ട്രം​​​​പി​​​​ന്‍റെ എ​​​​ച്ച്-1​​​​ബി നി​​​​യ​​​​മം റ​​​​ദ്ദാ​​​​ക്കി
Sunday, September 19, 2021 12:20 AM IST
ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ: ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കാ​​​​ല​​​​ത്തെ എ​​​​ച്ച്-1​​​​ബി വീ​​​​സ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ റ​​​​ദ്ദാ​​​​ക്കി യു​​​​എ​​​​സ് ഫെ​​​​ഡ​​​​റ​​​​ൽ ജ​​​​ഡ്ജി. അ​​​​മേ​​​​രി​​​​ക്ക​​​​ൻ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കു പ​​​​ക​​​​രം താ​​​​ര​​​​ത​​​​മ്യേ​​​​ന കു​​​​റ​​​​ഞ്ഞ വേ​​​​ത​​​​ന​​​​ത്തി​​​​ൽ വി​​​​ദേ​​​​ശ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് കൊ​​​ണ്ടു​​​വ​​​ന്ന നി​​​യ​​​മ​​​മാ​​​ണു റ​​​​ദ്ദാ​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്.