സർഗം വെന്‍റിലേറ്റർ സംഭാവന ചെയ്തു
Friday, September 17, 2021 10:58 AM IST
ക​ലി​ഫോ​ർ​ണി​യ: കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​ൽ പെ​ട്ട് പ്ര​തി​സ​ന്ധി​യി​ലാ​യ കേ​ര​ള​ത്തെ സ​ഹാ​യി​ക്കാ​ൻ ഫോ​മാ ആ​രം​ഭി​ച്ച "ഒ​റ്റ​യ്ക്ക​ല്ല, ഒ​പ്പ​മു​ണ്ട് ഫോ​മാ' പ​ദ്ധ​തി​ക്ക് ക​രു​ത്തു പ​ക​ർ​ന്ന് ക​ലി​ഫോ​ർ​ണി​യാ​യി​ലെ സാ​ക്ര​മെ​ന്‍റോ റീ​ജ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളീ​സ് (സ​ർ​ഗം) ഒ​രു വെ​ന്‍റി​ലേ​റ്റ​ർ സം​ഭാ​വ​ന ചെ​യ്തു.

മ​ല​യോ​ര ജി​ല്ല​യാ​യ ഇ​ടു​ക്കി​യി​ലേ​ക്കാ​ണ് വെ​ന്‍റി​ലേ​റ്റ വാ​ഗ്ദാ​നം ചെ​യ്ത​ത്. ഫോ​മാ ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ഉ​ണ്ണി​കൃ​ഷ്ണ​നും ട്ര​ഷ​റ​ർ തോ​മ​സ് ടി ​ഉ​മ്മ​നും ചേ​ർ​ന്ന് ഇ​ടു​ക്കി ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് വെ​ന്‍റി​ലേ​റ്റ​ർ നേ​രി​ട്ട് ഒ​ക്ടോ​ബ​റി​ൽ കൈ​മാ​റും . ച​ട​ങ്ങി​ൽ രാ​ഷ്ട്രീ​യ-​സാ​മൂ​ഹ്യ -സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്കും.

ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ അ​ഞ്ചു കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന ജീ​വ​ൻ ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ഫോ​മാ "ഒ​റ്റ​യ്ക്ക​ല്ല ഒ​പ്പ​മു​ണ്ട് ഫോ​മാ' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​യ​റ്റി അ​യ​ച്ചി​ട്ടു​ള്ള​ത്. മ​റ്റു പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​ക​ളെ​ക്കാ​ളും ഉ​പ​രി​യാ​യി കേ​ര​ള​ത്തി​നു താ​ങ്ങും ത​ണ​ലു​മാ​യി നി​ര​വ​ധി ക​ർ​മ പ​ദ്ധ​തി​ക​ളാ​ണ് ഫോ​മാ കോ​വി​ഡ് കാ​ല​ത്ത് ന​ട​പ്പി​ലാ​ക്കി​യ​തും ന​ട​പ്പി​ലാ​ക്കി​കൊ​ണ്ടി​രി​ക്കു​ന്ന​തും.

കോ​വി​ഡി​ന്‍റെ കെ​ടു​തി​യി​ൽ പെ​ട്ട​വ​രെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രു​വാ​നു​ള്ള ഫോ​മാ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ഊ​ർ​ജ്ജ​സ്വ​ല​മാ​ക്കാ​ൻ എ​ല്ലാ അം​ഗ​സം​ഘ​ട​ന​ക​ളോ​ടൊ​പ്പം സാ​ക്ര​മെ​ന്‍റോ​യി​ലെ മ​ല​യാ​ളി​ക​ൾ ന​ൽ​കി​യ പി​ന്തു​ണ​ക്ക് സാ​ക്ര​മെ​ന്‍റോ റീ​ജ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളീ​സ് (SARGAM) . അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി അ​റി​യി​ച്ചു.

വ​രും കാ​ല സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും എ​ല്ലാ​വ​രു​ടെ​യും പ​ങ്കു​ണ്ടാ​ക​ണ​മെ​ന്നും, കേ​ര​ള​ത്തോ​ട് ഐ​ക്യ ദാ​ർ​ഢ്യം കാ​ണി​ക്കാ​ൻ ത​യ്യാ​റാ​യ എ​ല്ലാ​വ​ർ​ക്കും സ്നേ​ഹാ​ദ​ര​ങ്ങ​ൾ നേ​രു​ന്നു​വെ​ന്നും സാ​ക്ര​മെ​ന്റോ റീ​ജി​യ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളീ​സ് (SARGAM) . അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്റ്: രാ​ജ​ൻ ജോ​ർ​ജ്, അ​ദ്ധ്യ​ക്ഷ : ര​ശ്മി നാ​യ​ർ, സെ​ക്ര​ട്ട​റി: മൃ​ദു​ൽ സ​ദാ​ന​ന്ദ​ൻ, ട്ര​ഷ​റ​ർ: സി​റി​ൽ ജോ​ൺ വൈ​സ് പ്ര​സി​ഡ​ന്റ്: വി​ൽ​സ​ൺ നെ​ച്ചി​ക്കാ​ട്ട്, ജോ​യി​ന്റ് സെ​ക്ര​ട്ട​റി: ജോ​ർ​ജ് പു​ളി​ച്ചു​മാ​ക്ക​ൽ, എ​ന്നി​വ​രും എ​ല്ലാ ക​മ്മ​റ്റി അം​ഗ​ങ്ങ​ളും അ​റി​യി​ച്ചു.

സ​ർ​ഗ്ഗ​ത്തി​നോ​ടും ഭാ​ര​വാ​ഹി​ക​ളോ​ടും ഫോ​മാ പ്ര​സി​ഡന്‍റ് അ​നി​യ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ,ട്ര​ഷ​റ​ർ തോ​മ​സ് ടി ​ഉ​മ്മ​ൻ, വൈ​സ് പ്ര​സി​ഡ​ന്റ് പ്ര​ദീ​പ് നാ​യ​ർ , ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ട്, ജോ​യി​ൻ​റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ തു​ട​ങ്ങി​യ ഫോ​മാ എ​ക്സി​ക്യൂ​ട്ടീ​വ്സ് ന​ന്ദി അ​റി​യി​ച്ചു .