സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Monday, January 11, 2021 2:26 AM IST
ആ​ൽ​ബ​ർ​ട്ട: ഐ​എ​പി​സി​യു​ടെ വെ​ബ് സീ​രീ​സ് മീ​റ്റിം​ഗു​ക​ളു​ടെ ഭാ​ഗ​മാ​യി, ആ​ൽ​ബെ​ർ​ട്ട, ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ ചാ​പ്റ്റ​റു​ക​ളു​ക​ൾ സം​യു​ക്ത​മാ​യി "​പോ​സ്റ്റ് കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ലെ സ​ന്പ​ദ്വ്യ​വ​സ്ഥ’ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യ ഡോ. ​എ​സ്. മു​ഹ​മ്മ​ദ് ഇ​ർ​ഷാ​ദ്(​ജം​സെ​ത്ജി ടാ​റ്റ സ്കൂ​ൾ ഓ​ഫ് ഡി​സാ​സ്റ്റ​ർ സ്റ്റ​ഡീ​സ്, ടാ​റ്റ ഇ​ൻ​സ്റ്റി​റ്റി​യൂ​ട്ട് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സ്, മും​ബൈ, ഇ​ന്ത്യ), ഡോ. ​എ​ട​യ​ങ്ക​ര മു​ര​ളീ​ധ​ര​ൻ (സ്കൂ​ൾ ഓ​ഫ് ബി​സി​ന​സ്-​മാ​ക്ഇ​വാ​ൻ യൂ​ണി​വേ​ഴ്സി​റ്റി, എ​ഡ്മ​ണ്ട​ൻ, കാ​ന​ഡ) എ​ന്നി​വ​ർ കോ​വി​ഡി​ന് മു​ൻ​പും, കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​നു ശേ​ഷം വ​രാ​നി​രി​ക്കു​ന്ന ലോ​ക സാ​ന്പ​ത്തി​ക വ്യ​വ​സ്ഥ​യെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ൾഡാ​റ്റ സ​ഹി​തം പ്ര​ദ​ർ​ശി​പ്പി​ച്ചു കൊ​ണ്ട് സ​ദ​സ്‌​സി​നു മ​ന​സ്‌​സി​ലാ​ക്കി അ​വ​ത​രി​പ്പി​ച്ചു. ഡോ. ​പി.​വി ബൈ​ജു (ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം) സെ​മി​നാ​റി​ന്‍റെ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.

യോ​ഗ​ത്തി​ൽ ഐ​എ​പി​സി ചെ​യ​ർ​മാ​ൻ ഡോ. ​ജോ​സ​ഫ് എം. ​ചാ​ലി​ൽ, ഐ​എ​പി​സി ആ​ൽ​ബെ​ർ​ട്ട ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ന്ധ​ഐ​എ​പി​സി ആ​ൽ​ബ​ർ​ട്ട ക്രോ​ണി​ക്കി​ൾ’ ര​ണ്ടാം പ​തി​പ്പ് പ്ര​കാ​ശ​നം ചെ​യ്തു.

ച​ട​ങ്ങി​ന് ഐ​എ​പി​സി ചെ​യ​ർ​മാ​ൻ ഡോ.​ജോ​സ​ഫ് എം. ​ചാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ൽ​ഗ​റി​യി​ലെ വ​ള​ർ​ന്നു വ​രു​ന്ന ഗാ​യി​ക​യാ​യ കു​മാ​രി ആ​ഞ്ജ​ലീ​ന ജോ​സ് ദേ​ശ​ഭ​ക്തി​ഗാ​നം ആ​ല​പി​ച്ചു. നീ​തു ശി​വ​റാം (ബി.​സി ചാ​പ്റ്റ​ർ ട്ര​ഷ​റ​ർ) എം.​സി ആ​യി​രു​ന്നു. ച​ട​ങ്ങി​ന് ബി​നോ​ജ് കു​റു​വാ​യി​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ൽ​ബെ​ർ​ട്ട ചാ​പ്റ്റ​ർ ) സ്വാ​ഗ​ത​വും , അ​നി​ത ന​വീ​ൻ ( സെ​ക്ര​ട്ട​റി -ബി.​സി ചാ​പ്റ്റ​ർ) ന​ന്ദി​യും പ​റ​ഞ്ഞു.

ഐ​എ​പി​സി ബി​ഒ​ഡി അം​ഗ​ങ്ങ​ളാ​യ മാ​ത്യു ജോ​യ്സ്, ജി​ൻ​സ്മോ​ൻ സ​ക്ക​റി​യ, ബി​ജു ചാ​ക്കോ, ബൈ​ജു പ​ക​ലോ​മ​റ്റം, ആ​ഷ്ലി ജോ​സ​ഫ്, ത​ന്പാ​നൂ​ർ മോ​ഹ​ന​ൻ എ​ന്നി​വ​രും​പ​ങ്കെ​ടു​ത്ത സെ​മി​നാ​ർ വ​ള​രെ വി​ജ്ഞാ​ന​പ്ര​ദ​മാ​യി​രു​ന്നു​വെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം