ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച ഇ​ന്ത്യ​ൻ വൈ​റ​സ് അ​യോ​വ​യി​ലും ടെ​ന്നി​സി​യി​ലും
Thursday, May 6, 2021 9:05 PM IST
അ​യോ​വ: ഇ​ന്ത്യ​യെ ഗ്ര​സി​ച്ചി​രി​ക്കു​ന്ന കൊ​റോ​ണ വൈ​റ​സി​ൽ ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച ഇ​ന്ത്യ​ൻ വൈ​റ​സു​ക​ൾ അ​മേ​രി​ക്ക​യി​ലെ അ​യോ​വ, ടെ​ന്നി​സ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യ​താ​യി സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ മേ​യ് നാ​ലി​ന് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ സ്ഥി​രീ​ക​രി​ച്ചു.

മൂ​ന്നാ​മ​ത് കൊ​റോ​ണ വൈ​റ​സ് വേ​രി​യ​ന്‍റ് ആ​ദ്യ​മാ​യി ഇ​ന്ത്യ​യി​ൽ ക​ണ്ടെ​ത്തി​യ​ത് ത​ന്നെ​യാ​ണ് അ​മേ​രി​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ട​അ​ഞ​ട ഇഛ​ഢ2 ആ.1.6.7 ​പു​തി​യ ര​ണ്ടു വൈ​റ​സു​ക​ൾ​ക്ക് ന​ൽ​കി​രി​ക്കു​ന്ന പേ​രു​ക​ൾ.

ആ ​വൈ​റ​സി​ന്‍റെ വ്യാ​പ​നം എ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്ന​തി​ന് ഇ​തു​വ​രെ വെ​ളി​വു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​മേ​രി​ക്ക​ൻ ഗ​വ​ണ്‍​മെ​ന്‍റ് ഈ​യി​ടെ സൗ​ത്ത് ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ യാ​ത്രാ നി​യ​ന്ത്ര​ണ മു​ന്ന​റി​യി​പ്പ് ഇ​തു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും ഡി​പാ​ർ​ട്മെ​ന്‍റ് ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത് അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു. ഇ​ന്ത്യ​യി​ൽ അ​തി​വേ​ഗം വൈ​റ​സ് വ്യാ​പി​ക്കു​ക​യാ​ണെ​ന്നും 20 മി​ല്യ​ണി​ല​ധി​കം പോ​സി​റ്റി​വ് കേ​സു​ക​ൾ സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​താ​യും 220,000 പേ​ർ​ക്ക് മ​ര​ണം സം​ഭ​വി​ച്ച​താ​യും വേ​ൾ​ഡ് ഹെ​ൽ​ത്ത് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

സൗ​ത്ത് ഈ​സ്റ്റ് അ​യോ​വ​യി​ൽ ജെ​ഫ​ർ​സ​ൻ കൗ​ണ്ടി​യി​ലെ ര​ണ്ടു പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​രി​ൽ ഈ ​ജ​നി​ത​ക മാ​റ്റം സം​ഭ​വി​ച്ച വൈ​റ​സ് ക​ണ്ടെ​ത്തി​യി​താ​യി​ട്ടാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​വ​രം അ​യോ​വ​യി​ലും ടെ​ന്നി​സി​യി​ലും വൈ​റ​സ് പ​രി​ശോ​ധ​ന വീ​ണ്ടും ഉൗ​ർ​ജി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.. വാ​ക്സി​നേ​ഷ​ൻ എ​ത്ര​യും വേ​ഗം സ്വീ​ക​രി​ക്കു​ന്ന​ത് വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കു​വാ​ൻ ക​ഴി​യു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ