ജോ​ർ​ജ് ജോ​സ​ഫ് ച​ക്കാ​ല​ക്കു​ന്നേ​ൽ നി​ര്യാ​ത​നാ​യി
Saturday, September 25, 2021 6:39 PM IST
പാം ​ബീ​ച്ച്/ സൗ​ത്ത് ഫ്ളോ​റി​ഡ : മൂ​വാ​റ്റു​പു​ഴ ച​ക്കാ​ല​ക്കു​ന്നേ​ൽ പ​രേ​ത​നാ​യ സി.​വി ജോ​സ​ഫി​ന്‍റെ പു​ത്ര​ൻ ജോ​ർ​ജ് ജോ​സ​ഫ് (സ​ജി-45) നി​ര്യാ​ത​നാ​യി . വെ​സ്റ്റ്പാം ബീ​ച്ചി​ലു​ള്ള ജോ​ണ്‍ എ​ഫ് കെ​ന്ന​ഡി ഹോ​സ്പി​റ്റ​ലി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

കോ​റ​ൽ​സ്പ്രിം​ഗ്സ് ആ​രോ​ഗ്യ​മാ​താ ഫെ​റോ​ന പ​ള്ളി അം​ഗ​മാ​യി​രു​ന്നു. അ​നോ​യ്റ്റിം​ഗ് ഫ​യ​ർ കാ​ത്ത​ലി​ക് മി​നി​സ്ട്രി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. സം​സ്കാ​രം പി​ന്നീ​ട് .
മാ​താ​വ്: മ​രി​യ ജോ​സ​ഫ് വൈ​ക്കം ചാ​ഞ്ചാ​റ കു​ടും​ബാം​ഗം.
ഭാ​ര്യ: ഷി​ബി ജോ​ർ​ജ്.
മ​ക്ക​ൾ: ഷോ​ണ്‍, എ​ലി​സ​ബ​ത്ത്, തെ​രേ​സ
സ​ഹോ​ദ​ര​ങ്ങ​ൾ : സ​പ്ന മ​ത്താ​യി (യു​എ​സ്), ജോ​മി ജോ​സ​ഫ് (യു​എ​ഇ)

സു​നി​ൽ തൈ​മ​റ്റം