കാ​ന​ഡ​യി​ൽ പ്ര​സ് ക്ല​ബ്ബി​ന് പു​തു നേ​തൃ​ത്വം
Tuesday, April 13, 2021 10:21 PM IST
ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ പ​ത്ര​പ്ര​വ​ർ​ത്ത​ക​രെ ഒ​ന്നി​പ്പി​ച്ചു ഒ​രു കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്തി​ക്കൊ​ണ്ട് പ്ര​സി​ഡ​ന്‍റ് സേ​തു വി​ദ്യാ​സാ​ഗ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക കാ​ന​ഡ (ഐ​പി​സി​എ​ൻ​എ) കാ​ന​ഡ​യു​ടെ 2021 വ​ർ​ഷ​ത്തി​ലെ പ്ര​ഥ​മ​യോ​ഗം മാ​ർ​ച്ച് 28 ഞാ​യ​റാ​ഴ്ച് ന​ട​ത്ത​പ്പെ​ട്ടു. പ്ര​സ്തു​ത യോ​ഗ​ത്തി​ൽ ഐ​പി​സി​എ​ൻ​എ കാ​ന​ഡ​യു​ടെ ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഐ​പി​സി​എ​ൻ​എ കാ​ന​ഡ-​ബി​പി​എ​സ്എ​സ് ഭാ​ര​വാ​ഹി​ക​ളാ​യി സേ​തു വി​ദ്യാ​സാ​ഗ​ർ(​പ്ര​സി​ഡ​ന്‍റ്), ഷി​ബു കി​ഴ​ക്കേ​കു​റ്റ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ക​വി​ത കെ. ​മേ​നോ​ൻ(​സെ​ക്ര​ട്ട​റി), ഉ​ണ്ണി കൈ​നി​ല(​ട്ര​ഷ​റ​ർ), കൂ​ടാ​തെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി: ബി​ജു കാ​ട്ടാ​ത്ത​റ, ഷി​ബു കി​ഴ​ക്കേ​കു​റ്റ്, എ​സ്.​എ​ൽ. ആ​ന​ന്ദ്. ബി​ജു കാ​ട്ടാ​ത്ത​റ, ഷി​ബു കി​ഴ​ക്കേ​കു​റ്റ്, എ​സ്.​എ​ൽ. ആ​ന​ന്ദ്, നി​ർ​മ്മ​ല തോ​മ​സ്് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു. ഈ ​മേ​ഖ​ല​യി​ൽ ക​ഴി​വും പ​രി​ച​യ സ​ന്പ​ത്തും നി​റ​ഞ്ഞ ഒ​ട്ട​ന​വ​ധി വ്യ​ക്തി​ക​ൾ പ​ങ്കാ​ളി​ക​ളാ​യ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക കാ​ന​ഡ (ഐ​പി​സി​എ​ൻ​എ​സി) ക​ർ​മ്മ നി​ര​ത​മാ​യ വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ഒ​രു പാ​ട് മു​ന്നോ​ട്ടു പോ​കാ​നാ​ക​ട്ടെ എ​ന്ന് ഷി​ബു കി​ഴ​ക്കേ​കു​റ്റ് പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ര്ക്കും ബി​ജു ന​ന്ദി അ​റി​യി​ച്ചു.