ഡി​ട്രോ​യി​റ്റ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഇ​ട​വ​ക​യി​ൽ ദി​വ്യ കാ​രു​ണ്യ സ്വീ​ക​ര​ണം ന​ട​ത്തി
Monday, June 21, 2021 10:03 PM IST
ഡി​ട്രോ​യി​റ്റ്: ജൂ​ണ്‍ ആ​റി​ന് ഞാ​യ​റാ​ഴ്ച ഡി​ട്രോ​യി​റ്റ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഇ​ട​വ​ക​യി​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം ന​ട​ത്തി. രാ​വി​ലെ 9:30 നു ​വി: കു​ർ​ബ്ബാ​ന ആ​രം​ഭി​ച്ചു. ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ അ​ഭി​വ​ന്ദ്യ മാ​ർ ജോ​യി ആ​ല​പ്പാ​ട്ട് മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു.

ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​സ​ഫ് ജെ​മി പു​തു​ശേ​രി​ൽ, റ​വ.​ഫാ. ജോ​യി ച​ക്കി​യാ​ൻ, റ​വ.​ഫാ. ബി​ജു ചൂ​ര​പ്പാ​ട​ത്ത് ഒ​എ​ഫ്എം റ​വ.​ഫാ.​ബി​നോ​യി നെ​ടും​പ​റ​ന്പി​ൽ ഒ​എ​ഫ്എം എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

ജോ​സ​ഫ് ജ​സ്റ്റി​ൻ കോ​ര അ​ച്ചി​റ​ത്ത​ല​യ്ക്ക​ൽ, മാ​ത്യൂ ജ​സ്റ്റി​ൻ കോ​ര അ​ച്ചി​റ​ത്ത​ല​യ്ക്ക​ൽ, ജെ​യ്ഡ​ൻ ഡേ​വി​സ് എ​രു​മ​ത്ത​റ, ജോ​നാ ദീ​പു ക​ള​പ്പു​ര​യി​ൽ , മി​ഷെ​ൽ മാ​ത്യു​സ് ക​ണ്ണ​ച്ചാ​ൻ​പ​റ​ന്പി​ൽ , അ​ജ​യ് ജോ​ർ​ജ് പൊ​ക്കം​താ​നം, ക്രി​സ്റ്റ​ഫ​ർ​കു​രി​യ​ൻ സ്റ്റീ​ഫ​ൻ താ​ന്നി​ക്കു​ഴി​പ്പി​ൽ, ഐ​സെ​യ്യ സൈ​മ​ണ്‍ താ​ന്നി​ച്ചു​വ​ട്ടി​ൽ, ഒ​ലീ​വി​യ സൈ​മ​ണ്‍ താ​ന്നി​ച്ചു​വ​ട്ടി​ൽ ​എ​ന്നി​വ​രാ​ണ് ദി​വ്യ​കാ​രു​ണ്യം സ്വീ​ക​രി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം