ഫൊ​ക്കാ​ന ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷി​ച്ചു
Saturday, October 9, 2021 6:35 PM IST
ന്യൂ​യോ​ർ​ക്ക്: ഒ​ക്ടോ​ബ​ർ 2ന് ​ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ പ​ട​വ​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി​ജി​യു​ടെ 152ാം ജന്മ​ദി​ന​വും ലോ​ക അ​ഹിം​സാ​ദി​ന ആ​ച​ര​ണ​വും ആ​ഘോ​ഷി​ച്ചു. ജി​നു ബോ​സി ജേ​ക്ക​ബി​ന്‍റെ പ്രാ​ർ​ഥ​നാ ഗാ​ന​ത്തോ​ടെ രാ​ത്രി 8.30 ന് ​ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് നൃ​ത്ത​വും പാ​ട്ടും പാ​ഷ​ൻ ആ​ക്കി​യ ല​ക്ഷ്മി ഹ​രി​ദാ​സി​ന്‍റെ ഭ​ക്തി​നി​ർ​ഭ​ര​മാ​യ ഇ​ന്ത്യ​ൻ ദേ​ശീ​യ​ഗാ​ന​വും ടീ​ച്ച​റും കോ​ർ​ണ​ർ സ്റ്റോ​ണ്‍ മ​യാ​മി​യു​ടെ ഡ​യ​റ​ക്ട​റു​മാ​യ ഷാ​റ​ൻ ഏ​ബ്ര​ഹാ​മി​ന്‍റെ അ​മേ​രി​ക്ക​ൻ ദേ​ശീ​യ ഗാ​ന​ത്തോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ളു​ടെ തി​ര​ശീ​ല ഉ​യ​ർ​ന്ന​ത്.

രാ​ഷ്ട്ര​പി​താ​വാ​യ മ​ഹാ​ത്മ​ജി​യു​ടെ ഇ​ഷ്ട​ഗാ​ന​മാ​യ സാ​രേ ജ​ഹാം​സേ അഛാ ​എ​ന്ന ദേ​ശ​ഭ​ക്തി ഗാ​നം പാ​ടി​കൊ​ണ്ടാ​ണു ഫൊ​ക്കാ​ന​യു​ടെ വു​മ​ൻ​സ് ഫോ​റം ചെ​യ​റും അ​വ​താ​രി​ക​യു​മാ​യ ഷീ​ലാ ചെ​റു രം​ഗ​പ്ര​വേ​ശം ചെ​യ്ത​ത്. ഫൊ​ക്കാ​ന​യു​ടെ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി ബാ​ലാ വി​നോ​ദ് ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ലേ​യ്ക്കു എ​ല്ലാ വി​ശി​ഷ്ട അ​തി​ഥി​ക​ളെ​യും ക​ലാ​കാ​ര·ാ​രേ​യും ക​ലാ​കാ​രി​ക​ളേ​യും സ​ദ​സി​നേ​യും സ്വാ​ഗ​തം ചെ​യ്തു.

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ പ​ട​വ​ത്തി​ൽ ത​ന്‍റെ അ​ധ്യ​ക്ഷ പ്ര​സം​ഗം ആ​രം​ഭി​ച്ച​ത് മ​ഹാ​ത്മ​ജി​യു​ടെ വ​ജ്രാ​യു​ധ​മാ​യ അ​ഹിം​സാ സി​ദ്ധാ​ന്ത​ങ്ങ​ളെ പ​രാ​മ​ർ​ശി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു. ഒ​രു ന​ല്ല വീ​ടി​ന് പ​ക​രം വ​യ്ക്കാ​ൻ ലോ​ക​ത്തൊ​രു സ്കൂ​ളു​മി​ല്ല, ന·​യു​ള്ള മാ​താ​പി​താ​ക്ക​ൾ​ക്ക് തു​ല്യം വ​യ്ക്കാ​ൻ ലോ​ക​ത്ത് ഒ​രു അ​ധ്യാ​പ​ക​നു​മി​ല്ല എ​ന്നു തു​ട​ങ്ങി ഗാ​ന്ധി​ജി​യു​ടെ ജീ​വി​തം ത​ന്നെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്ദേ​ശം എ​ന്ന വാ​ക്കു​ക​ൾ അ​ന്വ​ർ​ഥ​മാ​ക്കി ജീ​വി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. 2023ൽ ​ഫ്ളോ​റി​ഡ​യി​ൽ ന​ട​ക്കു​വാ​ൻ പോ​കു​ന്ന ഫൊ​ക്കാ​ന​യു​ടെ ക​ണ്‍​വ​ൻ​ഷ​നി​ലേ​ക്ക് എ​ല്ലാ​വ​രേ​യും ക്ഷ​ണി​ച്ചു​കൊ​ണ്ടു​മാ​ണ് ത​ന്‍റെ പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച​ത്.

മു​ഖ്യ​പ്ര​ഭാ​ഷ​ക​രാ​യി സാ​ൻ​ഫോ​ർ​ഡ് മേ​യ​ർ കെ​ൻ മാ​ത്യു, മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​റാ​യ ഡോ. ​സി​റി​യ​ക്ക് തോ​മ​സ്, മു​ൻ വൈ​സ് ചാ​ൻ​സ​ല​റും നി​ർ​മ​ലാ കോ​ളേ​ജ് മു​ൻ പ്രി​ൻ​സി​പ്പ​ലു​മാ​യ ഡോ.​ടി.​എം.​ജോ​സ​ഫ്, സാ​മൂ​ഹ്യ സാം​സ്കാ​രി​ക മാ​ധ്യ​മ മേ​ഖ​ല​ക​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യ എ.​സി. ജോ​ർ​ജ് , ബി​ഒ​ടി ചെ​യ​ർ വി​നോ​ദ് കേ​ആ​ർ​കെ എ​ന്നി​വ​ർ ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത​ശൈ​ലി​ക​ളേ​കു​റി​ച്ചും പ്ര​വ​ർ​ത്ത​ന രീ​തി​ക​ളെ​കു​റി​ച്ചും ഗാ​ന്ധി​യ​ൻ സി​ദ്ധാ​ന്ത​ങ്ങ​ളേ​കു​റി​ച്ചും ദീ​ർ​ഘ​മാ​യി സം​വാ​ദി​ച്ചു.

തു​ട​ർ​ന്നു ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ സ​ദ​സി​നെ ആ​ന​ന്ദ​സാ​ഗ​ര​ത്തി​ൽ ആ​റാ​ടി​ച്ചു. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഗാ​ന​ഗ​ന്ധ​ർ​വ​നാ​യ ശ​ബ​രി​നാ​ദി​ന്‍റെ ശ്രു​തി​മ​ധു​ര​മാ​യ ഗാ​ന​വും മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​ഗാ​യ​ക​നാ​യ ജോ​ർ​ജ് കി​രി​യാ​ട​ന്‍റെ ഹി​ന്ദി ഗാ​ന​വും, ഇ​ൻ​ഡ്യ​ൻ അ​മേ​രി​ക്ക​ൻ വാ​ന​ന്പാ​ടി ശ്രീ​മ​തി ഷാ​ര​ൻ ഏ​ബ്ര​ഹാ​മി​ന്‍റെ ഗാ​ന​വും സ​ദ​സി​നേ കോ​രി​ത​രി​പ്പി​ച്ചു. മ​യൂ​ർ ഡാ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ ഡ​യ​റ​ക്ട​ർ​മാ​രാ​യ ര​മ്യ ഗു​ണ​ശേ​ഖ​ർ അ​ല​നും ഷെ​റി​ൻ കു​ര്യാ​ക്കോ​സി​ന്‍റെ ഡാ​ൻ​സും, ഡ്രീം ​ഡാ​ൻ​സ് ഫ്ലോ​ർ ഡ​യ​റ​ക്ട​ർ ടി​ഫി​നി സാ​ൽ​ബി​യു​ടെ ച​ടു​ല ഗം​ഭീ​ര നൃ​ത്ത​വും പ​രി​പാ​ടി​ക​ളു​ടെ അ​ര​ങ്ങു​ത​ക​ർ​ത്തു.

ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ച​ത് ഫൊ​ക്കാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് പാ​ല​മ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ല്ലാ ഭാ​ര​വാ​ഹി​ക​ളു​മാ​യി​രു​ന്നു. ടെ​ക്നി​ക്ക​ൽ സ​പ്പോ​ർ​ട്ടി​ന്‍റെ മു​ഴു​വ​ൻ ചു​മ​ത​ല​യും ഫൊ​ക്കാ​നാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു വെ​ണ്‍​മ​ണി​യും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി ഏ​ബ്ര​ഹാം ക​ള​ത്തി​ൽ, വി​നോ​ദ് കേ​ആ​ർ​കെ, ഷീ​ലാ ചെ​റു എ​ന്നി​വ​ർ പ്ര​വ​ർ​ത്തി​ച്ചു.

വി​ശു​ദ്ധി​യു​ടെ നി​റ​മാ​യ വെ​ള്ള വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചാ​ണ് എ​ല്ലാ ഫൊ​ക്കാ​ന ഭാ​ര​വാ​ഹി​ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത്. ഫൊ​ക്കാ​ന​യു​ടെ ട്ര​ഷ​റ​ർ ഏ​ബ്ര​ഹാം ക​ള​ത്തി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്കും പ​ങ്കെ​ടു​ത്ത എ​ല്ലാ ക​ലാ​കാ​ര·ാ​ർ​ക്കും ക​ലാ​കാ​രി​ക​ൾ​ക്കും പ്ര​ത്യേ​കി​ച്ച് അ​വ​താ​രി​ക​യാ​യ ഷീ​ലാ ചെ​റു​വി​നും പ്ര​ത്യേ​ക​മാ​യി അ​നു​മോ​ദി​ക്കു​ക​യും എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​റി​യി​ച്ചു​കൊ​ണ്ട് 11ന് ​പ​രി​പാ​ടി​ക​ൾ​ക്ക് തി​ര​ശീ​ല വീ​ണു.

സു​മോ​ദ് നെ​ല്ലി​ക്കാ​ല