അ​ൽ​ഫോ​ൻ​സ് മ​രി​യ സി​റി​യ​ക് ഡാ​ള​സി​ൽ നി​ര്യാ​ത​യാ​യി
Thursday, June 10, 2021 6:32 PM IST
ഡാ​ള​സ് : തൃ​ശൂ​ർ പൂ​മ​ല വ​ള്ളോം​ത​റ​യി​ൽ സി​റി​യ​ക് ജോ​ർ​ജ് - പൗ​ളി​ൻ​സ് (കു​ന്പ​ക്കീ​ൽ, പൂ​മ​ല) ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ അ​ൽ​ഫോ​ൻ​സ് മ​രി​യ സി​റി​യ​ക് (അ​മ്മു​ക്കു​ട്ടി- 15) ടെ​ക്സ​സി​ലെ ക​രോ​ൾ​ട്ട​ണി​ൽ നി​ര്യാ​ത​യാ​യി. അ​ന്ന മ​രി​യ സി​റി​യ​ക് ഏ​ക സ​ഹോ​ദ​രി.

പൊ​തു​ദ​ർ​ശ​നം ജൂ​ണ്‍ 10 വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 5 മു​ത​ൽ 8 വ​രെ കൊ​പ്പേ​ൽ, സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ (200 S Heartz Rd, Coppell, TX 75019) ന​ട​ക്കും.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ജൂ​ണ്‍ 12 ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് കൊ​പ്പേ​ൽ സെ​ൻ​റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ൽ ആ​രം​ഭി​ച്ചു തു​ട​ർ​ന്ന് സം​സ്കാ​രം കൊ​പ്പേ​ൽ റോ​ളിം​ഗ്സ് ഓ​ക്സ് മെ​മ്മോ​റി​യ​ൽ സെ​ന്‍റ​റി​ൽ (400 Freeport Pkwy, Coppell, TX 75019) ന​ട​ക്കും.

ലൈ​വ് സ്ട്രീ​മി​ങ് : https://youtu.be/OEc5XzHlu0Q

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
ബോ​ബി കു​ര്യ​ൻ: 972 977 3295




റി​പ്പോ​ർ​ട്ട്: മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ