മോളി ജോസഫ് നിര്യാതയായി
Saturday, May 1, 2021 12:24 PM IST
ഹൂസ്റ്റണ്‍: പുത്തന്‍കാവ് അങ്ങാടിക്കല്‍ ഷാജി മാര്‍ജൂ മലയില്‍ മുണ്ടയ്ക്കല്‍ ജോസഫ് ജോസഫിന്റെ ഭാര്യ മോളി ജോസഫ് (58) ഏപ്രില്‍ 30-ന് വെള്ളിയാഴ്ച നിര്യാതയായി. തിരുവല്ല മുത്തൂറ്റ് കാവുംഭാഗം കുടുംബാംഗമാണ്.

മക്കള്‍: സോളി, സോനു, സോജു. മരുമക്കള്‍: ഫെബിന്‍ രാജു, അലന്‍ (എല്ലാവരും യുഎസ്എ).
സഹോദരങ്ങള്‍: ജോയി, കുഞ്ഞൂഞ്ഞമ്മ, കുട്ടച്ചന്‍, സണ്ണി (പരേതന്‍), കുഞ്ഞുമോന്‍, കുഞ്ഞുമോള്‍.

ഡല്‍ഹിയിലുള്ള ബാട്രാ ക്രിസ്ത്യന്‍ സെമിത്തേരിയില്‍ ഞായറാഴ്ച പത്തിന് ശുശ്രൂഷകള്‍ നടന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:713 259 3350.

റിപ്പോര്‍ട്ട്: ജോയി തുമ്പമണ്‍