Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
32nd ANNUAL REPORT
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഇരുൾ വീണ വഴികളിൽ തിരിനാളമായി "റൈറ്റ് വേ' ചാരിറ്റബിൾ ഫൗണ്ടേഷൻ
Wednesday, September 15, 2021 10:39 PM IST
ന്യൂജേഴ്സി: ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാതെ തെരുവോരങ്ങളിലേക്ക് വലിച്ചെറിയപ്പട്ടവർ, അനാഥ ബാല്യങ്ങൾ, ചികിത്സ നിഷേധിക്കപ്പെടുന്ന നിർദ്ധനർ, ചെലവ് താങ്ങാനാവാത്തിതിനാൽ വിദ്യാഭ്യാസം ലഭിക്കാതെ പോകുന്ന കുട്ടികൾ - ഇവർക്കെല്ലാം ഒരു തണലായി മാറുകയാണ് റൈറ്റ് വേ ചാരിറ്റബൾ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടന. ഒരു വർഷം മുന്‍പ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തനം തുടങ്ങിയ സംഘടന വിവിധ രീതിയിൽ വിഷമതകൾ നേരിടുന്ന ആയിരക്കണക്കിന് ആളുകൾക്കാണ് ഇതിനോടകം ആശ്വാസം പകർന്നുനൽകിയത്. സംഘടനയുടെ പ്രവർത്തനം ഇപ്പോൾ കേരളത്തിലേക്കു കൂടി വ്യാപിപ്പിച്ചിരിക്കുന്നു എന്നത് ഏറെ പ്രതീക്ഷ പകരുന്നതാണ്.
സാമൂഹികമായും സാന്പത്തികമായും പിന്നോക്കം നിൽക്കുന്നവരുടെ ഉന്നമനമാണ് ഈ ജീവകാരുണ്യ സംഘടന ലക്ഷ്യം വയ്ക്കുന്നത്. അതിനായി വിവിധ മേഖലകൾ തിരിച്ച് അതിലേക്ക് വേണ്ട സന്നദ്ധപ്രവർത്തകരുടെ സേവനവും സാന്പത്തിക സഹായവും സംഘടന ഉറപ്പാക്കുന്നു. നിരാലംബർക്കും അഗതികൾക്കും നല്ല ഭക്ഷണം നൽകുക, അർഹരായവർക്ക് വേണ്ട ആരോഗ്യപരിരക്ഷ ഉറപ്പാക്കുക എന്നിവയ്ക്കൊപ്പം സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുകയും ശിശുപരിപാലനം നടത്തുകയുമാണ് സംഘടനയുടെ പ്രധാന പ്രവർത്തനങ്ങൾ. അതുവഴി സമൂഹത്തിൽ സർഗാത്മമായ ഒരു മാറ്റം കൊണ്ടുവരാനും സംഘടന ലക്ഷ്യമിടുന്നു.
നിലവിൽ രണ്ട് ചിൽഡ്രൻസ് ഹോമുകൾ നടത്തുന്ന സംഘടന 30 ആണ്‍കുട്ടികളുടേയും 20 പെണ്‍കുട്ടികളുടേയും വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ട്. കുട്ടികളിൽ ബഹുഭൂരിക്ഷവും അനാഥരാണ്. ഇവർക്ക് പോഷകാഹാരവും നല്ല വിദ്യാഭ്യാസവും പരിചരണവും സംഘടന ഉറപ്പാക്കുന്നു. ഇതൊടൊപ്പം തന്നെ ഈ സന്നദ്ധ സംഘടന സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസത്തിനാവശ്യമായ പഠനോപകരണങ്ങളും യുണിഫോമുകളും നൽകുകയും അവരുടെ സ്കൂൾ ഫീസ് ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. വിദ്യാഭ്യാസം നൽകുന്നതുവഴി ജീവിതത്തിൽ അവരെ സ്വയം പര്യാപ്തരാക്കിയെടുക്കുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്ന് സംഘടനയുടെ ഡയറക്ടർ വിപിൻ തോമസ് പറഞ്ഞു.
സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി സേവനസന്നദ്ധരായ, സാമൂഹ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകളുമായി യോജിച്ചു പ്രവർത്തിക്കാൻ റൈറ്റ് വേ ചാരിറ്റബിൾ ഫൗണ്ടേഷന് താൽപര്യമുണ്ട്.
ഇന്ത്യാ ഗവണ്മെന്റിന്റെ 12എ, 80ജി അംഗീകാരം ലഭിച്ചതിനാൽ ഫൗണ്ടേഷനിലേക്കു അയക്കുന്ന സംഭാവനകൾക്ക് നികുതിയിളവു ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: വിപിൻ തോമസ് (ഫോണ്‍: 91-7829982855, 918495800800)
ഈമെയിൽ:
[email protected]
റിപ്പോർട്ട്: സെബാസ്റ്റ്യൻ ആന്റണി
യുഎസിൽ ആം ട്രാക്ക് ട്രെയിൻ പാളംതെറ്റി മൂന്നു മരണം, 50 പേർക്ക് പരുക്ക്
ചെസ്റ്റർ: 147 യാത്രക്കാരും 16 ജീവനക്കാരുമായി പോർട്ട്ലാസ്റ്റിലേക
മാർത്തോമ സന്നദ്ധ സുവിശേഷക സംഘവാര കണ്വെൻഷൻ തിങ്കളാഴ്ച തുടക്കമാകും
ഡാളസ്: മാർത്തോമ സഭയിലെ ഓരോ അംഗവും ക്രിസ്തുവിന്റെ ഒരു മിഷനറി
അന്തരാഷ്ട്ര മാധ്യമ കോണ്‍ഫറൻസിന് വിജയാശംസകളുമായി എല്ലാ ചാപ്റ്റർ ഭാരവാഹികളും ഒരു കുടക്കീഴിൽ
ന്യൂയോർക്ക്: നവംബർ 11 മുതൽ 14 വരെ ഷിക്കാഗോയിൽ നടക്കുന്ന ഇന്ത
ഫോമാ സെൻട്രൽ റീജണിന്റെ വിശേഷാൽ യോഗം പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടി
ന്യൂയോർക്ക്: ഫോമയുടെ സെൻട്രൽ റീജിയൻ ഭാരവാഹികളും, അംഗ സംഘട
പി.കെ. ചാണ്ടി കുഞ്ഞ് നിര്യാതനായി
ഹൂസ്റ്റണ്‍: തിരുവല്ല കുന്നന്താനം മുണ്ടുകുഴിയിൽ പാറാങ്കൽ പി.കെ.
ഹെയ്ത്തി അഭയാർഥികളെ തുരത്താൻ കുതിരകളെ ഉപയോഗിച്ചത് തെറ്റായ നടപടിയെന്ന് ബൈഡൻ
ടെക്സസ്: ടെക്സസ് മെക്സിക്കോ അതിർത്തിയായ ഡെൽ റിയോയിലുള്ള പ്രവ
കത്തുന്ന മാലിന്യ കൂന്പാരത്തിൽ കുട്ടിയുൾപ്പെടെ മൂന്നുപേരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി
ഡാളസ്: ഫോർട്ട്വർത്ത് സിറ്റിയുടെ പടിഞ്ഞാറെ ഭാഗത്ത് കത്തിക്കൊണ്
ഡോ.ദേവി നന്പ്യാപറന്പിലിന്റെ തെരെഞ്ഞെടുപ്പ് ധനസമാഹാര പരിപാടി വൻ വിജയമായി
ന്യൂയോർക്ക്: അടിച്ചമർത്തപ്പെടുന്നവരുടെയും ശബ്ദമില്ലാത്തവരുടെയും ശബ്ദമായി പ്രവർത
നാൻസി പെലോസിയുടെ മേശയിൽ കാൽ കയറ്റിവച്ച കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി
വാഷിംഗ്ടണ്‍: യുഎസ് കാപ്പിറ്റോളിൽ ജനുവരി 6ന് നടന്ന റാലിയോടനു
ഫിയക്കോന വെബിനാർ തിങ്കളാഴ്ച്; മുഖ്യ പ്രഭാഷണം ഷാരോണ്‍ എയ്ഞ്ചൽ
ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈ
"മിഷൻ ടൈംസ് ' പ്രകാശനം ചെയ്തു
ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് ക്നാനായ കത്തോലിക്കാ റീജണൽ കമ്മിറ്റിയുടെ പ്രസിദ്ധീക
ജോർജ് ജോസഫ് ചക്കാലക്കുന്നേൽ നിര്യാതനായി
പാം ബീച്ച്/ സൗത്ത് ഫ്ളോറിഡ : മൂവാറ്റുപുഴ ചക്കാലക്കുന്നേൽ പരേതന
ജോ ബൈഡനെ വിമർശിച്ചു മുൻ യുഎൻ അംബാസഡർ നിക്കി ഹേലി
വാഷിംഗ്ടൺ ഡിസി: അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത താലിബാൻ സർക്കാരിനെ അംഗീകരി
വിദ്യാർഥികളെ മാസ്ക് ഉപയോഗിക്കാൻ നിർബന്ധിക്കരുതെന്ന് മിഷിഗൺ ഗവർണർ
മിഷിഗൺ : സ്കൂളുകളിൽ വിദ്യാർഥികളെ മാസ്ക് ധരിക്കുന്നതിനു നിർബന്ധിക്കരുതെന്ന് മിഷി
ടെന്നിസിയിൽ വെടിവയ്പ്: അക്രമി ഉൾപ്പെടെ രണ്ടു മരണം
മെംഫിസ് : ടെന്നിസി ഈസ്റ്റിലുള്ള കോല്ലിയർവില്ലി ക്രോഗർ സ്റ്റോറിൽ ഉണ്ടായ വെടിവയ്പി
ഓസ്റ്റിനിൽ നിര്യാതരായ ഡോ.ജോൺ - ഡോ. സാനി എബ്രഹാം ദമ്പതികളുടെ സംസ്കാരം 25 ന്
ഓസ്റ്റിൻ: ടെക്സസിലെ ഓസ്റ്റിനിൽ നിര്യാതരായ ഡോ.ജോൺ എബ്രഹാം - ഡോ.സാനി എബ്രഹാം ദമ്പത
വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുമായി ജോർജി വർഗീസ് കൂടിക്കാഴ്ച നടത്തി
ന്യൂയോർക്ക്: വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുമായി ഫൊക്കാന
ഷിക്കോയിൽ രാജൻ പടവത്തിലിനു സ്വീകരണം നൽകി
ഷിക്കാഗോ: ഹ്രസ്വ സന്ദര്‍ശനത്തിനായി ഷിക്കാഗോയിൽ എത്തിയ ഫൊക്കാന പ്രസിഡന്റ് രാജന്
ഒക്ലഹോമയിൽ മരണസംഖ്യ 9983; കോവിഡ് കേസുകൾ 600,800 കവിഞ്ഞു
ഒക്ലഹോമ: സംസ്ഥാനത്തു കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ബുധനാഴ്ചയോടെ 600,800 കവിഞ്
65 വയസിനു മുകളിലുള്ളവർക്കു ബൂസ്റ്റർ ഡോസിന് എഫ്ഡിഎ അംഗീകാരം
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ മുതിർന്ന പൗരന്മാർക്കും (65 വയസിനു മുകളിലുള്ളവർ) ഗുരു

ഫിലഡൽഫിയ ലിബർട്ടി കപ്പ് സോക്കർ ടൂർണമെന്റ്; ന്യൂയോർക്ക് വെസ്റ്റ്ചെസ്റ്റർ ചലഞ്ചേഴ്സും ഡെലവർ യുണൈറ്റഡും ചാമ്പ്യന്മാർ
ഫിലഡൽഫിയ: നോർത്തീസ്റ്റ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ലിബർട്ടി കപ്പ് സോക്കർ ടൂർണമെന്
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയ കേരള ചാപ്റ്റർ ഉദ്ഘാടനം ചെയ്തു
ഫിലഡൽഫിയ: കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് (ഐഎൻഒസ
എസ്എംസിസി ഓഫ് നോര്‍ത്ത് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചു
ഷിക്കാഗോ: കത്തോലിക്കാ സഭയ്ക്കും സഭാ അധ്യക്ഷനുമെതിരേയുള്ള വിമര്‍ശനങ്ങളും സംഭവവി
വിര്‍ജീനിയയില്‍ മലയാളി സോക്കര്‍ ലീഗ് ടൂര്‍ണമെന്റ് നവംബര്‍ 2 ന്
വാഷിംഗ്ടണ്‍ ഡിസി: മെട്രോപോളിറ്റന്‍ ഏരിയയിലെ മലയാളി സോക്കര്‍ പ്രേമികളുടെ സംഘടനയാ
കേരള പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനൽ 25 ന്
ഡാളസ്: കേരള പ്രീമിയർ ക്രിക്കറ്റ് ലീഗിന്റെ ഫൈനൽ സെപ്റ്റംബർ 25 നു (ശനി) വൈകുന
റവ. ഡോ. സജി മുക്കൂട്ടിനു യാത്രയയപ്പു നൽകി
ഫിലഡൽഫിയ: അമേരിക്കയിലെ സീറോ മലങ്കര കാത്തലിക് മിഷന്റെ ഡയറക്ടറായി നിയമിതനായ സെ
"1921 ലെ മലബാർ കലാപം - സത്യവും മിഥ്യയും', കെഎച്ച് എഫ് സി പ്രഭാഷണം 24 ന്
ടൊറന്റോ: കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ ( കെഎച്ച്എഫ്സി) യുടെ ആഭിമുഖ്യത്തിൽ 1921-ല
പത്തു കോടി ഡോളറിന്റെ മാനനഷ്ടക്കേസുമായി ട്രംപ്
ന്യൂയോർക്ക്: നികുതിവെട്ടിപ്പു നടത്തിയെന്നാ
ജനസമ്മതിയിൽ ബൈഡനേക്കാൾ ട്രംപ് മുന്നിലെന്ന് സർവേ
വാഷിംഗ്ടണ്‍: രജിസ്ട്രേർഡ് വോട്ടർമാർക്കിടയിൽ പ്രസിഡന്റ് ജോ
സൗത്ത് സിയാറ്റിലെ ആരാധനാലയത്തിനു നേരെ ആക്രമണം
സൗത്ത് സിയാറ്റിൻ: വാഷിംഗ്ടണ്‍ സംസ്ഥാനത്ത് സൗത്ത് സിയാറ്റിൽ ഫെഡറ
ഡോ. പി.എ. മാത്യുവിന് കാൻസർ, സ്തനാർബുദ ഗവേഷണത്തിന് യുഎസ് സർക്കാരിന്റെ പേറ്റന്റ്
ഡാളസ്: പ്രോസ്റ്റേറ്റ് കാൻസറിന്റെയും സ്തനാർബുദത്തിന്റെയും പ്ര
നിയമ വിരുദ്ധ ശസ്ത്രക്രിയ നടത്തിയതിന് മധ്യവയസ്കന് 12 വർഷം തടവ്
ഒക്ലഹോമ: നിയമ വിരുദ്ധ ശസ്ത്രക്രിയ നടത്തിയ സോബുലി അലന് (54) ഒ
21-ാമത് മാർത്തോമ യുവജനസഖ്യം ഭദ്രാസന കോണ്‍ഫറൻസിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ഹൂസ്റ്റണ്‍: മാർത്തോമ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസ
മദർ തെരേസ അവാർഡ് ജേതാവ് സീമ ജി. നായരെ ഫോമ അനുമോദിച്ചു
ന്യൂയോർക്ക്: സാമൂഹികക്ഷേമ പ്രവർത്തന രംഗത്ത് ഉത്തമ മാതൃകയാകു
സ്പാനിഷ് ഫ്ലൂവിനെ മറികടന്ന് അമേരിക്കയിൽ കോവിഡ് മരണം
വാഷിംഗ്ടൺ ഡിസി: സ്പാനിഷ് ഫ്ലൂവിനെ മറികടന്ന്
മയക്കുമരുന്ന് കേസിൽ വാറണ്ടുമായെത്തിയ പോലീസുകാർക്ക് വെടിയേറ്റു; ഓഫീസറും പ്രതിയും കൊല്ലപ്പെട്ടു
ഹൂസ്റ്റണ്‍: മയക്കു മരുന്നു കേസുമായി ബന്ധപ്പെട്ട് വാറന്റുമായി എ
അലബാമയിൽ കഴിഞ്ഞവർഷം ജനനത്തെക്കാൾ കൂടുതൽ മരണം; ചരിത്രത്തിലാദ്യമെന്ന് ആരോഗ്യവകുപ്പ്
അലബാമ: അലബാമ സംസ്ഥാനത്ത് കഴിഞ്ഞ വർഷത്തെ ആകെ ജനന നിരക്ക്, ആ വ
ഡെന്നിസ് ഷാജി പണ്ടാരശ്ശേരിൽ നിര്യാതനായി
വെസ്റ്റണ്‍/സൗത്ത് ഫ്ളോറിഡ: ഏറ്റുമാനൂർ പണ്ടാരശേരിൽ ഷാജിയുടെ പ
ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു
ന്യൂയോർക്ക്: കോവിഡ് ബാധിത സമൂഹത്തിൽ രോഗബാധിതരായി ഒറ്റപ്പെ
ടെക്സസ് അതിർത്തിയിൽ അഭയാർഥിപ്രവാഹം; അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ടെക്സസ് ഗവർണർ
ഓസ്റ്റിൻ: ടെക്സസ് അതിർത്തി പ്രദേശങ്ങളിൽ കഴിയുന്നവരുടെ ജീവനു
ഫ്രണ്ട്സ് ഓഫ് തിരുവല്ല ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ കൈതാങ്ങ് ; 10 സ്മാർട്ട്ഫോണുകൾ നൽകി
ഹൂസ്റ്റണ്‍: കോവിഡ് കാലത്ത് ഓണ്‍ലൈൻ പഠനത്തിന് സൗകര്യമില്ലാത്ത
ഗാന്ധി സ്റ്റഡി സർക്കിൾ അമേരിക്ക രാജ്യാന്തര ലേഖന മത്സരം നടത്തുന്നു
ഫിലഡൽഫിയ: ഗാന്ധി സ്റ്റഡി സർക്കിൾ അമേരിക്കയും ഈ മലയാളിയും സംയ
ഫൊക്കാന "നമ്മുടെ മലയാളം' ത്രൈമാസികയുടെ പ്രകാശനം ഡോ. എം.എൻ. കാരശേരി നിർവഹിച്ചു
ന്യൂജേഴ്സി: ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരണം ആരംഭിച്ച
ഷിക്കാഗോ തിരുഹ്യദയ ഫൊറോന ദോവലയത്തിന്റെ വാർഷികത്തിൽ രൂപതാധ്യക്ഷനെ ആദരിച്ചു
ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദേവാലയമായ ഷിക്കാഗോ ത
ഹൂസ്റ്റണ്‍ ഇമ്മാനുവേൽ മാർത്തോമ ഇടവക കണ്വൻഷൻ വ്യാഴാഴ്ച മുതൽ
ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ ഇമ്മാനുവേൽ മാർത്തോമ ഇടവകയുടെ ഈ വർഷത
അന്താരാഷ്ട്ര മീഡിയാ കോണ്‍ഫറൻസിൽ സെമിനാറുകളും ക്ലാസുകളും സംഘടിപ്പിക്കുന്നു
ഷിക്കാഗോ: ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഷിക്കാഗോയിൽ
കെ.എം. റോയിക്ക് ആദരമർപ്പിച്ച് ഇന്ത്യ പ്രസ്ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്റർ
ഹൂസ്റ്റണ്‍: പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ.എ
യാത്രാനിയന്ത്രണത്തിൽ ഇളവ് പ്രഖ്യാപിച്ച് ബൈഡൻ; നവംബർ മുതൽ യുഎസിലേക്ക് യാത്രചെയ്യാം
വാഷിംഗ്ടൺ: കോവിഡിനെത്തുടർന്ന് യുഎസിൽ പതിനെട്ടു
ട്രംപ് അനുകൂലികളുടെ പ്രതിഷേധ റാലി പരാജയമെന്ന് റിപ്പോർട്ട്
വാഷിംഗ്ടണ്‍: പൊതുതെരഞ്ഞെടുപ്പിൽ ട്രംപ് പരാജയപ്പെട്ടതിനെ തുട
ഐ ഫിലിംസ് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിൽ സെമി ഫൈനലിസ്റ്റായി "തരിയോട്'
ന്യൂജേഴ്സി: വയനാടിന്റെ സ്വർണ ഖനന ചരിത്രം പ്രമേയമായമാക്കി നിർ
Latest News
വധശിക്ഷയും കൈവെട്ടലും തുടരുമെന്ന് താലിബാൻ; അപലപിച്ച് യുഎസ്
സർ ജഡേജ..! അവസാന പന്തിൽ ആവേശജയം, പ്ലേ ഓഫ് ഉറപ്പിച്ച് ചെന്നൈ
"ഗുലാബ്' കര തൊട്ടു: മണിക്കൂറിൽ 95 കിലോമീറ്റർ വേഗം; കനത്ത ജാഗ്രത
നദികളെ മാലിന്യമുക്തമാക്കണം: പ്രധാനമന്ത്രി നരേന്ദ്ര മോദി
ആനയിറങ്കല്‍ അണക്കെട്ടില്‍ സ്ത്രീയുടെ മൃതദേഹം

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top