ഫി​യ​ക്കോ​ന വെ​ബി​നാ​ർ തി​ങ്ക​ളാ​ഴ്ച; മു​ഖ്യ​പ്ര​ഭാ​ഷ​ണം ഡോ. ​സോ​ണി മാ​ത്യു
Saturday, October 16, 2021 10:31 PM IST
ന്യൂ​യോ​ർ​ക്ക്: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ക്രി​സ്ത്യ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (FIACONA) ഒ​ക്ടോ: 18 തി​ങ്ക​ൾ (ഈ​സ്റ്റേ​ണ്‍ സ്റ്റാ​ൻ​ഡേ​ർ​ഡ് സ​മ​യം ) രാ​ത്രി 8ന് ദി റോ​ൾ ഓ​ഫ് ക്രി​സ്ത്യ​ൻ​സ് ഇ​ൻ പൊ​ളി​റ്റി​ക്സ് ടു​ഡേ​ SptU"(The Role of christians in politics today)എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന​ത് ലൈ​റ്റ് മി​നി​സ്ട്രി​സ് സ്ഥാ​പ​ക​നും ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റും മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​റു​മാ​യ ഡോ. ​സോ​ണി മാ​ത്യു ആ​ണ്.

സൂം ​പ്ലാ​റ്റ്ഫോ​മി​ലൂ​ടെ​യു​ള്ള വെ​ബി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് 837 1908 2441 എ​ന്ന ഐ​ഡി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ർ അ​ഭ്യ​ർ​ഥി​ച്ചു. വെ​ബി​നാ​ർ യു​ട്യൂ​ബി​ലും, ഫേ​സ്ബു​ക്ക് ലൈ​വ് സ്ട്രീ​മിം​ഗ് ഉ​ണ്ടാ​യി​രി​ക്കും. എ​ല്ലാ​വ​രു​ടേ​യും സ​ഹ​ക​ര​ണം സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.fiacona.org കോ​ശി ജോ​ർ​ജ് (ന്യൂ​യോ​ർ​ക്ക്) 718 314 8171.

പി.​പി. ചെ​റി​യാ​ൻ