ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ 56 കാ​ർ​ഡ് ഗെ​യിം​സ് ന​ട​ത്തി
Thursday, September 16, 2021 10:50 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 56 കാ​ർ​ഡ് ഗെ​യിം​സ് ന​ട​ത്തി. ജോ​സ് മു​ല്ല​പ്പ​ള്ളി സ്പോ​ണ്‍​സ​ർ ചെ​യ്ത ഒ​ന്നാം സ​മ്മാ​ന​ത്തി​ന്‍റെ ക്യാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും ജോ​മോ​ൻ തൊ​ടു​ക​യി​ൽ, സി​ബി ക​ദ​ളി​മ​റ്റം, പ്ര​ദീ​പ് തോ​മ​സ് എ​ന്നി​വ​ർ നേ​ടി.

സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ൽ സ്പോ​ണ്‍​സ​ർ ചെ​യ്ത ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്കു​ള്ള ക്യാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും അ​ല​ക്സാ​ണ്ട​ർ കൊ​ച്ചു​പു​ര, സ​ണ്ണി മു​ണ്ട​പ്ലാ​ക്കി​ൽ, ജോ​യ് കൊ​ച്ചു​പ​റ​ന്പി​ൽ എ​ന്നി​വ​ർ നേ​ടി. ജോ​സ് സൈ​മ​ണ്‍, ആ​ൽ​വി​ൻ ഷി​ക്കൂ​ർ, ജോ​മോ​ൻ തൊ​ടു​ക​യി​ൽ എ​ന്നി​വ​രാ​ണ് കാ​ർ​ഡ് ഗെ​യിം​സി​ന്‍റെ കോ​ർ​ഡി​നേ​റ്റേ​ഴ്സ്.

റി​പ്പോ​ർ​ട്ട്: ജോ​ഷി വ​ള്ളി​ക്ക​ളം