ഫൊ​ക്കാ​ന ഐ​എ​ൻ​സി ക​ണ്‍​വ​ൻ​ഷ​ൻ വ​ൻ വി​ജ​യ​ക​ര​മാ​യി
Tuesday, August 3, 2021 10:46 PM IST
ന്യൂ​യോ​ർ​ക്ക്: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ളാ അ​സോ​സി​യേ​ഷ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (ഫൊ​ക്കാ​ന ഐ​എ​ൻ​സി) ഏ​ക​ദി​ന ക​ണ്‍​വ​ൻ​ഷ​ൻ ന്യൂ​യോ​ർ​ക്കി​ലെ ല​ഗാ​ർ​ഡി​യ എ​യ​ർ​പോ​ർ​ട്ടി​നു സ​മീ​പ​മു​ള്ള മാ​രി​യ​റ്റ് ഹോ​ട്ട​ലി​ൽ വ​ച്ച് മു​ൻ തീ​രു​മാ​ന പ്ര​കാ​രം വി​ജ​യ​ക​ര​മാ​യി ന​ട​ത്ത​പ്പെ​ട്ടു. വി​നോ​ദ് കേ​യാ​ർ​കെ ആ​യി​രു​ന്നു ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ.

കാ​ലം ചെ​യ്ത ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം ന​ഗ​ർ എ​ന്നാ​ണ് ക​ണ്‍​യ​വ​ൻ​ഷ​ൻ അ​ങ്ക​ണ​ത്തി​നു നാ​മ​ക​ര​ണം ചെ​യ്തി​രു​ന്ന​ത്.

മാ​ർ ക്രി​സോ​സ്റ്റം അ​നു​സ്മ​ര​ണ​ത്തോ​ടു കൂ​ടി ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ റ​വ. സ​ജി പാ​പ്പ​ച്ച​ൻ, ജേ​ക്ക​ബ് പ​ട​വ​ത്തി​ൽ, സു​ധാ ക​ർ​ത്താ, അ​ല​ക്സ് തോ​മ​സ്, ജോ​ർ​ജ് ഓ​ലി​ക്ക​ൽ, ബോ​ബി ജേ​ക്ക​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബി​സി​ന​സ് സെ​മി​നാ​റി​ൽ ബാ​ബു ഉ​ത്ത​മ​ൻ സി​പി​എ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു. ജോ​സ​ഫ് കു​രി​യാ​പ്പു​റം മോ​ഡ​റേ​റ്റ​ർ ആ​യി​രു​ന്നു.

സു​ധാ ക​ർ​ത്ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പൊ​തു യോ​ഗ​ത്തി​നു ശേ​ഷം ന​ട​ന്ന ഇ​ല​ക്ഷ​ൻ മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ജോ​സ​ഫ് കു​രി​യാ​പ്പു​റം, ക​മ്മീ​ഷ​ണ​ർ മാ​രാ​യ രാ​ജു സ​ഖ​റി​യാ, ജോ​ർ​ജ് ഓ​ലി​ക്ക​ൽ എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു.

2021-23 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സ​ഡ​ന്‍റ്: ജേ​ക്ക​ബ് പ​ട​വ​ത്തി​ൽ (രാ​ജ​ൻ ഫ്ലോ​റി​ഡ), സെ​ക്ര​ട്ട​റി: വ​ർ​ഗീ​സ് പാ​ല​മ​ല (ചി​ക്കാ​ഗോ), ട്ര​ഷ​റ​ർ: എ​ബ്ര​ഹാം ക​ള​ത്തി​ൽ (ഫ്ളോാ​റി​ഡ) എ​ക്സി. വൈ​സ് പ്ര​സി​ഡ​ന്‍റ്: ഡോ. ​സു​ജ ജോ​സ് (ന്യു​ജേ​ഴ്സി), വൈ​സ് പ്ര​സി​ഡ​ന്‍റ്: എ​ബ്ര​ഹാം വ​ർ​ഗീ​സ് (ഷി​ബു വെ​ണ്മ​ണി), അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി: ജേ​ക്ക​ബ് ചാ​ക്കോ (റെ​ജി ഫി​ല​ഡ​ൽ​ഫി​യ), അ​ഡീ​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി: ബാ​ല എ​സ്. വി​നോ​ദ്, അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ: അ​ല​ക്സാ​ണ്ട​ർ പൊ​ടി​മ​ണ്ണി​ൽ (റോ​ക്ക് ലാ​ൻ​ഡ്), അ​ഡീ​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ: ജൂ​ലി ജേ​ക്ക​ബ്. വ​നി​താ ഫോ​റം ചെ​യ​ർ: ഷീ​ല ചേ​റു

നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: വേ​ണു​ഗോ​പാ​ൽ പി​ള്ള, ഷാ​ജി സാ​മു​വ​ൽ, പി.​കെ. സോ​മ​രാ​ജ​ൻ, വി​ത്സ​ണ്‍ ടി. ​ബാ​ബു​ക്കു​ട്ടി, ബി​നു പോ​ൾ, ക്രി​സ് തോ​പ്പി​ൽ, ലൂ​ക്കോ​സ് മാ​ളി​ക​യി​ൽ, സെ​ലീ​ന ഓ​ലി​ക്ക​ൽ, ജോ​ബി തോ​മ​സ്, ജോ​ണ്‍ ഇ​ള​മ​ത
ഓ​ഡി​റ്റേ​ഴ്സ്: സു​മോ​ദ് റ്റി ​നെ​ല്ലി​ക്കാ​ല, അ​നി​ൽ കു​റു​പ്പ്

റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ: ജോ​ർ​ജി തോ​മ​സ് (റീ​ജി​യ​ൻ 3, ന്യു ​ജേ​ഴ്സി) തോ​മ​സ് ജോ​ർ​ജ് (റീ​ജി​യ​ൻ 5) ഷൈ​ജു എ​ബ്ര​ഹാം (റീ​ജി​യ​ൻ 8)

ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ: വി​നോ​ദ് കേ​യാ​ർ​കെ, രാ​ജു സ​ഖ​റി​യാ, അ​ല​ക്സ് തോ​മ​സ്, ജോ​സ​ഫ് കു​രി​യാ​പ്പു​റം, ത​ന്പി ചാ​ക്കോ, അ​ലോ​ഷ് അ​ല​ക്സ്, സു​ധാ ക​ർ​ത്താ, ടോ​മി കോ​ക്കാ​ട്ട്.

തു​ട​ർ​ന്ന് ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ പു​തി​യ​താ​യി തെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് പ​ട​വ​ത്തി​ൽ പ​ദ​വി ഏ​റ്റെ​ടു​ത്തു കൊ​ണ്ട് ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ എ​ല്ലാ​വ​രോ​ടു​മു​ള്ള ന​ന്ദി അ​റി​യി​ച്ചു. ഒ​ഴി​വു​ള്ള സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വൈ​കാ​തെ നി​യ​മ​നം ന​ട​ത്ത​പ്പെ​ടു​മെ​ന്നു അ​ദ്ദേ​ഹം അ​റി​യി​ച്ചു. അ​ടു​ത്ത ക​ണ്‍​വ​ൻ​ഷ​ൻ 2023 ൽ ​ഫ്ളോ​റി​ഡ​യി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​മെ​ന്നും അ​തി​ലേ​ക്കു കു​ടും​ബ​സ​മേ​തം എ​ല്ലാ സു​ഹൃ​ത്തു​ക്ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും അ​ദ്ദേ​ഹം പ്ര​സ്താ​വി​ക്കു​ക​യു​ണ്ടാ​യി.

സാ​ബു പാ​ന്പാ​ടി​യും ടീ​മും ന​ട​ത്തി​യ ഗാ​ന​മേ​ള​യോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു. റെ​ജി ജേ​ക്ക​ബ് ആ​യി​രു​ന്നു ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാം എം​സി.

റി​പ്പോ​ർ​ട്ട്: സു​മോ​ദ് നെ​ല്ലി​ക്കാ​ല