ഡെ​ന്നി​സ് ഷാ​ജി പ​ണ്ടാ​ര​ശ്ശേ​രി​ൽ നി​ര്യാ​ത​നാ​യി
Wednesday, September 22, 2021 12:10 AM IST
വെ​സ്റ്റ​ണ്‍/​സൗ​ത്ത് ഫ്ളോ​റി​ഡ: ഏ​റ്റു​മാ​നൂ​ർ പ​ണ്ടാ​ര​ശേ​രി​ൽ ഷാ​ജി​യു​ടെ പു​ത്ര​ൻ ഡെ​ന്നി​സ് ഷാ​ജി പ​ണ്ടാ​ര​ശേ​രി​ൽ (19 ) നി​ര്യാ​ത​നാ​യി . മ​സ്തി​ഷ്ക ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്ന് ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി വെ​സ്റ്റ​ണി​ലെ ക്ളീ​വ്ലാ​ൻ​ഡ് ക്ലി​നി​ക്കി​ൽ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​യി​രു​ന്നു മ​ര​ണം.. കോ​റ​ൽ സ്പ്രി​ങ്സ് ആ​രോ​ഗ്യ​മാ​താ ഫെ​റോ​ന പ​ള്ളി ഇ​ട​വ​കാം​ഗ​മാ​ണ്. സം​സ്കാ​രം പീ​ന്നീ​ട്.

മാ​താ​വ്: ജെ​സ്‌​സി ഷാ​ജി ( മ​ര​ങ്ങാ​ട്ടു​പ​ള്ളി ചെ​ട്ടി​യ​ശേ​രി​ൽ കു​ടും​ബാം​ഗം)
സ​ഹോ​ദ​രി : ഡെ​ല്ല ഷാ​ജി

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : ജോ ​കു​രു​വി​ള - 954 478 5071 , ടോ​മി ദേ​വ​സ്യ - 954 699 7562

സു​നി​ൽ തൈ​മാ​റ്റം