മറിയാമ്മ തോമസ് നിര്യാതയായി
Monday, March 1, 2021 2:33 PM IST
ഡാളസ് : തീക്കോയി ഇടവക പുല്ലാട്ട് പി വി തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (84) നിര്യാതയായി . വേണാട്ട് കുടുംബാംഗമാണ്. ഡാളസ് കേരള അസോസിയേഷൻ ഡയറക്ടർ ബോർഡ് അംഗം ജോയ് ആന്റണിയുടെ സഹോദരിയാണ് പരേത.
സംസ്‌കാരം മാര്‍ച്ച് മൂന്നിന് ഇടവക ദേവാലയത്തില്‍.

മക്കള്‍: തങ്കച്ചന്‍ മാനത്തൂര്‍, ആന്റണി തോമസ് (സ്നന്റോണിയോ ടെക്സാസ് ), ടോമി തീക്കോയി, ജെയിംസ് കാഞ്ഞിരപ്പള്ളി, ബീന (ത്രിപുര)ബെന്നി (ദുബായ്)ജെസ്സി കുടയത്തൂര്‍, മിനി മുട്ടുചിറ, ബിന്ദു ഇളങ്ങുളം.

മരുമക്കള്‍ : മോളി, ആലിസ്, ആന്‍സി, ഗീത, ടോമി, ടെസ്സി, ബിനോയ്, ജോണി, മാത്തച്ചന്‍.

സഹോദരങ്ങൾ: ആന്‍റണി സക്കറിയ (ഡാളസ്), സെബാസ്റ്റ്യൻ ആന്റണി (ദുബായ് ), ജോസ് ആന്‍റണി, ജോയ് ആന്‍റണി (റൗലറ്റ് , ഡാളസ്).
കൂടുതൽ വിവരങ്ങൾക്ക്: ജോയ് വേണാട്ട് (972 890 6405).

റിപ്പോർട്ട് : പി പി ചെറിയാൻ