ചൈ​ന​യ്ക്കെ​തി​രെ ഒ​ളി​യ​ന്പെ​യ്ത് സ്ഥാ​ന​മൊ​ഴി​യു​ന്ന ട്രം​പി​ന്‍റെ വി​ഡി​യോ സ​ന്ദേ​ശം
Wednesday, January 20, 2021 11:06 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഒ​രു രാ​ജ്യ​ത്തി​നെ​തി​രെ​യും യു​ദ്ധം പ്ര​ഖ്യാ​പി​ക്കാ​തെ നാ​ലു വ​ർ​ഷ​ത്തെ ഭ​ര​ണം അ​വ​സാ​നി​ക്കു​ന്നു​വെ​ന്നും, അ​ടു​ത്ത അ​ധി​കാ​രം ഏ​റ്റെ​ടു​ക്കു​ന്ന​വ​ർ ചൈ​ന​യെ പ്ര​ത്യേ​കം നി​രീ​ക്ഷി​ക്ക​ണ​മെ​ന്നും താ​ൻ ചൈ​ന​യ്ക്കെ​തി​രെ സ്വീ​ക​രി​ച്ച ന​യ​ങ്ങ​ൾ തു​ട​ര​ണ​മെ​ന്നും അ​ധി​കാ​ര​മൊ​ഴി​യു​ന്ന​തി​ന് മു​ൻ​പ് ഇ​രു​പ​തു​മി​നി​റ്റ് നീ​ണ്ടു​നി​ന്ന വി​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ ട്രം​പ് പ​റ​ഞ്ഞു. ബൈ​ഡ​ൻ ക​മ​ല ഹാ​രി​സി​നെ പേ​രെ​ടു​ത്ത് പ​റ​ഞ്ഞ് അ​ഭി​ന​ന്ദി​ക്കാ​തെ പു​തി​യ ഭ​ര​ണ​കൂ​ട​ത്തി​ന് എ​ല്ലാ ആ​ശം​സ​ക​ളും നേ​രു​ന്ന​താ​യും ട്രം​പ് സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

അ​ധി​കാ​രം ഒ​ഴി​യു​ന്ന​തി​നു തൊ​ട്ടു​മു​ൻ​പു​ള്ള ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​റും വൈ​റ്റ് ഹൗ​സി​ൽ തി​രി​ക്കി​ട്ട പ​രി​പാ​ടി​ക​ളി​ലാ​യി​രു​ന്നു ട്രം​പ്. അ​മേ​രി​ക്ക​യെ സു​ര​ക്ഷി​ത​വു​മാ​യ രാ​ഷ്ട്ര​മാ​യി നി​ല​നി​ർ​ത്തു​ന്ന​തി​ന് പു​തി​യ ഭ​ര​ണ​കൂ​ട​ത്തി​ന് ക​ഴി​യ​ട്ടെ എ​ന്ന് പ്രാ​ർ​ഥി​ക്കു​ന്ന​താ​യും ട്രം​പ് പ​റ​ഞ്ഞു.

ജ​നു​വ​രി ആ​റി​നു​ണ്ടാ​യ അ​ക്ര​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്ന​തി​നും, ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​ങ്ങ​ളെ കൂ​ടു​ത​ൽ ഭ​യ​ച​കി​ത​രാ​ക്കു​മെ​ന്നും, ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ത​ന്‍റെ ഭ​ര​ണ കാ​ല​ത്തെ നേ​ട്ട​ങ്ങ​ളെ ചൂ​ണ്ടി​കാ​ണി​ക്കു​ന്ന​തി​നും ട്രം​പ് സ​മ​യം ക​ണ്ടെ​ത്തി.

അ​മേ​രി​ക്ക​യു​ടെ കു​തി​ച്ചു​യ​ർ​ന്ന സാ​ന്പ​ത്തി​ക നേ​ട്ട​ങ്ങ​ൾ​ക്കു മ​ങ്ങ​ൽ ഏ​ൽ​പ്പി​ക്കു​വാ​ൻ ചൈ​നീ​സ് വൈ​റ​സി​ന് ക​ഴി​ഞ്ഞു. എ​ന്നാ​ൽ ഇ​തി​നെ അ​തി​ജീ​വി​ക്കു​വാ​ൻ പു​തി​യ ഭ​ര​ണ​കൂ​ട​ത്തി​ന് ക​ഴി​യ​ട്ടെ എ​ന്ന് ട്രം​പ് ആ​ശം​സി​ച്ചു . ത​ന്‍റെ ഭ​ര​ണ​ത്തി​ൽ സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച വൈ​സ് പ്ര​സി​ഡ​ന്‍റ്, കാ​ബി​ന​റ്റ് അം​ഗ​ങ്ങ​ൾ, സ്റ്റാ​ഫ് എ​ന്നി​വ​ർ​ക്കും ട്രം​പ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ