ന്യൂ​ജേ​ഴ്സി​യി​ൽ നി​ര്യാ​ത​യാ​യ സി​ന്ധ്യ തോ​മ​സി​ന്‍റെ പൊ​തു​ദ​ർ​ശ​നം ബു​ധ​നാ​ഴ്ച
Tuesday, January 19, 2021 8:23 PM IST
ന്യൂ​ജേ​ഴ്സി : റാ​ന്നി വ​ട​ക്കേ​മ​ണ്ണി​ൽ തോ​മ​സ് ഏ​ബ്ര​ഹാ​മി​ന്‍റെ​യും (തോ​മാ​ച്ച​ൻ ) സു​മോ​ളി ന്‍റെ​യും (മു​ണ്ട​ക​പ്പാ​ടം, കാ​വാ​ലം) ഇ​ള​യ മ​ക​ൾ സി​ന്ധ്യ തോ​മ​സ്(28) ന്യൂ​ജേ​ഴ്സി​യി​ൽ നി​ര്യാ​ത​യാ​യി. ഒ​ക്കു​പേ​ഷ​ന​ൽ തെ​റാ​പ്പി​സ്റ്റാ​യി​രു​ന്നു.

സ​ഹോ​ദ​രി​മാ​ർ : അ​ച്ചു, രേ​ഷ്മ. സ​ഹോ​ദ​രീ​ഭ​ർ​ത്താ​ക്ക·ാ​ർ : ജെ​ഫി മ​റ്റ​ത്തി​ൽ, ഷെ​ൽ​വി​ൻ സാം.

​പൊ​തു​ദ​ർ​ശ​നം: ജ​നു​വ​രി 20 ബു​ധ​ൻ വൈ​കി​ട്ട് 5 മു​ത​ൽ 9 വ​രെ :സെ​ന്‍റ് തോ​മ​സ് ക്നാ​നാ​യ ച​ർ​ച്ച്. ( 186. 3rd Street, Clifton, New Jersey 07011)

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ: ജ​നു​വ​രി 21 വ്യാ​ഴാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ 11 വ​രെ സെ​ന്‍റ് തോ​മ​സ് ക്നാ​നാ​യ ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ന​ട​ത്തു​ന്ന​തും തു​ട​ർ​ന്ന് സം​സ്കാ​രം സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ: ജ​നു​വ​രി 21 വ്യാ​ഴാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ 11 വ​രെ :സെ​ന്‍റ് തോ​മ​സ് ക്നാ​നാ​യ ദേ​വാ​ല​യ​ത്തി​ൽ വ​ച്ചു് ന​ട​ത്തു​ന്ന​തും തു​ട​ർ​ന്ന് സം​സ്കാ​രം ജോ​ർ​ജ് വാ​ഷിം​ഗ്ട​ണ്‍ മെ​മ്മോ​റി​യ​ൽ പാ​ർ​ക്ക് സെ​മി​ത്തേ​രി​യി​ൽ (234, Paramus Rd, Paramus, NJ 07652)

ശു​ശ്രൂ​ഷ​ക​ളു​ടെ ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണം https://www.youtube.com/edessaproductions/liveൽ ​ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

ഷി​ബു ഏ​ബ്ര​ഹാം - 917 501 0828
ഏ​ബ്ര​ഹാം തോ​മ​സ് (ത​ന്പി) - 201 952 8082

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി