ഫോ​മാ സാ​ന്ത്വ​ന സം​ഗീ​തം എ​ഴു​പ​ത്ത​ഞ്ചാം എ​പ്പി​സോ​ഡ് ആ​ഘോ​ഷി​ച്ചു
Wednesday, September 22, 2021 12:09 AM IST
ന്യൂ​യോ​ർ​ക്ക്: കോ​വി​ഡ് ബാ​ധി​ത സ​മൂ​ഹ​ത്തി​ൽ രോ​ഗ​ബാ​ധി​ത​രാ​യി ഒ​റ്റ​പ്പെ​ട്ടു​പോ​യ​വ​രെ​യും, ദുഃ​ഖ​ത്തി​ന്‍റെ ആ​ഴ​ങ്ങ​ളി​ൽ പെ​ട്ടു​ല​ഞ്ഞ​വ​രെ​യും ഹൃ​ദ​യ​ത്തോ​ടെ​ന്ന പോ​ലെ ചേ​ർ​ത്ത് നി​ർ​ത്തി സാ​ന്ത്വ​ന​ത്തി​ന്‍റ തൂ​വ​ൽ സ്പ​ർ​ശ​മാ​യി തു​ട​ങ്ങി​യ സാ​ന്ത്വ​ന സം​ഗീ​ത​ത്തി​ന്‍റെ എ​ഴു​പ​ത്ത​ഞ്ചാം എ​പ്പി​സോ​ഡ് ന്യൂ​യോ​ർ​ക്കി​ൽ നി​റ​ഞ്ഞ സ​ദ​സി​നെ സാ​ക്ഷി നി​ർ​ത്തി സാ​ന്ത്വ​ന സം​ഗീ​ത പ​രി​പാ​ടി​യു​ടെ പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​രെ​യും ഗാ​യ​ക​രെ​യും ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു.

അ​തി​രു​ക​ളി​ല്ലാ​ത്ത സ്നേ​ഹ​ത്തോ​ടെ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ ഹ്യ​ദ​യ​ത്തി​ൽ ഏ​റ്റു വാ​ങ്ങി​യ, സാ​ന്ത്വ​ന സം​ഗീ​തം എ​ഴു​പ​ത്ത​ഞ്ചാം എ​പ്പി​സോ​ഡ് സി​ബി ഡേ​വി​ഡി​ന്‍റ മേ​ൽ​നോ​ട്ട​ത്തി​ലും ഫോ​മ​യു​ടെ അ​ഞ്ച് റീ​ജ​ണു​ക​ളു​ടെ ചു​മ​ത​ല​യി​ലു​മാ​ണ് ആ​രം​ഭി​ച്ച​ത്.

ആ​ർ​വി​പി​മാ​രാ​യ സു​ജ​ന​ൻ പു​ത്ത​ൻ​പു​ര​യി​ൽ ( ന്യൂ ​ഇം​ഗ്ല​ണ്ട്), ഷോ​ബി ഐ​സ​ക് ( എ​ന്പ​യ​ർ), ബി​നോ​യി തോ​മ​സ് (മെ​ട്രോ), ബൈ​ജു വ​ർ​ഗീ​സ് (മി​ഡ് അ​റ്റ​ലാ​ന്‍റി​ക്), തോ​മ​സ് ജോ​സ് (കാ​പി​റ്റ​ൽ), നാ​ഷ​ണ​ൽ ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യ ഗീ​വ​ർ​ഗീ​സ്, ഗി​രീ​ഷ് പോ​റ്റി, ജോ​സ് മ​ല​യി​ൽ, സ​ണ്ണി ക​ല്ലൂ​പ്പാ​റ, ജ​യിം​സ് മാ​ത്യു , ഡെ​ൻ​സി​ൽ ജോ​ർ​ജ്ജ്, മ​നോ​ജ് വ​ർ​ഗീ​സ്, അ​നു സ്ക​റി​യ, അ​നി​ൽ നാ​യ​ർ, മ​ധു​സൂ​ധ​ന​ൻ ന​ന്പ്യാ​ർ തു​ട​ങ്ങി​യ​വ​ർ സം​ഗീ​ത നി​ഷ​യു​ടെ വി​ജ​യ​ത്തി​നാ​യി മു​ന്നി​ലും പി​ന്നി​ലും പ്ര​വ​ർ​ത്തി​ച്ചു.

മെ​ട്രോ മേ​ഖ​ല , ആ​ർ​വി​പി, ബി​നോ​യ് തോ​മ​സ് സ​ദ​സ്‌​സി​നെ​യും അ​തി​ഥി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്തു. സാ​ന്ത്വ​ന ഫോ​മാ പ്ര​സി​ഡ​ണ്ട് അ​നി​യ​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി. ഫോ​മാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ്റി ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഓ​ണ്‍​ലൈ​നി​ലൂ​ടെ അ​നു​മോ​ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു.

ഫോ​മാ ട്ര​ഷ​റ​ർ തോ​മ​സ് ടി. ​ഉ​മ്മ​ൻ, സാ​ന്ത്വ​ന സം​ഗീ​തം കോ​ർ​ഡി​നേ​റ്റ​റും ജോ​യി​ന്‍റ് ട്ര​ഷ​റ​റു​മാ​യ ബി​ജു തോ​ണി​ക്ക​ട​വി​ൽ എ​ന്ന​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.​ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ ജോ​ണ്‍ സി ​വ​ർ​ഗീ​സ്,- കേ​ര​ള ക​ണ്‍​വെ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് തോ​മ​സ് എ​ന്നി​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

സാ​ന്ത്വ​ന സം​ഗീ​ത​ത്തി​ന്‍റെ ശി​ൽ​പി​യും ഫോ​മ​യു​ടെ സ​ന്ത​ത സ​ഹ​ചാ​രി​യു​മാ​യ ദി​ലീ​പ് വ​ർ​ഗീ​സ്, സാ​ങ്കേ​തി​ക ശ​യ​ങ്ങ​ൾ ന​ൽ​കി​യ ബൈ​ജു വ​ർ​ഗീ​സ്, റോ​ഷി​ൻ മാ​മ്മ​ൻ, സാ​ജ​ൻ മൂ​ലേ​പ്ലാ​ക്കി​ൽ, സു​നി​ൽ ചാ​ക്കോ, ജെ​യി​ൻ ക​ണ്ണ​ച്ചാം​പ​റ​ന്പി​ൽ, ഗാ​യ​ക​ൻ സി​ജി ആ​ന​ന്ദ്. സൗ​ണ്ട് എ​ഞ്ചി​നീ​യ​ർ സി​റി​യ​ക് കു​ര്യ​ൻ, ട്രി​വി​യ കോ​ർ​ഡി​നേ​റ്റ​ർ ബോ​ബി ബാ​ൽ, എ​ഫ്ബി ലൈ​വ് ടെ​ലി​കാ​സ്റ്റ് കോ​ർ​ഡി​നേ​റ്റ​ർ മ​ഹേ​ഷ് മു​ണ്ട​യാ​ട് എ​ന്നി​വ​രെ സ​ദ​സി​നു പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

ഫോ​മ​യു​ടെ വ​നി​താ വി​ഭാ​ഗ​ത്തി​ന്‍റെ ഏ​റ്റ​വും പ്ര​ശം​സ​നീ​യ​മാ​യ സ​ഞ്ച​യി​നി​യു​ടെ പ്ര​വ​ർ​ത്ത​നോ​ത്ഘാ​ട​ന​വും ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്നു. വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് ലാ​ലി ക​ള​പ്പു​ര​ക്ക​ൽ സം​ഭാ​വ​ന ന​ൽ​കി​യ​വ​രെ​യും പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​രെ​യും പ​രി​ച​യ​പ്പെ​ടു​ത്തി. മു​ഖ്യാ​തി​ഥി​യാ​യ ഡോ ​ദേ​വി ന​ന്പ്യാ​പ​റ​ന്പി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫോ​മാ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ നാ​യ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ദി​ലീ​പ് വ​ർ​ഗീ​സ്, ഡോ​ക്ട​ർ ജേ​ക്ക​ബ് തോ​മ​സ്, അ​നി​യ​ൻ ജോ​ർ​ജ്, വി​ജി അ​ബ്ര​ഹാം, പോ​ൾ സി.​മ​ത്താ​യി, പി.​ടി.​തോ​മ​സ്, വി​ൻ​സ​ന്‍റ് സി​റി​യ​ക്, ഡോ​ക്ട​ർ പ്രി​ൻ​സ് നെ​ച്ചി​ക്കാ​ട്ട്, ഷി​ജു എ​ബ്ര​ഹാം, സാ​ബു ലൂ​ക്കോ​സ്, ഡെ​ൻ​സി​ൽ ജോ​ർ​ജ് എ​ന്നി​വ​രാ​യി​രു​ന്നു സാ​ന്ത്വ​ന സം​ഗീ​തം എ​ഴു​പ​ത്ത​ഞ്ചാം എ​പ്പി​സോ​ഡി​ന്‍റെ പ്രാ​യോ​ജ​ക​ർ.

ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ