സൂ​സ​ൻ മാ​ത്യു ഗാ​ർ​ലാ​ണ്ടി​ൽ നി​ര്യാ​ത​യാ​യി
Thursday, April 8, 2021 8:14 PM IST
ഡാ​ള​സ്: ഡാ​ള​സ് കൗ​ണ്ടി ഗാ​ർ​ലാ​ൻ​ഡ് സി​റ്റി​യി​ലെ കൊ​ട്ടാ​ര​ക്ക​ര പ​ട്ടാ​ഴി കു​ഴി​വി​ള​യി​ൽ മാ​ത്യു ഉ​ണ്ണൂ​ണ്ണി​യു​ടെ(​കു​ഞ്ഞു​മോ​ൻ) ഭാ​ര്യ സൂ​സ​ൻ മാ​ത്യു (70) നി​ര്യാ​ത​യാ​യി. പ​രേ​ത​രാ​യ മ​ങ്ങാ​ര​ത്തി​ൽ വ​ട​വു​കോ​ട് കു​ര്യ​ൻ വ​ർ​ക്കി​യു​ടെ​യും അ​ന്നാ​മ്മ വ​ർ​ക്കി​യു​ടെ​യും മ​ക​ളാ​ണ് പ​രേ​ത. 1999 മു​ത​ൽ ഡാ​ള​സ് ന്യൂ ​ടെ​സ്റ്റ്മെ​ന്‍റ് മി​നി​സ്ട്രി സ​ഭാം​ഗ​മാ​യി​രു​ന്നു. ഇ​രു​പ​ത്തി എ​ട്ടു വ​ർ​ഷ​ത്തോ​ളം കു​ടും​ബ​സ​മ്മേ​തം ബോം​ബ​യി​ലെ മ​ലാ​ഡി​ലും വ​സാ​യി​ലും ടി​പി​എം സ​ഭാം​ഗ​മാ​യി​രു​ന്നു.

മ​ക്ക​ൾ : സി​നി മാ​ത്യു- അ​ൽ​ഫി രാ​ജു, ഡാ​നി മാ​ത്യു- ഐ​റി​ൻ ജേ​ക്ക​ബ് , ബ്ലെ​സി മാ​ത്യു- നി​ബി​ൻ വ​ർ​ഗീ​സ് (എ​ല്ലാ​വ​രും ഡാ​ള​സ് .

കൊ​ച്ചു മ​ക്ക​ൾ: ആ​രോ​ണ്‍, എ​യ്ഞ്ച​ലാ, ജോ​നാ​ഥ​ൻ, ഡാ​നി​യേ​ൽ, ഈ​തെ​ൻ

പൊ​തു​ദ​ർ​ശ​നം : ഏ​പ്രി​ൽ ഒ​ൻ​പ​താം തീ​യ​തി വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 700 ന് ​ന്യു ടെ​സ്റ്റ​മെ​ന്‍റ് ച​ർ​ച്ചി​ൽ (New Testament Church, 2545 John West Rd, Dallas, Tx 75228)

​സം​സ്കാ​ര ശു​ശ്രൂ​ഷ: ഏ​പ്രി​ൽ പ​ത്തി​ന് ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തു മു​ത​ൽ ന്യു ​ടെ​സ്റ്റ​മെ​ന്‍റ് ച​ർ​ച്ച്
തു​ട​ർ​ന്നു സ​ണ്ണി​വെ​യി​ലി​ൽ ന്യൂ ​ഹോ​പ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ സം​സ്കാ​രം . (New Hope Funeral Home, 500 US-80, Sunnyvale, Tx 75182).

​വേ ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഡി​എ​ഫ്ഡ​ബ്ല്യൂ പ്രൊ​വി​ൻ​സ് സൂ​സ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു . ന​മ​ക്ക​ൾ​ക്കും കൊ​ച്ചു​മ​ക്ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും സ​ഭ​യ്ക്കും മ​റ​ക്കാ​നാ​വാ​ത്ത ഓ​ർ​മ്മ​ക​ൾ ബാ​ക്കി നി​ർ​ത്തി അ​നു​ഗ്ര​ഹീ​ത ആ​ത്മീ​യ ജീ​വി​തം കാ​ഴ്ച​വ​ച്ച സ്നേ​ഹ​വ​തി​യാ​യി​രു​ന്നു സൂ​സ​ൻ എ​ന്ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഡി​എ​ഫ്ഡ​ബ്ല്യൂ പ്രോ​വി​ൻ​സി​ന്‍റെ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

മാ​ത്യു ഉ​ണ്ണൂ​ണ്ണി: 214-240-9475
ബോ​ബ​ൻ ഉ​ണ്ണൂ​ണ്ണി: 214-458-8623

റി​പ്പോ​ർ​ട്ട് പി ​ചെ​റി​യാ​ൻ