വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ നോ​ർ​ത്ത് ജേ​ഴ്സി പ്രൊ​വി​ൻ​സി​ന് പി​റ​വി
Monday, January 25, 2021 10:47 PM IST
ന്യൂ​ജേ​ഴ്സി: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​മേ​രി​ക്ക റീ​ജ​ണി​ന്‍റെ തൊ​പ്പി​യി​ൽ ഒ​രു പൊ​ൻ​തൂ​വ​ൽ കൂ​ടി തു​ന്നി​ച്ചേ​ർ​ത്തു കൊ​ണ്ട് ന്യൂ​ജേ​ഴ്സി സം​സ്ഥാ​ന​ത്തു നോ​ർ​ത്ത് ജേ​ഴ്സി പ്രോ​വി​ന്സി​നു രൂ​പം കൊ​ടു​ത്ത​താ​യി ഗ്ലോ​ബ​ൽ ഓ​ർ​ഗ​നൈ​സ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​സി. മാ​ത്യു, റീ​ജ​ണ്‍ ഓ​ർ​ഗ​നൈ​സ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ൻ ത​ല​ച്ചെ​ല്ലൂ​ർ റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ ഫി​ലി​പ്പ് തോ​മ​സ്, റീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റ് സു​ധി​ർ ന​ന്പി​യാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി​ന്േ‍​റാ ക​ണ്ണ​ന്പ​ള്ളി, അ​ഡ്മി​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ​ദോ പീ​റ്റ​ർ മു​ത​ലാ​യ​വ​ർ ഒ​രു പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.

പ്രൊ​വി​ൻ​സ് രൂ​പീ​ക​ര​ണ​ത്തി​ന് മു​ഖ്യ ചു​ക്കാ​ൻ പി​ടി​ച്ച റീ​ജി​യ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ഫി​ലി​പ്പ് മാ​രേ​ട്ട്, സു​ധി​ർ ന​ന്പി​യാ​ർ, പി​ന്േ‍​റാ ക​ണ്ണ​ന്പ​ള്ളി അ​നു​മോ​ദ​നം അ​ർ​ഹി​ക്കു​ന്നു എ​ന്ന് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഡോ​ക്ട​ർ ഇ​ബ്രാ​ഹിം ഹാ​ജി, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഗോ​പാ​ല പി​ള്ള എ​ന്നി​വ​ർ അ​റി​യി​ച്ചു.

പു​തു​താ​യി രൂ​പം കൊ​ടു​ത്ത നോ​ർ​ത്ത് ജേ​ഴ്സി പ്രൊ​വി​ൻ​സി​നു ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​മേ​രി​ക്ക റീ​ജ​ണ്‍ നേ​താ​ക്ക​ളു​ടെ പ്ര​ത്യേ​ക നി​റ​മാ​ർ​ന്ന ഫ്ള​യ​ർ ഇ​റ​ക്കി.

ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ, ടൊ​റോ​ന്േ‍​റാ, ന്യൂ​യോ​ർ​ക്ക് സൗ​ത്ത് ജേ​ഴ്സി, ന്യൂ​ജേ​ഴ്സി ഓ​ൾ വി​മ​ൻ​സ്, ഫ്ളോ​റി​ഡ, ഷി​ക്കാ​ഗോ, ഹൂ​സ്റ്റ​ണ്‍, ജോ​ർ​ജി​യ, ഡാ​ള​സ്, ഡി​എ​ഫ്ഡ​ബ്ല്യൂ, നോ​ർ​ത്ത് ടെ​ക്സ​സ്, കാ​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സു​ക​ൾ കൂ​ടാ​തെ​യാ​ണ് നോ​ർ​ത്ത് ജേ​ഴ്സി​യി​ൽ പ്രൊ​വി​ൻ​സ് രൂ​പി​ക​രി​ച്ച​ത്.

പ്ര​സ്തു​ത പ്രോ​വി​ൻ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ജ​നു​വ​രി 26ന് ​വൈ​കി​ട്ട് സെ​ൻ​ട്ര​ൽ ടൈം ​എ​ഴി​ന് വ​ഴി സൂം ​ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​സി. മാ​ത്യു