സി.​ഐ. സാ​മു​വേ​ൽ ഡാ​ള​സി​ൽ നി​ര്യാ​ത​നാ​യി
Thursday, February 25, 2021 7:16 PM IST
ഡാ​ള​സ്: മു​ണ്ട​ക്ക​യം കു​ന്നു​ന്പു​റ​ത്ത് സി.​ഐ. സാ​മു​വേ​ൽ ഡാ​ള​സി​ൽ നി​ര്യാ​ത​നാ​യി. ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ കൈ​ര​ളി മു​ൻ എ​ഡി​റ്റ​ർ ഷി​ബു​സാ​മി​ന്‍റെ പി​താ​വാ​ണ് പ​രേ​ത​ൻ.
ഭാ​ര്യ:​കൊ​ല്ലാ​ട് കൊ​ടു​വ​ത്തു പ​രേ​ത​യാ​യ ചാ​ച്ചി​യ​മ്മ സാ​മു​വേ​ൽ. മ​ക്ക​ൾ: ഷാ​ജി സാം(​ഡാ​ള​സ്), ഷി​ബു സാം(​മ​സ്ക​റ്റ്). മ​രു​മ​ക്ക​ൾ: റൂ​ബി സാം(​ഡാ​ള​സ്), അ​നി​ത സാം (​മ​സ്ക​റ്റ് )

പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രു​ഷ​യും ഫെ​ബ്രു 27 ശ​നി​യാ​ഴ്ച​രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ

സ്ഥ​ലം: സി​എ​സ്ഐ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്, ഗാ​ർ​ലാ​ൻ​ഡ് ,ടെ​ക്സാ​സ്
തു​ട​ർ​ന്നു സ​ണ്ണി​വെ​യ്ൽ ന്യൂ​ഹോ​പ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ സം​സ്കാ​രം.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന ഷി​ബു സാ​മി​ന്‍റെ പി​താ​വി​ന്‍റെ ദേ​ഹ​വി​യോ​ഗ​ത്തി​ൽ കു​ടും​ബാം​ഗ​ളോ​ടൊ​പ്പം ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും അ​നു​ശോ​ച​നം അ​റി​യി​കു​ന്ന​താ​യും അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ