കെ​സി​സി​എ​ൻ​സി 2021 ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു
Monday, January 11, 2021 9:31 PM IST
സാ​ൻ​ഹൊ​സെ: ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഓ​ഫ് നോ​ർ​ത്തേ​ണ്‍ ക​ലി​ഫോ​ർ​ണി​യ​യു​ടെ 2021 പു​തു​വ​ർ​ഷ ക​ല​ണ്ട​ർ കെ​സി​സി​എ​ൻ​സി പ്ര​സി​ഡ​ന്‍റ് വി​വി​ൻ ഓ​ണ​ശേ​രി​ൽ, കെ​സി​സി​എ​ൻ​സി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷി​ബി പു​തു​ശേ​രി​ൽ എ​ന്നി​വ​ർ പ്ര​കാ​ശ​നം ചെ​യ്തു. കെ​സി​സി​എ​ൻ​സി ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ പ്ര​ബി​ൻ ഇ​ല​ഞ്ഞി​ക്ക​ൽ, ഷി​ബു പാ​ല​ക്കാ​ട്ട്, ജോ​ർ​ജ് കു​പ്ലാ​നി​ക്ക​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കെ​സി​സി​എ​ൻ​സി ക്രി​സ്മ​സ്-​പു​തു​വ​ർ​ഷ ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി​യ​ത്. അ​ടു​ത്ത വ​ർ​ഷ​ത്തെ കെ​സി​സി​എ​ൻ​സി​യു​ടെ​യും പ​ള്ളി​യു​ടെ​യും പ​രി​പാ​ടി​ക​ളു​ടെ തീ​യ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ക​ല​ണ്ട​ർ ഈ ​വ​ർ​ഷം വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ർ​ഡ് പ്ര​തി​നി​ധി​ക​ൾ ക​മ്മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ളി​ൽ എ​ത്തി​ക്കും.

കെ​സി​സി​എ​ൻ​സി ക​ല​ണ്ട​ർ കോ​ർ​ഡി​നേ​റ്റ​സ് ആ​യി ഷി​ബു പാ​ല​ക്കാ​ട്ട്, സ്റ്റീ​ഫ​ൻ വേ​ലി​കെ​ട്ടേ​ൽ, ഷീ​ബ പു​റ​യം​പ​ള്ളി​യി​ൽ, പ്ര​ബി​ൻ ഇ​ല​ഞ്ഞി​ക്ക​ൽ, വി​വി​ൻ ഓ​ണ​ശ​രി​ൽ എ​ന്നി​വ​ർ പ്ര​വ​ർ​ത്തി​ച്ചു.