മ​യാ​മി ക്നാ​നാ​യ അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും കെ​സി​സി​എ​ൻ​എ ടൗ​ണ്‍​ഹാ​ൾ മീ​റ്റിം​ഗും ഏ​പ്രി​ൽ 10ന്
Wednesday, April 7, 2021 11:17 PM IST
മ​യാ​മി: ക്നാ​നാ​യ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ (മ​യാ​മി)​യു​ടെ 2021-22 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഏ​പ്രി​ൽ 10 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​മ​യാ​മി ക്നാ​നാ​യ ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ (14790 SW 24th St. Davie, Florida-33325) വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു. മ​യാ​മി ക്നാ​നാ​യ അ​സോ​സി​യേ​ഷ​ൻ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സി​ഡ​ന്‍റ് സി​ബി ചാ​ണ​ശേ​രി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​മ്മി തേ​ക്കും​കാ​ട്ടി​ൽ, സെ​ക്ര​ട്ട​റി ജ​യ്മോ​ൻ വെ​ളി​യ​ൻ​ത​റ​യി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ടി ഡോ​ണി മാ​ളേ​പ്പ​റ​ന്പി​ൽ, ട്ര​ഷ​റ​ർ എ​ബി തെ​ക്ക​നാ​ട്ട് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​ടു​ത്ത ര​ണ്ടു​വ​ർ​ഷ​ക്കാ​ലം വി​വി​ധ ക​ർ​മ്മ​പ​രി​പാ​ടി​ക​ളി​ലൂ​ടെ അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജ്ജ​സ്വ​ല​മാ​ക്കു​മെ​ന്ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന മീ​റ്റിം​ഗി​ൽ മു​ഖ്യാ​തി​ഥി​യാ​യി നി​യു​ക്ത കെ​സി​സി​എ​ൻ​എ പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ൽ പ​ങ്കെ​ടു​ക്കും. ഇ​തോ​ട​നു​ന്ധി​ച്ച് കെ​സി​സി​എ​ൻ​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭാ​വി​യി​ലേ​ക്ക് ആ​വി​ഷ്ക്ക​രി​ക്കു​ന്ന ക​ർ​മ്മ​പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ചും അ​ത് ന​ട​പ്പി​ലാ​ക്കേ​ണ്ട രീ​തി​ക​ളെ​ക്കു​റി​ച്ചും സ​മു​ദാ​യാം​ഗ​ങ്ങ​ളു​മാ​യി തു​റ​ന്ന ച​ർ​ച്ച ന​ട​ത്തു​ന്ന​തി​നാ​യി ടൗ​ണ്‍​ഹാ​ൾ മീ​റ്റിം​ഗ് സം​ഘ​ടി​പ്പി​ക്കു​ന്നു. സി​റി​യ​ക് കൂ​വ​ക്കാ​ടി​നോ​ടൊ​പ്പം മ​റ്റ് കെ​സി​സി​എ​ൻ​എ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളും ടൗ​ണ്‍​ഹാ​ൾ മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ക്കു​ന്ന​താ​ണ്.

കെ​സി​എ​എ​സ്എ​ഫി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തി​ലേ​ക്കും കെ​സി​സി​എ​ൻ​എ​യു​ടെ ടൗ​ണ്‍ ഹാ​ളി​ൽ മീ​റ്റിം​ഗി​ലേ​ക്കും മ​യാ​മി​യി​ലെ മു​ഴു​വ​ൻ സ​മു​ദാ​യാം​ഗ​ങ്ങ​ളു​ടെ​യും സ​ജീ​വ​സാ​ന്നി​ധ്യ​സ​ഹ​ക​ര​ണം ഗ​ഇ​അ​ട​എ കെ​സി​എ​എ​സ്എ​ഫ് ക​മ്മി​റ്റി അ​ഭ്യ​ർ​ഥി​ച്ചു. പ​രി​പാ​ടി​ക​ൾ​ക്ക് നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യ ജോ​ണ്‍ ച​ക്കാ​ല, വി​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഗ്രേ​സി പു​തു​പ്പ​ള്ളി​ൽ, കെ​സി​വൈ​എ​ൽ കോ​ർ​ഡി​നേ​റ്റ​ർ ജോ​ണ്‍​സ​ണ്‍ മ​ച്ചാ​നി​ക്ക​ൽ, ഷീ​ല കു​റി​കാ​ലാ​യി​ൽ, കി​ഡ്സ് ക്ല​ബ് കോ​ർ​ഡി​നേ​റ്റേ​ഴ്സാ​യ നി​ഖി​ത ക​ണ്ടാ​ര​പ്പ​ള്ളി​യി​ൽ, ര​മ്യ പ​വ്വ​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

റി​പ്പോ​ർ​ട്ട് : ജെ​യ്മോ​ൻ വെ​ളി​യ​ൻ​ത​റ​യി​ൽ