കു​റു​പ്പി​ൻ​യ്യ​ത്ത് ഗൗ​രി അ​മ്മ നി​ര്യാ​ത​യാ​യി
Saturday, June 12, 2021 9:26 PM IST
ആ​ല​പ്പു​ഴ: വെ​ണ്‍​മ​ണി കു​റു​പ്പി​ന്‍റ​യ്യ​ത്ത് പ​രേ​ത​നാ​യ ഗോ​പാ​ല​പി​ള്ള​യു​ടെ ഭാ​ര്യ ഗൗ​രി അ​മ്മ (90) ് വെ​ള്ളി​യാ​ഴ്ച നി​ര്യാ​ത​യാ​യി. സം​സ്കാ​ര ക​ർ​മ്മ​ങ്ങ​ൾ ജൂ​ണ്‍ 12 ശ​ന​യാ​ഴ്ച രാ​വി​ലെ 11 മ​ണി​ക്ക് വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ത്തി.

മ​ക്ക​ൾ: ശി​വ​രാ​മ​ൻ നാ​യ​ർ, വി​ജ​യ​ല​ക്ഷ്മി പി​ള്ള (മു​തു​കു​ളം), രാ​ധാ​മ​ണി പി​ള്ള, പ​രേ​ത​യാ​യ സ​ര​സ്വ​തി പി​ള്ള, ജ​യ​ല​ക്ഷ്മി നാ​യ​ർ (അ​ർ​ക്ക​ൻ​സാ​സ്, യു.​എ​സ്.​എ), ഇ​ന്ദി​ര നാ​യ​ർ (നാ​ഗ​പ്പൂ​ർ, മ​ഹാ​രാ​ഷ്ട്ര).

മ​രു​മ​ക്ക​ൾ: ശാ​ന്ത​കു​മാ​രി, ശ്രീ​നാ​രാ​യ​ണ​പി​ള്ള (മു​തു​കു​ളം), ദി​വാ​ക​ര​ൻ​പി​ള്ള, വി​ശ്വ​നാ​ഥ​ൻ പി​ള്ള (തോ​ന്ന​ക്കാ​ട്), സേ​തു നാ​യ​ർ (പ്ര​സി​ഡ​ന്‍റ്, നോ​ർ​ത്ത് വെ​സ്റ്റ് അ​ർ​ക്ക​ൻ​സാ​സ് മ​ലാ​യ​ളി അ​സോ​സി​യേ​ഷ​ൻ, യു​എ​സ്എ), രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ (നാ​ഗ​പ്പൂ​ർ, മ​ഹാ​രാ​ഷ്ട്ര).

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം