ജോര്‍ജ് സി. ജോര്‍ജ് (തമ്പി, 59) ഡാളസില്‍ നിര്യാതനായി
Thursday, August 5, 2021 2:44 PM IST
ഡാളസ്: പത്തനംതിട്ട കുഴിക്കാല ചെറമുരിപ്പേല്‍ പരേതനായ തോമസിന്റെയും, ശോശാമ്മ തോമസിന്റെയും മകന്‍ ജോര്‍ജ് സി. ജോര്‍ജ് (തമ്പി, 59) ഡാളസില്‍ നിര്യാതനായി. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഓഗസ്റ്റ് നാലിന് രാത്രി പതിനൊന്നോടെയാണ് അന്ത്യം. ഭാര്യ: മറിയാമ്മ ജോര്‍ജ്. മക്കള്‍: ലിന്‍സി, ലിജൊ. മരുമകന്‍: ടിനു. ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് അംഗമാണ്.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍