന് വാൽറിക്കോയിലുള്ള സേക്രഡ് ഹാർട്ട് ക്നാനായ കാത്തലിക് കമ്യൂണിറ്റി സെന്ററിൽ വച്ച് നടക്കും.
ഫൊക്കാന ഫ്ളോറിഡ ആർവിപി/ കിഷോർ പീറ്ററിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ്, ജനറൽ സെക്രട്ടറി സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, വുമണ്‍സ് ഫോറം ചെയർപേഴ്സണ്‍ ഡോ. കല ഷഹി, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബ് മാത്യു, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിസേറ്റ് സെക്രട്ടറി മാത്യു വർഗീസ്, അസോസിസേറ്റ് ട്രഷറർ വിപിൻരാജ്, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, അഡിഷണൽ അസോസിസേറ്റ് ട്രഷറർ ബിജു ജോണ്‍, അഡിഷണൽ അസോസിസേറ്റ് സെക്രട്ടറി ജോജി തോമസ് തുടങ്ങിയ നേതാക്കൾ കിക്ക് ഓഫ് പരിപാടിക്ക് മുഖ്യാതിഥികളായി പങ്കെടുക്കും.
നാഷണൽ കണ്വൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, ഇന്റർനാഷണൽ കണ്വൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, കണ്വൻഷൻ പേട്രണ്‍ ഡോ. മാമ്മൻ സി. ജേക്കബ്, കണ്വൻഷൻ നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, കണ്വെൻഷൻ കോ.ചെയർമാരായ ലിബി ഇടിക്കുള, ജോണ്‍ കല്ലോലിക്കൽ, കണ്വെൻഷൻ കണ്‍വീനർ ജോയി ചാക്കപ്പൻ, ഫൊക്കാന ഓഡിറ്റർ വർഗീസ് ജേക്കബ്, ഫൊക്കാന മുൻ പ്രസിഡണ്ട് കമാണ്ടർ ജോർജ് കൊരുത്, ടെക്കനിക്കൽ കോർഡിനേറ്റർ പ്രവീണ്‍ തോമസ്, നാഷണൽ കമ്മിറ്റി അംഗംങ്ങളായ ഗ്രേസ് ജോസഫ്, ജോർജ് പണിക്കർ, അഭിജിത്ത് ഹരികുമാർ(യൂത്ത്), ഫൊക്കാന നേതാക്ക·ാരായ പി.വി. ചെറിയാൻ, ഡെന്നി ഉൗരാളിൽ, സ്റ്റീഫൻ ലൂക്കോസ്, എബ്രഹാം പി. ചാക്കോ, മാത്യു കുര്യൻ, ബെന്നെറ്റ് ഏബ്രഹാം, രാജീവ് കുമാരൻ, സുരേഷ് നായർ, കൈരളി ആർട്സ് ക്ലബ് പ്രസിഡണ്ട് വറുഗീസ് ജേക്കബ്, ടി.എം.എ പ്രസിഡന്റ്് ബിനു മാന്പിള്ളി, ഒരുമ പ്രസിഡന്റ് ഡോ. ഷിജു ചെറിയാൻ, മാറ്റ് പ്രസിഡന്റ് ബിഷിൻ ജോസഫ്, എംഎസിഎഫ്. പ്രസിഡന്റ് ഷാജു ഒൗസേപ്പ്, ഓർമ്മ പ്രസിഡന്റ് ജിജോ ചിറയിൽ, ടോമി മൈലക്കര, (സ്പോണ്സർ), വിമൻസ് ഫോറം കമ്മിറ്റി മെന്പർ സുനിത ഫ്ളവർഹിൽ, മലയാളി അസോസിയേഷൻ ഓഫ് ഡേടോണാ പ്രസിഡന്റ് ലിൻഡോ ജോളി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
തടത്തിൽ ഫ്രാൻസിസ്