മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം പ്ര​ഫ. കെ.​പി.​ജോ​ണി നി​ര്യാ​ത​നാ​യി
Tuesday, January 19, 2021 8:15 PM IST
ഷി​ക്കാ​ഗോ: തൃ​ശൂ​ർ ക​ണ്ണ​ങ്ങാ​ട്ട് വീ​ട്ടി​ൽ പ്ര​ഫ. കെ.​പി.​ജോ​ണി (78) ഞാ​യ​റാ​ഴ്ച നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട് തൃ​ശൂ​ർ പ​ടി​ഞ്ഞാ​റേ കോ​ട്ട സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് പ​ള്ളി​യി​ൽ.

ഭാ​ര്യ: മോ​ളി ജോ​ണി,കോ​ട്ട​യം തി​രു​വ​ഞ്ചൂ​ർ വേ​ങ്ങ​ട​ത്തു കു​ടും​ബം​ഗം. മ​ക്ക​ൾ: ലി​നു ഐ​സ​ക്, ലി​ഷ വ​ർ​ഗീ​സ് (ഷി​ക്കാ​ഗോ). മ​രു​മ​ക്ക​ൾ: ജി​ബി ഐ​സ​ക്, ജി​ജോ വ​ർ​ഗീ​സ് (ഷി​ക്കാ​ഗോ). കൊ​ച്ചു​മ​ക്ക​ൾ ഐ​റീ​ൻ, ആ​ൻ, റെ​നി​റ്റ, റ​യാ​ൻ.

ഒൗ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ 1981 മു​ത​ൽ 1998 വ​രെ സെ​ന്‍റ് മേ​രീ​സ് കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ആ​യി​രു​ന്നു സു​ൽ​ത്താ​ൻ ബ​ത്തേ​രി, 1981 മു​ത​ൽ 1998 വ​രെ മ​ദ്രാ​സ് ആ​ൽ​ഫ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ലാ​യി 8 വ​ർ​ഷം തു​ട​ർ​ന്നു. അ​തി​നു മു​ന്പ് സെ​ന്‍റ് തോ​മ​സ് കോ​ളേ​ജ് തൃ​ശ്ശൂ​ർ, ക്രൈ​സ്റ്റ് കോ​ളേ​ജ് ഇ​രി​ഞ്ഞാ​ല​ക്കു​ട, സി.​എം.​സി വെ​ല്ലൂ​ർ, മ​ഹാ​ത്മാ​ഗാ​ന്ധി കോ​ളേ​ജ് മാ​ഹി, കാ​ര​യ്ക്ക​ൽ ഗ​വ.​കോ​ളേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ല​ക്ച​റ​റാ​യി​രു​ന്നു. കാ​ലി​ക്ക​റ്റ് സ​ര് വ​ക​ലാ​ശാ​ല​യു​ടെ ര​സ​ത​ന്ത്ര ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സി​ന്‍റെ ചെ​യ​ർ​മാ​നും അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ൽ് അം​ഗ​വു​മാ​യി​രു​ന്നു.

ഓ​ൾ കേ​ര​ള പ്രി​ൻ​സി​പ്പ​ൽ കൗ​ണ്‍​സി​ൽ, ത​മി​ഴ്നാ​ട് പ്രി​ൻ​സി​പ്പ​ൽ അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ പ്ര​സി​ഡ​ന്‍റാ​ണ്. മ​ദ്രാ​സ് യൂ​ണി​വേ​ഴ്സി​റ്റി സെ​ന​റ്റി​ലും അം​ഗ​മാ​യി​രു​ന്നു. അ​ഖി​ലേ​ന്ത്യാ അ​സോ​സി​യേ​ഷ​ൻ ഫോ​ർ ക്രി​സ്ത്യ​ൻ ഉ​പ​രി​പ​ഠ​ന​സ​മി​തി​യി​ലെ ദീ​ർ​ഘ​കാ​ല എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്നു.

പ്ര​ഫ. കെ.​പി. ജോ​ണി​യു​ടെ ആ​ക​സ്മി​ക വി​യോ​ഗ​ത്തി​ൽ ഷി​ക്കാ​ഗോ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്ൾ​സ് ച​ർ​ച്ച വി​കാ​രി റ​വ ഫാ. ​രാ​ജു ദാ​നി​യേ​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

ജി​ജോ വ​ർ​ഗീ​സ് ഷി​ക്കാ​ഗോ 847 922 9543

റി​പ്പോ​ർ​ട്ട് : പി ​പി ചെ​റി​യാ​ൻ