വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന് പു​തി​യ ഗ്ലോ​ബ​ൽ നേ​തൃ​ത്വം
Monday, April 12, 2021 11:42 PM IST
ഹൂ​സ്റ്റ​ണ്‍ : വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കൗ​ണ്‍​സി​ൽ തെ​രെ​ഞ്ഞെ​ടു​പ്പി​ൽ ചെ​യ​ർ​മാ​നാ​യി ജോ​ണി കു​രു​വി​ള​യും പ്ര​സി​ഡ​ന്‍റാ​യി ടി.​പി. വി​ജ​യ​നും വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്മി​നാ​യി സി.​യു മ​ത്താ​യി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി പോ​ൾ പാ​റ​പ്പ​ള്ളി​യും ട്ര​ഷ​റ​റാ​യി ജെ​യിം​സ് കൂ​ട​ലും , ജോ​സ​ഫ് കി​ല്ലി​യ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റെ - യൂ​റോ​പ്പ് റീ​ജി​യ​ൻ), ജോ​ർ​ജ് കു​ള​ങ്ങ​ര, ഡോ. ​അ​ജി കു​മാ​ർ ക​വി​ദാ​സ​ൻ, രാ​ജീ​വ് നാ​യ​ർ (വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ) എ​ന്നി​വ​ർ വി​ജ​യി​ച്ചു.

വോ​ട്ടെ​ടു​പ്പി​ൽ ആ​റു റീ​ജ​ണു​ക​ളി​ൽ നി​ന്നും 95 പ്ര​തി​നി​ധി​ക​ൾ കോ​വി​ഡി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ ​വോ​ട്ടിം​ഗ് ഉ​പ​യോ​ഗി​ച്ചാ​ണ് പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞ​ടു​ത്ത​ത്. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ എ.​എ​സ് ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

ഡോ ​സൂ​സ​ൻ ജോ​സ​ഫ് ( വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍), ബേ​ബി മാ​ത്യു സോ​മ​തീ​രം (വൈ​സ് പ്ര​സി​ഡ​ന്‍റ് -ഓ​ർ​ഗ​നൈ​സേ​ഷ​ൻ ), എ​സ് കെ ​ചെ​റി​യാ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ് -അ​മേ​രി​ക്ക റീ​ജ​ണ്‍), ഷാ​ജി എം ​മാ​ത്യു ( വൈ​സ് പ്ര​സി​ഡ​ന്‍റെ -ഇ​ന്ത്യ റീ​ജ​ണ്‍), ചാ​ൾ​സ് പോ​ൾ ( വൈ​സ് പ്ര​സി​ഡ​ന്‍റ് - മി​ഡി​ൽ ഈ​സ്റ്റ് റീ​ജ​ണ്‍ ) സി​സി​ലി ജേ​ക്ക​ബ് (വൈ​സ് പ്ര​സി​ഡ​ന്‍റെ -ആ​ഫ്രി​ക്ക റീ​ജ​ണ്‍), ഇ​ർ​ഫാ​ൻ മാ​ലി​ക്ക് (വൈ​സ് പ്ര​സി​ഡ​ന്‍റെ - ഫാ​ർ ഈ​സ്റ്റ് റീ​ജി​യ​ൻ ) ദി​നേ​ശ് നാ​യ​ർ, ടി.​വി.​എ​ൻ കു​ട്ടി (സെ​ക്ര​ട്ട​റി മാ​ർ), ഡോ. ​സു​ന​ന്ദാ കു​മാ​രി ,എ​ൻ പി ​വാ​സു നാ​യ​ർ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ ), പ്രോ​മി​ത്യു​സ് ജോ​ർ​ജ്(​ജോ​യി​ന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​ർ​ക്ക് എ​തി​ർ സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​വ​രെ വി​ജ​യി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു

ഇ​ന്ത്യ റീ​ജ​ണ്‍ നി​ന്നു​ള്ള അ​ഡ്വ. സി​റി​യ​ക്ക് തോ​മ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ജോ​ണി കു​രു​വി​ള ചെ​യ​ർ​മാ​നാ​യി വി​ജ​യി​ച്ചു.

അ​ത്യ​ന്തം വാ​ശി​യേ​റി​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​മേ​രി​ക്ക റീ​ജ​ണ​നി​ലെ ന്യൂ​ജേ​ഴ്സി പ്രോ​വി​ൻ​സി​ൽ നി​ന്നു​ള്ള തോ​മ​സ് മൊ​ട്ട​ക്ക​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി പൂ​നാ പ്രോ​വി​ൻ​സി​ൽ നി​ന്നു​ള്ള ടി.​പി. വി​ജ​യ​ൻ പ്ര​സി​ഡ​ന്‍റാ​യി വി​ജ​യി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​ബൈ പ്രോ​വി​ൻ​സി​ൽ നി​ന്നു​മു​ള്ള പോ​ൾ പാ​റ​പ്പ​ള്ളി സൗ​ദി അ​റേ​ബ്യ അ​ൽ​കോ​ബാ​ർ പ്രോ​വി​ൻ​സി​ൽ്നി​ന്നു​മു​ള്ള മൂ​സാ കോ​യ​യെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് .

ആ​സ്ട്രി​യ​യി​ൽ​നി​ന്നു​മു​ള്ള സ​ണ്ണി ജോ​ർ​ജ്ജ് വെ​ളി​യ​ത്തി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഹൂ​സ്റ്റ​ണ്‍ പ്രോ​വി​ൻ​സി​ൽ നി​ന്നു​മു​ള്ള ജെ​യിം​സ് കൂ​ട​ൽ ട്ര​ഷ​റ​ർ സ്ഥാ​ന​ത്തേ​ക്ക് വി​ജ​യി​ച്ച​ത്.

ഒ​രു ആ​ഗോ​ള സം​ഘ​ട​ന​യു​ടെ ഗ്ലോ​ബ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഇ -​വോ​ട്ടിം​ഗി​ലൂ​ടെ സു​താ​ര്യ​വും നീ​തി പൂ​ർ​വം ന​ട​ത്തു​വാ​ൻ സാ​ധി​ച്ച​ത് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന് സി​ൽ​വ​ർ ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ ക​രു​ത്ത് പ​ക​രു​മെ​ന്നും സം​ഘ​ട​ന​യു​ടെ എ​ല്ലാ പ്രോ​വി​ൻ​സു​ക​ളി​ൽ നി​ന്നും മു​ഴു​വ​ൻ പ്ര​തി​നി​ധി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് കൊ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​ക​രി​ക്കു​വാ​ൻ ക​ഴി​ഞ്ഞ​തി​ൽ വ​ള​രെ ചാ​രി​താ​ർ​ഥ്യ​മു​ണ്ടെ​ന്ന് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ എ.​എ​സ് ജോ​സ് അ​റി​യി​ച്ചു .

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി