ഐ​പി​സി​എ​ൻ​എ മീ​ഡി​യാ കോ​ണ്‍​ഫ്ര​ൻ​സ്: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കെ.​എ​ൻ.​ആ​ർ ന​ന്പൂ​തി​രി പ​ങ്കെ​ടു​ക്കും
Friday, October 22, 2021 2:45 AM IST
ഷി​ക്കാ​ഗോ: മ​ല​യാ​ള മാ​ധ്യ​മ രം​ഗ​ത്തെ ഏ​റ്റ​വും മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ളാ​യ കെ.​എ​ൻ.​ആ​ർ.​ന​ന്പൂ​തി​രി​യു​ടെ സാ​ന്നി​ധ്യം ഇ​ത്ത​വ​ണ​ത്തെ ഷി​ക്കാ​ഗോ ഐ​പി​സി​എ​ൻ​എ മീ​ഡി​യാ കോ​ണ്‍​ഫ​റ​ൻ​സി​നൊ​രു മു​ത​ൽ​ക്കൂ​ട്ടാ​കും. അ​ര​നൂ​റ്റാ​ണ്ടോ​ളം നീ​ണ്ട മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ അ​നു​ഭ​വ​ജ്ഞാ​ന​വും തീ​ഷ്ണ​ത​യും വി​വേ​ക​വും നി​റ​ഞ്ഞ അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യം ഇ​ത്ത​വ​ണ​ത്തെ മീ​ഡി​യാ കോ​ണ്‍​ഫ​റ​ൻ​സി​നെ മി​ക​ച്ച ഒ​രു നി​ല​വാ​ര​ത്തി​ലേ​ക്ക് എ​ത്തി​ക്കും എ​ന്നു​റ​പ്പാ​ണ്.

1976ൽ ​മ​ല​യാ​ള മ​നോ​ര​മ​യി​ൽ പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യി മാ​ധ്യ​മ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ കെ. ​എ​ൻ. ആ​ർ. ന​ന്പൂ​തി​രി, കോ​ട്ട​യം, കൊ​ല്ലം, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി ചെ​യ്തു. 2017ൽ ​അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​ർ ഗ്രേ​ഡി​ൽ സ്പോ​ർ​ട്സ് എ​ഡി​റ്റ​ർ ആ​യി വി​ര​മി​ച്ചു. ര​ണ്ട് ഏ​ഷ്യ​ൻ ഗെ​യിം​സ് (ഡ​ൽ​ഹി 1982, ബെ​യ്ജി​ങ് 1990), ഒ​ളി​ന്പി​ക്സ് (സി​ഡ്നി 2000), സാ​ഫ് ഗെ​യിം​സ് (കൊ​ൽ​ക്ക​ത്ത 1986), ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പാ​ക്കി​സ്ഥാ​ൻ പ​ര്യ​ട​നം (1997), ഷാ​ർ​ജ ക​പ്പ് ക്രി​ക്ക​റ്റ് , വിം​ബി​ൾ​ഡ​ണ്‍ ടെ​ന്നി​സ് (2016) തു​ട​ങ്ങി​യ​വ റി​പ്പോ​ർ​ട്ട് ചെ​യ്തു. സ്പോ​ർ​ട്സ് പേ​ജി​ൽ പെ​നാ​ൽ​റ്റി പോ​യി​ന്‍റ് എ​ന്ന കോ​ളം കൈ​കാ​ര്യം ചെ​യ്തു​കൊ​ണ്ട് ഏ​റെ പ്ര​ശ്മാ​സ് പി​ടി​ച്ചു പ​റ്റി​യി​രു​ന്നു. 1990 ഏ​ഷ്യ​ൻ ഗെ​യിം​സ് റി​പ്പോ​ർ​ട്ടിം​ഗി​ന് ഏ​ഷ്യ​ൻ സ്പോ​ർ​ട്സ് ജേ​ർ​ണ​ലി​സ്റ്റ്സ് ഫെ​ഡ​റേ​ഷ​ന്‍റെ​യും ഏ​ഷ്യ​ൻ ഗെ​യിം​സ് സം​ഘാ​ട​ക സ​മി​തി​യു​ടെ​യും സം​യു​ക്ത പു​ര​സ്കാ​രം നേ​ടി. 2017ൽ ​ജ·​ഭൂ​മി ദി​ന​പ്പ​ത്ര​ത്തി​ന്‍റെ റ​സി​ഡ​ന്‍റ് എ​ഡി​റ്റ​റാ​യും, 2019 മു​ത​ൽ എ​ഡി​റ്റ​റാ​യും സേ​വ​നം ചെ​യ്തു വ​രു​ന്നു.


റി​പ്പോ​ർ​ട്ട്: അ​നി​ൽ മ​റ്റ​ത്തി​കു​ന്നേ​ൽ