ഫൊ​ക്കാ​ന-​രാ​ജ​ഗി​രി മെ​ഡി​ക്ക​ൽ കാ​ർ​ഡി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച
Thursday, June 10, 2021 10:42 PM IST
ഒ​ട്ടാ​വ: ഫൊ​ക്കാ​നാ കാ​ന​ഡ റീ​ജ​യ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫൊ​ക്കാ​ന- രാ​ജ​ഗി​രി മെ​ഡി​ക്ക​ൽ കാ​ർ​ഡി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം ജൂ​ണ്‍ പ​ന്ത്ര​ണ്ട് ശ​നി​യാ​ഴ്ച വെ​ർ​ച്വ​ൽ മീ​റ്റിം​ഗി​ലൂ​ടെ ന​ട​ക്കും. മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​കും. മ​ജീ​ഷ്യ​ൻ പ്ര​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ട്, ഫി​സി​ഷ്യ​ൻ ഡോ. ​മാ​ത്യു ജോ​ണ്‍ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണ​ങ്ങ​ൾ നി​ർ​വ​ഹി​ക്കും.

ഫൊ​ക്കാ​ന ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ആ​ന്‍റ​ണി, ട്ര​ഷ​റ​ർ സ​ണ്ണി മ​റ്റ​മ​ന, വു​മ​ണ്‍​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​ക​ലാ ഷാ​ഹി, എ​ക്സി​ക്യു​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യ്ബു മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് തോ​മ​സ്, അ​സോ​സി​സേ​റ്റ് സെ​ക്ര​ട്ട​റി ഡോ.​മാ​ത്യു വ​ർ​ഗീ​സ്, അ​സോ​സി​സേ​റ്റ് ട്ര​ഷ​റ​ർ വി​പി​ൻ​രാ​ജ്, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ ബി​ജു ജോ​ണ്‍, അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി ജോ​ജി തോ​മ​സ്, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം സോ​മോ​ൻ സ​ക്ക​റി​യ കൊ​ണ്ടൂ​രാ​ൻ, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം മ​നോ​ജ് എ​ട​മ​ന, ഫൊ​ക്കാ​ന ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ ജോ​ണ്‍ പി ​ജോ​ണ്‍, പൊ​ളി​റ്റി​ക്ക​ൽ ഫോം ​ചെ​യ​ർ​മാ​ൻ കു​ര്യ​ൻ പ്ര​ക്കാ​നം, യൂ​ത്ത് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ രേ​ഷ്മ സു​നി​ൽ, യൂ​ത്ത് ക​മ്മി​റ്റി അം​ഗം മ​ഹേ​ഷ് ര​വി, ബി​ലു കു​ര്യ​ൻ, ബീ​നാ സ്റ്റാ​ൻ​ലി ജോ​ണ്‍​സ്, ജോ​സി കാ​ര​ക്കാ​ട്ട്, ബി​ജു ജോ​ർ​ജ്, പ്ര​സാ​ദ് നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ഫൊ​ക്കാ​ന​യു​ടെ കാ​ന​ഡ റീ​ജ​ണ്‍ സൂം ​മീ​റ്റിം​ഗ് വി​ശ​ദാം​ശ​ങ്ങ​ൾ :
Topic: Canada Fokana

Time: Jun 12, 2021 08:30 PM Eastern Time (US and Canada)

oin Zoom Meeting

https://us02web.zoom.us/j/81828017385?pwd=a2pSTXF5Sm9FZm1rQ2FuRFllNlAxQT09


Meeting ID: 818 2801 7385
Passcode: 2022

One tap mobile

+13126266799,,81828017385#,,,,*2022# US (Chicago)
+16465588656,,81828017385#,,,,*2022# US (New York)


Dial by your location

+1 312 626 6799 US (Chicago)
+1 646 558 8656 US (New York)
+1 301 715 8592 US (Washington DC)
+1 253 215 8782 US (Tacoma)
+1 346 248 7799 US (Houston)
+1 669 900 9128 US (San Jose)

Meeting ID: 818 2801 7385

Passcode: 2022

Find your local number: https://us02web.zoom.us/u/kS1BbKwmM

റിപ്പോര്‍ട്ട്: തടത്തില്‍ ഫ്രാന്‍സിസ്‌