സാങ്കേതിക തകരാർ: ക​​​മ​​​ല ഹാ​​​രി​​​സി​​​ന്‍റെ വി​​​മാ​​​നം തി​​​രി​​​ച്ചി​​​റ​​​ക്കി
Monday, June 7, 2021 11:34 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ: യു​​​എ​​​സ് വൈ​​​സ്പ്ര​​​സി​​​ഡ​​​ന്‍റ് ക​​​മ​​​ല ഹാ​​​രീ​​​സി​​​ന്‍റെ വി​​​മാ​​​നം സാ​​​ങ്കേ​​​തി​​​ക​​​ത​​​ക​​​രാ​​​ർ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പ​​​റ​​​ന്നു​​​യ​​​ർ​​​ന്ന് അ​​​ര​​​മ​​​ണി​​​ക്കൂ​​​റി​​​ന​​​കം സു​​​ര​​​ക്ഷി​​​ത​​​മാ​​​യി തി​​​രി​​​ച്ചി​​​റ​​​ക്കി. യു​​​എ​​​സ് വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ ര​​​ണ്ടാം​​​ന​​​ന്പ​​​ർ വി​​​മാ​​​ന​​​ത്തി​​​ൽ മെ​​​ക്സി​​​ക്കോ, ഗ്വാ​​​ട്ടി​​​മാ​​​ല സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി യാ​​​ത്ര​​​തി​​​രി​​​ച്ച​​​താ​​​യി​​​രു​​​ന്നു വൈ​​​സ്പ്ര​​​സി​​​ഡ​​​ന്‍റ്.

പ്രാ​​​ർ​​​ഥന​​​യോ​​​ടെ​​​യാ​​​ണ് ഈ ​​​സ​​​മ​​​യം വി​​​മാ​​​ന​​​ത്തി​​​ൽ ക​​​ഴി​​​ച്ചു​​​കൂ​​​ട്ടി​​​യി​​​രു​​​ന്ന​​​തെ​​​ന്നു വി​​​മാ​​​നം നി​​​ല​​​ത്തി​​​റ​​​ക്കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ ക​​​മ​​​ല ഹാ​​​രി​​​സ് പ്ര​​​തി​​​ക​​​രി​​​ച്ചു. പി​​​ന്നാ​​​ലെ മ​​​റ്റൊ​​​രു വി​​​മാ​​​ന​​​ത്തി​​​ൽ യാ​​​ത്ര തു​​​ട​​​രു​​​ക​​​യും ചെ​​​യ്തു.സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​ർ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും സു​​​ര​​​ക്ഷാ​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്നും വൈ​​​സ്പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ മു​​​ഖ്യ​​​വ​​​ക്താ​​​വും ഉ​​​പ​​​ദേ​​​ഷ്ടാ​​​വു​​​മാ​​​യ സൈ​​​മ​​​ൺ സാ​​​ൻ​​​ഡേ​​​ഴ്സ് അ​​​റി​​​യി​​​ച്ചു.