HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഡബ്ല്യുഎംസി അമേരിക്ക റീജിയൻ പ്രവർത്തനം അഭിനന്ദാർഹം: മേജർ രവി
Friday, January 15, 2021 5:15 PM IST
ന്യൂ ജേഴ്‌സി: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ കേരളത്തിലെ കലാകാരന്മാരെ സഹായിക്കുവാൻ ജനുവരി 9 നു സംഘടിപ്പിച്ച "രാഗ പൗർണമി" പ്രശസ്ത മലയാള സിനിമ സംവിധായകൻ മേജർ രവി ഉദ്ഘാടനം ചെയ്തു.
കലാകാരന്മാരാണ് നമുക്ക് ചിന്തിക്കുവാൻ ഒരു ഊർജം പകരുന്നതെന്നും സമൂഹത്തിനു കലാകാരൻമാർ നൽകുന്ന സേവനം വിലമതിക്കുവാനാകാത്തതാണെന്നും ഡബ്ല്യുഎംസി കാട്ടിയ സന്മനസിനു നന്ദി അറിയിക്കുന്നതോടൊപ്പം ഇത്തരം മാനുഷീക പരിഗണനയോടെ നയിക്കുന്ന നേതൃത്വമാണ് വേൾഡ് മലയാളി കൗൺസിലിനെ മറ്റുള്ളവരിൽനിന്നും വ്യത്യസ്തമാക്കുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ മേജർ രവി പറഞ്ഞു.
അമേരിക്കയിൽ ഇരുന്നു കൊണ്ട് കേരളത്തിൽ ബുദ്ധമുട്ടുന്ന കലാകാരന്മാർക്കുവേണ്ടി ഈ കോവിഡ് കാലത്തു സൂം വഴി പരിപാടി സംഘടിപ്പിച്ചതിൽ അനുമോദിക്കുക മാത്രമല്ല താനും തന്നാൽ കഴിയുന്ന സഹായങ്ങൾ നൽകുവാൻ തയാറാണെന്നും അദ്ദേഹം അറിയിച്ചു. മനുഷ്യർ പ്രകൃതിയെ സംരക്ഷിക്കുവാൻ ഇനിയും തയാറായില്ലെങ്കിൽ ഇതിൽ കൂടുതൽ നാശങ്ങൾ നേരിടേണ്ടി വരുമെന്നും പ്രകൃതിയിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന വ്യതിയാനങ്ങൾ ചൂണ്ടികാട്ടികൊണ്ടു ഓർമിപ്പിക്കുവാൻ മേജർ രവി മറന്നില്ല.
ഫാ. ജേക്കബ് ക്രിസ്റ്റി, സ്വാമി സിദ്ധാനന്ദ ആചാര്യ എന്നിവർ ക്രിസ്മസ്, ന്യൂ ഇയർ സന്ദേശങ്ങൾ നൽകി. മനുഷ്യരോടുള്ള ദൈത്തിന്‍റെ സ്നേഹ സമ്മാനമാണ് ബേദലഹേമിൽ ജനിച്ച ഉണ്ണി യേശു എന്ന് ഫാ. ക്രിസ്റ്റി പറഞ്ഞു. സന്തോഷവും സൗഖ്യവും സമാധാനവും നിറഞ്ഞ ഒരു പുതു വത്സരം നമുക്ക് ലഭിക്കട്ടെ അന്ന് അദ്ദേഹം ആശംസിച്ചു.
"കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന് കരുണാമയനായ ദൈവവും ഒന്ന്" ഇതാണ് നമുക്ക് വേണ്ടതെന്നു സ്വാമിജി ഈശ്വരഗാനത്തിൽ നിന്നും എടുത്തു പറഞ്ഞു കൊണ്ട് പ്രസംഗിച്ചു. ഭഗവത് ഗീതയും, ബൈബിളും, ഖുറാനും ഒക്കെ പഠിക്കണ്ടതാണുന്നു സ്വാമിജി പറഞ്ഞു. നമ്മുടെ ശരീരം നമുക്കുവേണ്ടി മാത്രമല്ല മറ്റുള്ളവർക്കുവേണ്ടി ഉള്ളതാണെന്ന് പറഞ്ഞതോടൊപ്പം മറ്റുള്ളവരെ സഹായിക്കുവാൻ നാം ഓരോരുത്തരും സമയം ചെലവഴിക്കണമെന്നു സ്വാമിജി ആഹ്വാനം ചെയ്തു.
വിശിഷ്ടാതിഥി ഇന്ത്യൻ ആന്‍റി കറപ്ഷൻ മിഷൻ ചെയർമാനും ഡോക്ടറുമായ അഡ്വ. രാജീവ് രാജധാനി ആശംസകൾ നേർന്നു. പ്രകൃതി സംരക്ഷണത്തിനായും സാധുക്കളെ സഹായിക്കുവാനും ഫിലിപ്പ് തോമസും സുധിർ നമ്പ്യാരും, പിന്‍റോ കണ്ണമ്പള്ളിയും ചെയ്യുന്ന പ്രവർത്തനങ്ങൾ എത്ര അനുമോദിച്ചാലും മതിയാകില്ലെന്നും കോവിഡ് നമ്മെ പാഠങ്ങൾ പലതും പഠിപ്പിച്ചുവെന്നും അഡ്വ. രാജീവ് രാജധാനി പറഞ്ഞു.
പ്രകൃതി സംരക്ഷണ ബോധവത്കരണത്തിനായി വേൾഡ് മലയാളി കൗൺസിൽ രൂപം കൊടുത്ത "ഉണർവ്" എന്ന ഷോർട് ഫിലിം കേരളാ സർക്കാരിന്‍റെ അംഗീകാരം കിട്ടി എന്നു മാത്രമല്ല അതിനു ശേഷമാണ് കേരളത്തിൽ വെള്ളപ്പൊക്കം ഉണ്ടായതെന്നും ജനങ്ങളെ കണ്ണ് തുറപ്പിക്കുന്ന ഒന്നായിരുന്നു ഷോർട് ഫിലിം എന്നും അദ്ദേഹം ഊന്നി പറഞ്ഞു. https://www.youtube.com/watch?v=9DqJXCMgi9Y
https://www.youtube.com/channel/UCgVTetSGDJik_8pM_qScRUQ
റീജിയൻ പ്രസിഡന്‍റ് സുധിർ നമ്പ്യാർ അധ്യക്ഷ പ്രസംഗം നടത്തി. ബ്രിട്ടീഷ് കൊളംബിയ മുതൽ ടെക്സസ് വരെയുള്ള വിവിധ പ്രൊവിൻസ് ഭാരവാഹികളെയും അംഗങ്ങളെയും അനുമോദിച്ചതോടൊപ്പം അമേരിക്ക റീജിയന്‍റെ വളർച്ചയിൽ മുൻകൈ എടുത്തു പ്രവർത്തിക്കുന്ന ഏവരോടും താൻ കടപ്പെട്ടിരിക്കുന്നുവെന്നും തുടർന്നും ഏവരുടെയും അൽമാർത്ഥമായ സഹകരണവും നമ്പ്യാർ അഭ്യർഥിച്ചു.
ജനറൽ സെക്രട്ടറി പിന്‍റോ കണ്ണമ്പള്ളി വിശിഷ്ടാതിഥികളോടൊപ്പം ഗ്ലോബൽ, റീജിയൻ, പ്രൊവിൻസ് നേതാക്കളെയും കലാകാരന്മാരെയും പങ്കെടുക്കുന്ന ഏവർക്കും സ്വാഗതം ആശംസിച്ചു. പരിപാടിയുടെ വിജയത്തിനുവേണ്ടി പ്രവർത്തിക്കുന്ന അമേരിക്ക റീജിയൻ, പ്രൊവിൻസ് ഭാരവാഹികളെ അനുമോദിക്കുവാനും അദ്ദേഹം മറന്നില്ല. മേജർ രവി, ഫാ. ക്രിസ്റ്റി, സ്വാമി സിദ്ധാനന്ദ, ഡോ. രാജീവ് രാജധാനി മുതലായ വിശിഷ്ടാതിഥികളെയും രാഗ പൗർണമികലാ സമിതിയെയും ലഭിച്ചതിൽ റീജിയനുവേണ്ടി അതിയായ സന്തോഷം അറിയിച്ചു.
ഗ്ലോബൽ പ്രസിഡന്‍റ് ഗോപാല പിള്ള, ഗ്ലോബൽ വൈസ് പ്രസിഡന്‍റ് ഓർഗനൈസഷൻ ഡെവലൊപ്മെന്‍റ് പി. സി. മാത്യു മുതലായ ഗ്ലോബൽ നേതാക്കൾ വേൾഡ് മലയാളി കൗൺസിൽ അമേരിക്കയിൽ മാത്രമല്ല ലോകത്തെമ്പാടും ചെയ്യുന്ന നല്ല പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. അമേരിക്ക റീജിയൻ അടുത്ത കാലത്തു (കോവിഡ് തുടങ്ങിയ കാലയളവിൽ) നടത്തിയ ഫീഡ് അമേരിക്ക പ്രോഗ്രാം വഴി ഇരുപത്തയ്യായിരം മീൽസ് നൽകിയതും തണുപ്പ് കാലം തുടങ്ങിയപ്പോൾ ബർലിംഗ്ടൺ കോട്ടു ഫാക്ടറി വഴി നടത്തിയ കോട്ടു ദാനവും, കോവിഡിനെ വകവയ്ക്കാതെ കാർട്ടർ ബ്ലഡ് കെയർ വഴി ബ്ലഡ് ഡൊണേഷൻ (നോർത്ത് ടെക്സസ് പ്രൊവിൻസ്, ഹൂസ്റ്റൺ പ്രൊവിൻസ്) നടത്തിയതും കേരളത്തിൽ പുനലൂർ കേന്ദ്രമാക്കി അൻപതോളം സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ചിത്ര രചന മത്സരം നടത്തിയതും ചിറമ്മൽ അച്ചനോട് സഹകരിച്ചുകൊണ്ടു അമ്പതു ലക്ഷം രൂപയുടെ ചാരിറ്റി പ്രവർത്തനം നടത്തിയതും തങ്ങളുടെ പ്രസംഗത്തിൽ എടുത്തു പറഞ്ഞു.
അമേരിക്ക റീജിയൻ പബ്ലിക് റിലേഷൻ ഓഫിസർ അനിൽ അഗസ്റ്റിൻ (ജോർജിയ) വിശിഷ്ടാതിഥികളെ സദസിനു പരിചയപ്പെടുത്തിയതോടൊപ്പം കലാകാരൻമാരെ അനുമോദിക്കുകയും ചെയ്‌തു. റീജിയൻ വൈസ് പ്രസിഡന്‍റ് ജോൺസൻ തലച്ചെല്ലൂർ പരിപാടികൾ മാനേജ് ചെയ്തു.
റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, അഡ്വൈസറി ചെയർ ചാക്കോ കോയിക്കലേത്ത്, റീജിയൻ വൈസ് ചെയർസ് ഫിലിപ്പ് മാരേട്ട്, ശാന്താ പിള്ള തുടങ്ങിയവർ ആശംസകൾ നേർന്നു പ്രസംഗിച്ചു. റീജിയൻ പ്രസിഡന്‍റ് സുധീർ നമ്പ്യാരുടെയും പിന്‍റോ കണ്ണമ്പള്ളിയുടെ സുധീരമായ പ്രവർത്തനങ്ങളിൽ സന്തുഷ്ടി പ്രകടിപ്പിക്കുകയും ചെയ്തു.
അഡ്മിൻ വൈസ് പ്രസിഡന്‍റ് എൽദോ പീറ്റർ, സെസിൽ ചെറിയാൻ (റീജിയൻ ട്രഷറർ), ശോശാമ്മ ആൻഡ്രൂസ് റീജിയൻ വിമൻസ് ഫോറം ചെയർ, ആലിസ് മഞ്ചേരി വിമൻസ് ഫോറം സെക്ക്രട്ടറി,, മേരി ഫിലിപ്പ് റീജിയൻ ഹെൽത്ത് ഫോറം പ്രസിഡന്‍റ്, ഉഷ ജോർജ് റീജിയൻ വിമൻസ് ഫോറം വൈസ് ചെയർ, ലീലാമ്മ അപ്പുക്കുട്ടൻ, ബെഡ്‌സിലി എബി, സന്തോഷ് പുനലൂർ റീജിയൻ വൈസ് പ്രസിഡന്‍റ്, മാത്യൂസ് എബ്രഹാം തുടങ്ങിയവരും വിവിധ പ്രൊവിൻസ് പ്രതിനിധികളും പരിപാടികളിൽ പങ്കെടുത്ത് ആശംസകൾ നേർന്നു. തുടർന്നു അജയകുമാറിന്‍റെ നേതൃത്വത്തിൽ ഉള്ള കലാകാരന്മാരുടെ വിവിധ പരിപാടികൾ അരങ്ങേറി.
ബെഞ്ചമിൻ തോമസ്, മാത്യു തോമസ്, മാത്യു മുണ്ടക്കൽ, റോയ് മാത്യു, ജോമോൻ ഇടയാടി, ആൻ ലൂക്കോസ് (ഷിക്കാഗോ), ജാക്സൺ ജോയ് (വാൻ കോവർ), ആലിസ് മഞ്ചേരി (ഫ്ലോറിഡ), ശോശാമ്മ അൻഡ്രൂസ്, ആൻസി തലച്ചെല്ലൂർ, അലക്സ് അലക്‌സാണ്ടർ, സുകു വര്ഗീസ്, മറ്റു പലരും പരിപാടികൾ ആസ്വദിച്ചു എന്നും ഉള്ള അഭിപ്രായങ്ങൾ ഓപ്പൺ ഫോറത്തിൽ അറിയിച്ചു. മറ്റു പ്രൊവിൻസ് നേതാക്കളായ മാലിനി നായർ (ന്യൂ ജേഴ്‌സി പ്രൊവിൻസ് പ്രസിഡന്റ്), ദൃ. ജേക്കബ് തോമസ് (ന്യൂ യോർക്ക് പ്രൊവിൻസ് പ്രസിഡന്റ്), ബിജോയ് വടക്കൂട്ട് (കാലിഫോർണിയ പ്രൊവിൻസ് പ്രസിഡന്റ്), സോണി കണ്ണോട്ടുതറ (ഫ്ലോറിഡ പ്രൊവിൻസ് പ്രസിഡന്റ്), പുന്നൂസ് തോമസ് (ഒക്ലഹോമ പ്രൊവിൻസ് പ്രസിഡന്റ്), ബിജു കൂടത്തിൽ (ടോറോണ്ടോ പ്രൊവിൻസ് പ്രസിഡന്റ്), ജോസ് കുരിയൻ (ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻസ് പ്രസിഡന്റ്), ജോമോൻ ഇടയാടി (ഹൂസ്റ്റൺ പ്രൊവിൻസ് പ്രസിഡന്റ്), സുകു വര്ഗീസ് (നോർത്ത് ടെക്സസ് പ്രൊവിൻസ് പ്രസിഡന്റ്), വര്ഗീസ് കെ വര്ഗീസ് ഡി. എഫ്. ഡബ്ല്യൂ. പ്രൊവിൻസ് പ്രസിഡന്റ്), അനീഷ് ജെയിംസ് (സൗത്ത് ജേഴ്സി പ്രസിഡന്റ്), മുതലായവരും പ്രൊവിൻസ് ചെയർമാൻ മാരായ മാത്യുക്കുട്ടി ആലുംപറമ്പിൽ, അലക്സ് അലക്സാണ്ടർ, സാം മാത്യു, മാത്യു വന്താൻ, സോമോൻ സക്കറിയ, മാത്യു തോമസ്, സാബു തലപ്പാല, ഡോ. എലിസബത്ത് മാമൻ പ്രസാദ്, സോദരൻ (കാലിഫോർണിയ), മാത്യു തോമസ് (ഫ്ലോറിഡ), അലക്സ് അലക്സാണ്ടർ (ഡാളസ്), പോൾ മത്തായി (സൗത്ത് ജേഴ്സി), സഖറിയ കരുവേലി (ന്യൂ യോർക്ക്), തമ്പി മാത്യു (അഡ്വൈസറി ചെയർമാൻ, ചിക്കാഗോ)
ഫിലിപ്പ് മാരേട്ട് (എ വൺ ടി. വി.) പരിപാടി മനോഹരമായി ബ്രോഡ് കാസ്റ്റ് ചെയ്യുകയും ഇത്തരം പരിപാടികൾ ആർക്കുവേണമെങ്കിലും ചെയ്തു കൊടുക്കുവാൻ തയ്യാറാണെന്നും പറഞ്ഞു. യു ട്യൂബിലും ഫെയ്‌സ് ബുക്കിലും പ്രോഗ്രാം അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. https://youtu.be/zoFMHWZ6H9E
ഗ്ലോബൽ ചെയർമാൻ ഡോക്ടർ ഇബ്രാഹിം ഹാജി, വൈസ് ചെയർ പേഴ്സൺ ഡോക്ടർ വിജയ ലക്ഷ്മി, ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി, ഗ്രിഗറി മേടയിൽ, തോമസ് അറമ്പൻകുടി മുതലായവർ പരിപാടികൾ ഭംഗിയായതിൽ സന്തുഷ്ടി പ്രകടിപ്പിച്ചു. visit www.WMCAmerica.org or www.WorldMalayaleeCouncil.org
റിപ്പോർട്ട്:പി.പി. ചെറിയാൻ
ലീലാമ്മ ചാക്കോ അന്തരിച്ചു
അഞ്ചൽ: മണക്കോട് ചരുവിള പുത്തൻ വീട്ടിൽ പി.സി.ചാക്കോയുടെ (ബേബിച
ഡാളസിൽ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാൾ ഇന്ന് മുതല്‍ 28 വരെ
കൊപ്പേൽ: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കൊപ്പേല്‍ സെന്റ് അല്ഫ
ആർച്ച്ബിഷപ് ധന്യൻ മാർ ഇവാനിയോസിന്റെ ഓർമപ്പെരുന്നാളും പദയാത്രയും ഞായറാഴ്ച
എയ്ൽസ്ഫോർഡ്: ധന്യൻ ആർച്ച്ബിഷപ് മാർ ഈവാനിയോസിന്റെ 72-ാം ഓർമ പ
ബിഷപ് മാത്യൂസ് മാർ സെറാഫിമിന് ഡാളസ് വിമാനത്താവളത്തിൽ സ്വീകരണം നൽകി
ഡാളസ്: മാർത്തോമ്മാ സഭയുടെ അടൂർ ഭദ്രാസനാധ്യക്ഷൻ ബിഷപ് മാത്യൂസ
ബേബി ജോർജ് ഡാളസിൽ അന്തരിച്ചു
ഡാളസ്: കോട്ടയം താഴത്തങ്ങാടി പത്തിൽ കുടുംബാംഗം ബേബി ജോർജ്(90) ഡാ
ഫൊക്കാന സ്ഥാപകപ്രസിഡന്റ് ഡോ. എം. അനിരുദ്ധൻ അന്തരിച്ചു
ഷിക്കാഗോ: ഫൊക്കാന സ്ഥാപകപ്രസിഡന്റും വ്യവസായിയുമായ ഡോ. എം. അനി
സൈമൺകുട്ടി താമ്പയിൽ അന്തരിച്ചു
ഫ്ലോറിഡ: കൊങ്ങാണ്ടൂർ ചാരാത്ത് കുടുംബാംഗമായ സൈമൺകുട്ടി (82) താമ്
ജോസഫ് നെല്ലുവേലി ഷിക്കാഗോയില്‍ അന്തരിച്ചു
ഷിക്കാഗോ: വേഴപ്ര നെല്ലുവേലി പരേതരായ ചെറിയാന് - ഏലിയാമ്മ ദമ്പ
അന്ന ജോയി ഡാളസിൽ അന്തരിച്ചു
ഡാളസ്: അന്ന ജോയി(75) ഡാലസിൽ അന്തരിച്ചു. പരേതനായ ജോയ് ഊന്നൂണിയാ
പിണങ്ങി നിൽക്കുന്ന ജിഒപി പ്രതിനിധികളുമായി ട്രംപ് ഉണ്ടാക്കിയ ഡീൽ നില നിൽക്കുമോ?
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിൻതുണക്ക
സജി മാടപ്പാട്ടിന് കലാ ശ്രേഷ്ഠ പുരസ്കാരം
കാലിഫോർണിയ: സാഹിത്യം, സാമ്പത്തികശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങ
അലാസ്കയിൽ വൻ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്
വാഷിംഗ്ടൺ ഡിസി: യുഎസ് അലാസ്ക തീരത്ത് ശക്തമായ ഭൂകന്പം. റിക്ടർ സ്
മലയാളി യുവതി കാനഡയിൽ മരിച്ചനിലയില്‍
ഒട്ടാവ: മലയാളി യുവതിയെ കാനഡയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍
ഐസിഇസിഎച്ച് ബൈബിൾ ക്വിസ് മത്സരം: സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക ചർച്ചിന് ഒന്നാം സ്ഥാനം
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്
കെന്റക്കിയിലെ പള്ളിയിൽ വെടിവയ്പ്: രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു
കെന്റക്കി: ലെക്സിംഗ്ടണനിലെ റിച്ച്മണ്ട് റോഡ് ബാപ്റ്റിസ്റ്റ് പള്ളിയ
ഹൂസ്റ്റണിൽ ഫുട്ബോൾ താരം വെടിയേറ്റ് മരിച്ചു
ഹൂസ്റ്റൺ: കാൽഹൗൺ സൗത്ത് മക്ഗ്രിഗർ വേയിലുള്ള മാക് 4460 അപ്പാർട്ട്
ലഹരിമരുന്ന് കലർത്തിയ ചോക്ലേറ്റ് നൽകി മുൻ ഭർത്താവിനെ കൊല്ലാൻ ശ്രമം; ടെക്സസിൽ യുവതി അറസ്റ്റിൽ
ടെക്സസ്: ഫെന്റനൈൽ കലർത്തിയ ചോക്ലേറ്റ് നൽകി മുൻ ഭർത്താവിനെ കൊ
മലങ്കര ഓർത്തഡോക്സ് ഫാമിലി കോൺഫറൻസിൽ ശ്രദ്ധേയമായി ഗായകസംഘം
സ്റ്റാംഫോർഡ്, കനക്ടികട്ട്: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത്
ഫാമിലി കോൺഫറൻസും അവാർഡ് ചടങ്ങും വേറിട്ടതാകും: എൽദോ മോർ തീത്തോസ്
ന്യൂജഴ്സി: യൂത്ത്ഫാമിലി കോൺഫറൻസ് പുതിയൊരു അനുഭവമായിരിക്കുമെ
സോമർസെറ്റിലെ സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിന്റെ പത്താം വാർഷികം ആഘോഷിച്ചു
ന്യൂജഴ്സി: സോമർസെറ്റിലെ സെന്റ് തോമസ് സിറോ മലബാർ കത്തോലിക്കാ ഫൊ

ഫൊക്കാന വിമൻസ് ഫോറം സ്കോളർഷിപ്പു വിതരണം ഓഗസ്റ്റ് രണ്ടിന്
നോർത്ത് അമേരിക്ക ഫൊക്കാന കേരളാ കൺവൻഷനോടനുബന്ധിച്ചു ഓഗസ്റ്റ്
നോർത്ത് അമേരിക്ക സിഎസ്ഐ സുവിശേഷകരുടെ സമർപ്പണ ശുശ്രൂഷ നിർവഹിച്ചു
ഹൂസ്റ്റൺ: നോർത്ത് അമേരിക്ക സിഎസ്ഐ സഭ കൗൺസിൽ തെരഞ്ഞെടുത്ത നാലു സ
റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോ. മാത്യു വൈരമണ്ണിന്റെ തെരഞ്ഞെടുപ്പ് കിക്ക് ഓഫ്
ഹൂസ്റ്റൺ: ഫോർട്ട് ബെൻഡ് കൗണ്ടി ജസ്റ്റിസ് ഓഫ് പീസ് പ്രിസിൻക്റ്റ് 3ലേക്ക് റിപ്പബ്ല
വനിതാ പോലീസ് ഓഫീസറുടെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം
അലബാമ: 2020ൽ തന്റെ മുൻ കാമുകിയും മോണ്ട്ഗോമറി പോലീസ് ഓഫീസറുമാ
ഇന്റർനാഷണൽ 56 കാർഡ് ഗെയിമിന് സെയിന്റ് ലൂയിസ് ഒരുങ്ങുന്നു
സെയിന്റ് ലൂയിസ്: സെപ്റ്റംബർ 19, 20, 21 തീയതികളിൽ സെയിന്റ് ലൂയി
ഉണ്ണി തൊയക്കാട്ട് മന്ത്ര സെക്രട്ടറി
ന്യൂയോർക്ക്: മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസി
ഫൊക്കാന ന്യൂയോർക്ക് മെട്രോ ചാരിറ്റി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു
ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജണിന്റെ നേതൃത്വത്തിൽ
കൃഷ്ണരാജ് മോഹനൻ മന്ത്ര പ്രസിഡന്റ്
ന്യൂയോർക്ക്: അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസിന്റെ പു
ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന വചനാഭിഷേക ധ്യാനം 18 മുതൽ മേരിലാൻഡിൽ
മേരിലാൻഡ്: ധ്യാനഗുരുവും വചനപ്രഘോഷകനുമായ ഫാ. ഡാനിയേൽ പൂവണ്
ഫൊക്കാന കേരള കണ്വൻഷൻ ചാരിറ്റി പ്രവർത്തനങ്ങളുടെ വിതരണ വേദികൂടിയാകും
ന്യൂയോർക്ക്: ഓഗസ്റ്റ് ഒന്ന് മുതല്‍ മൂന്ന് വരെ കോട്ടയത്തെ കുമരകം
ജെസി ജോസ് ന്യൂയോർക്കിൽ അന്തരിച്ചു
ന്യൂയോർക്ക്: മുട്ടം പുളിയനാൽ ജോസിന്റെ ഭാര്യ ജെസി (64) ന്യൂയോർ
ഡോ.എ.കെ. കുര്യാക്കോസ് കാനഡയില്‍ അന്തരിച്ചു
ഒട്ടാവ: പാലാ പുഞ്ചേക്കുന്നേല് ഡോ. എ.കെ. കുര്യാക്കോസ് (പാപ്പച്ചന്
അലക്സ് ചക്കുപുരയ്ക്കല്‍ ടോറോണ്ടോയില്‍ അന്തരിച്ചു
ചങ്ങനാശേരി: ചക്കുപുരയ്ക്കല്‍ അലക്സ് (87) കാനഡയിലെ ടോറോണ്ടോയി
ലെയോ മാർപാപ്പ കുട്ടിക്കാലം ചെലവഴിച്ച വീട് പ്രാദേശിക ഭരണകൂടം ഏറ്റെടുത്തു
ഷിക്കാഗോ: ലെയോ പതിനാലാമൻ മാർപാപ്പ ജനിച്ചുവളർന്ന ഷിക്കാഗോ നഗ
ന്യൂയോർക്കിലും ന്യൂജേഴ്സിയിലും വെള്ളപ്പൊക്കം: രണ്ട് മരണം
വാഷിംഗ്ടൺ: ന്യൂയോർക്കിലും ന്യൂജേഴ്സിയിലുമുണ്ടായ വെള്ളപ്പൊക്ക
റവ.ഫാ. സേവ്യര്‍ ഖാന് വട്ടായില്‍ നേതൃത്വം നല്കുന്ന ആത്മീയ ധ്യാനം മയാമിയില്‍
മയാമി: മയാമി ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ഫോറോനാ ദേവാലയ
ഇടവക ദിനത്തിനായി ഒരുങ്ങി ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ
ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ വൈദികർക്ക് യാത്രയയപ്പ് നൽകി
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ
ശോശാമ്മ തോമസ് ടെക്സസിലെ കോൺറോയിൽ അന്തരിച്ചു
കോൺറോ: സെലിബ്രേഷൻ ചർച്ച് ഷിക്കാഗോ സഭയുടെ(ഐസിഎജി) ആദ്യ ശുശ്രൂ
ചാവറ മാട്രിമോണി ഇനി അമേരിക്കയിലും
ന്യൂജേഴ്സി: ചാവറ മാട്രിമോണിയുടെ 30-ാമത് ബ്രാഞ്ച് അമേരിക്കയിലെ
വി.ജി. ബെയ്സിൽ ഡാളസിൽ അന്തരിച്ചു
കരോൾട്ടൺ: കൊല്ലം കുണ്ടറ പടപ്പക്കര വി.ജി ബെയ്സിൽ (94, റിട്ട. അധ
ഒക്ലഹോമയിൽ സ്കൂൾ ബസും ട്രക്കും കൂട്ടിയിടിച്ച് രണ്ട് മരണം
ഒക്ലഹോമ: നോർമനിൽ സ്കൂൾ ബസും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ച്
ടെക്സസിലെ മിന്നൽ പ്രളയം: തീരാ നോവായി ഡാളസിൽ നിന്നുള്ള ഇരട്ടക്കുട്ടികൾ
ഡാളസ്: ടെക്സസിലെ മിന്നൽ പ്രളയത്തിൽ ഡാളസിൽ നിന്നുള്ള എട്ട് വയസുകാ
സോമർസെറ്റ് സെന്റ് തോമസ് സീറോമലബാർ ഫൊറോന ദേവാലയം പത്താം വാർഷിക നിറവിൽ
ന്യൂജഴ്സി: സോമർസെറ്റിലെ സെന്റ് തോമസ് സീറോമലബാർ കാത്തലിക് ഫൊ
സന്നദ്ധസേവന രംഗത്ത് മാതൃക തീർത്ത് ഫ്ലോറിഡ കൈരളി ആർട്സ് ക്ലബ്
ഫ്ലോറിഡ: സന്നദ്ധസേവന രംഗത്ത് സമാനതകൾ ഇല്ലാത്ത മാതൃക തീർത്ത് ഫ്ലോറിഡ കൈരളി
താൻ സൺ ബാത്ത് നടത്താറില്ല; വധഭീഷണിക്കെതിരേ പ്രതികരിച്ച് ട്രംപ്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫ്ലോറിഡയിലെ ത
ബധിരരായ കുട്ടികൾക്കായി ആദ്യ അമേരിക്കൻ ആംഗ്യഭാഷാ ബൈബിൾ പരമ്പരയുമായി "മിന്നോ'
ബധിരരായ കുട്ടികൾക്ക് ദൈവവചനം പ്രാപ്യമാക്കുന്നതിനും അവരുടെ മ
മാർത്തോമ്മാ ഫാമിലി കോൺഫറൻസ് സമാപിച്ചു
ന്യൂയോർക്ക്: 35ാമത് മാർത്തോമ്മാ ഫാമിലി കോൺഫറൻസ് ലോങ്ങ് ഐലൻഡ് മ
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന് ഹിൽട്ടൺ സ്റ്റാംഫോർഡിൽ തുടക്കമായി
സ്റ്റാംഫോർഡ്/കണക്റ്റികട്ട്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയു
ജിമ്മി ജോർജ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ്: വിജയികളെ ഡാളസ് മലയാളി അസോസിയേഷൻ ആദരിച്ചു
ഡാളസ്: 35ാമത് ഇന്റർനാഷണൽ ജിമ്മി ജോർജ് സൂപ്പർ ട്രോഫി വോളിബോൾ ടൂർണമെന്റിൽ കലിഫോർ
Latest News
ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ട് സൈബര്‍ കുറ്റവാളികള്‍ക്ക് വിറ്റ യുവതി അറസ്റ്റില്‍
യുപിയിൽ കൊടുംക്രിമിനലിനെ പോലീസ് വെടിവച്ചുകൊന്നു
പഹല്‍ഹാം ഭീകരാക്രമണം: കണ്ണീര്‍തോരാതെ രാജേഷ് നര്‍വാള്‍
യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തിയ കേസ്; ബസ് ജീവനക്കാരൻ അറസ്റ്റിൽ
ദക്ഷിണകൊറിയയിൽ വെള്ളപ്പൊക്കം; നാല് പേർ മരിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top